"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*പ്രതിരോധം *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*പ്രതിരോധം * (മൂലരൂപം കാണുക)
16:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' *[[{{PAGENAME}}/പ്രതിരോധം|പ്രതിരോധം]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>നമ്മുടെ ആരോഗ്യം സുരക്ഷിതമാക്കാൻ ആരോഗ്യ പ്രതിരോധത്തിന്റെ പങ്കു നമുകേവർക്കുമറിയാമല്ലോ. വര്ഷങ്ങള്ക്കു മുൻപ് വൻ മഹാമാരിയായി വന്ന പ്ലേഗ് എന്ന രോഗത്തെ അറിയാമല്ലോ. ഈ മഹാമാരി നമ്മുടെ ലോകത്തെ നിന്ന് 25 ലക്ഷത്തോളം പേറുടെ ജീവനൊടുക്കി. പിന്നീട് കാലക്രമേണ ഈ രോഗം കുറഞ്ഞു. എങ്കിലും 2001ൽ ഈ മഹാമാരി 15൦യിൽ പരം പേറുടെ ജീവനോടുകി. അന്ന് പ്ലേഗ് എന്ന രോഗത്തെ ലോകം ഭയത്തോടെ നോക്കിക്കണ്ടു. എന്നാലിന്ന് കോവിഡ് 19 എന്ന മഹാമാരിയിൽ പ്ലേഗിനേക്കാൾ പതിന്മടങ്ങു ഭീകരമായ ഒരു മുഖം കാണുകയാണ്. | <p> | ||
കോവിഡ് 19 അഥവാ'കൊറോണ വൈറസ് ഡിസീസ് 2019' എന്ന രോഗം ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു . പ്രായമെന്നോ ,ജാതിമതമെന്നോ ,വർണമെന്നോ ഭേദമില്ലാതെ കൊറോണ വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കു വ്യാപിക്കുന്നു. ചെറിയ പനി,ക്ഷീണം ,വരണ്ടചുമ തുടഞ്ഞിയ നിസ്സാര ലക്ഷണങ്ങളിൽ തുടങ്ങുന്ന ഈ രോഗത്തിന് മനുഷ്യരുടെ ജീവൻ തന്നെ തുടച്ചു നീക്കാൻ കഴിവുണ്ട് . നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാത്തത്ര നിസ്സാരമായ ഈ വൈറസ് ഈ കുറഞ്ഞ സമയം കൊണ്ട് 16ലക്ഷത്തിൽ പരം ആളുകളെ മരണത്തിനു കീഴടക്കി കഴിഞ്ഞു. മാനവരാശിക്ക് തന്നെ ഭീഷണിയായ ഈ വൈറസിനെ തുരത്താൻ ശാസ്ത്രലോകത്തു എത്രയും പുരോഗമിച്ച നമുക്ക് കഴിഞ്ഞില്ലെന്ന തു മറച്ചു വെയ്ക്കാൻ കഴിയാത്ത മാതൊരു വസ്തുത ! | നമ്മുടെ ആരോഗ്യം സുരക്ഷിതമാക്കാൻ ആരോഗ്യ പ്രതിരോധത്തിന്റെ പങ്കു നമുകേവർക്കുമറിയാമല്ലോ. വര്ഷങ്ങള്ക്കു മുൻപ് വൻ മഹാമാരിയായി വന്ന പ്ലേഗ് എന്ന രോഗത്തെ അറിയാമല്ലോ. ഈ മഹാമാരി നമ്മുടെ ലോകത്തെ നിന്ന് 25 ലക്ഷത്തോളം പേറുടെ ജീവനൊടുക്കി. പിന്നീട് കാലക്രമേണ ഈ രോഗം കുറഞ്ഞു. എങ്കിലും 2001ൽ ഈ മഹാമാരി 15൦യിൽ പരം പേറുടെ ജീവനോടുകി. അന്ന് പ്ലേഗ് എന്ന രോഗത്തെ ലോകം ഭയത്തോടെ നോക്കിക്കണ്ടു. എന്നാലിന്ന് കോവിഡ് 19 എന്ന മഹാമാരിയിൽ പ്ലേഗിനേക്കാൾ പതിന്മടങ്ങു ഭീകരമായ ഒരു മുഖം കാണുകയാണ്. | ||
കോവിഡ് 19 അഥവാ'കൊറോണ വൈറസ് ഡിസീസ് 2019' എന്ന രോഗം ലോകത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു . പ്രായമെന്നോ ,ജാതിമതമെന്നോ ,വർണമെന്നോ ഭേദമില്ലാതെ കൊറോണ വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കു വ്യാപിക്കുന്നു. ചെറിയ പനി,ക്ഷീണം ,വരണ്ടചുമ തുടഞ്ഞിയ നിസ്സാര ലക്ഷണങ്ങളിൽ തുടങ്ങുന്ന ഈ രോഗത്തിന് മനുഷ്യരുടെ ജീവൻ തന്നെ തുടച്ചു നീക്കാൻ കഴിവുണ്ട് . നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാത്തത്ര നിസ്സാരമായ ഈ വൈറസ് ഈ കുറഞ്ഞ സമയം കൊണ്ട് 16ലക്ഷത്തിൽ പരം ആളുകളെ മരണത്തിനു കീഴടക്കി കഴിഞ്ഞു. മാനവരാശിക്ക് തന്നെ ഭീഷണിയായ ഈ വൈറസിനെ തുരത്താൻ ശാസ്ത്രലോകത്തു എത്രയും പുരോഗമിച്ച നമുക്ക് കഴിഞ്ഞില്ലെന്ന തു മറച്ചു വെയ്ക്കാൻ കഴിയാത്ത മാതൊരു വസ്തുത ! | |||
ഒരു ജനതയെ മുഴുവൻ ബാധിക്കുന്ന രോഗം എന്ന വിശേഷണം നൽകിയ ഈ രോഗത്തെ ചെറുക്കാൻ നമ്മുടെ അതീവ ജാഗ്രതയ്ക്ക് കഴിയും. സ്പർശനത്തിലൂടെ പകരുന്ന ഈ വൈറസിന് സോപ്പിന്റെ സാന്നിധ്യത്തെ അതിജീവിക്കാൻ കഴിയില്ല. അതിനാൽ ഓരോ 20മിനിറ്റിലും സോപ്പോ,ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയാകുവാനും വ്യക്തി ശുചിത്ത്വം പാലിക്കുവാനും നിർധേശിക്കപ്പെടുന്നു. സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ ഒരു പരിധി വരെ ഈ രോഗത്തെ നിയന്ദ്രിക്കാൻ കഴിയും. രോഗ പ്രതിരോധശേഷി ഇല്ലാത്ത ഒരാളെ ഈ വൈറസിന് പെട്ടെന്ന് കീഴടക്കാൻ കഴിയും. അതിനാൽ രോഗ പ്രതിരോധശേഷി കൂട്ടുന്നതിനായുള്ള ശ്രമങ്ങൾ നടത്തുക. | |||
രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ജലാംശം അനിവാര്യമാണ്. അതിനാൽ നാം ധാരാളം വെള്ളം കുടിക്കേണ്ടിയിരിക്കുന്നു. മനുഷ്യരാശിയുടെ ഘാതകനായ കൊറോണ വൈറസിനെ ഈ പ്രപഞ്ചത്തിൽ നിന്ന് തന്നെ തുടച്ചു നീക്കേണ്ടത് നാം ഓരോരുത്തരുടേയും കർത്തവ്യമാണ്. സാമൂഹ്യ അകലം പാലിച്ചു കൊണ്ടും സാനിറ്റ്അയ്സർ ഉപയോഗിച്ചും ഈ വൈറസിനെ നാം നിർമാർജ്ജനം ചെയ്യേണ്ടിയിരിക്കുന്നു. | |||
വരി 17: | വരി 16: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ടി പി ജി എം യു പി സ്കൂൾ കണ്ണംകോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ടി പി ജി എം യു പി സ്കൂൾ കണ്ണംകോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 14557 | ||
| ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
വരി 23: | വരി 22: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name=Panoormt| തരം= ലേഖനം}} |