ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
മനുഷ്യൻറെ ജീവനും ജീവിതത്തിന് ശുചിത്വം അത്യാവശ്യമായിരിക്കുന്നു .പഴയ കാലങ്ങളിൽ പെട്രോൾ ,ഡീസൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ അന്തരീക്ഷ മലിനീകരണം കുറവായിരുന്നു. അതിനാൽ ശുചിത്വം കൂടുതലായിരുന്നു . ഇന്ധന വാഹനങ്ങൾ വന്നതോടെ മലിനീകരണത്തിന് അളവ് കൂടുകയും ശുചിത്വ കുറയുകയും ചെയ്തു. അതിൻറെ ഫലമായി കാലാവസ്ഥ വിപരീതമായി രൂക്ഷമായി വന്നു. ഒരു രീതിയിൽ മാത്രമല്ല ശുചിത്വം നശിക്കുന്നത് ഹോട്ടൽ വേസ്റ്റ്, ഫാക്ടറി വേസ്റ്റ്, അറവ്ശാലകളിലെ മാലിന്യം എന്നിവ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നത് മൂലം പലവിധ രോഗങ്ങൾ പടരുവാൻ കാരണമാകുന്നു. ശുചിത്വം താഴെ എത്തിയാൽ മനുഷ്യവംശം വംശനാശഭീഷണിയിൽ എത്തുമെന്ന് കാര്യം തീർച്ചയാണ്. ശുചിത്വം പലതരത്തിലുണ്ട് വ്യക്തിശുചിത്വം, പരിസര ശുചിത്വം എന്നിവ നമ്മൾ സ്വയം പാലിക്കുന്ന ശുചിത്വമാണ് വ്യക്തി ശുചിത്വം. പരിസ്ഥിതി ശുചിത്വം എന്ന് പറഞ്ഞാൽ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള ശുചിത്വം . നമുക്കുള്ള മുന്നറിയിപ്പാണ് പൊതു സ്ഥലങ്ങളിൽ തുപ്പരുത് .അതിൽ നിന്നുണ്ടാകുന്ന രോഗാണു മറ്റുള്ളവരിലും രോഗം പരത്തുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നതും മൂലവും പരിസ്ഥിതിക്ക് അപകടം സംഭവിക്കുന്നു. മാലിന്യങ്ങളെ തുരത്താൻ am ശുചിത്വം കൊണ്ടുവരാനും ആയി സർക്കാർ സ്വച്ച് ഭാരത് എന്ന പദ്ധതി ആവിഷ്കരിച്ചു ഇതെല്ലാം മനുഷ്യ നന്മയ്ക്ക് വേണ്ടിയാണ് . എല്ലാവരും ശുചിത്വം പാലിച്ചാൽ ആരോഗ്യത്തോടുകൂടി ജീവിക്കാം .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം