Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ വനസംരക്ഷണത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വനസംരക്ഷണത്തിന്റെ പ്രാധാന്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 5: വരി 5:

"മഴയായും, കുളിരായും,  പഴമായും, ഉയിരിനു മരുന്നായും, കളിപ്പാട്ടമായും, ഊന്നുവടിയായും, തൊട്ടിലായും ശവക്കട്ടിലായുംനമ്മോടൊപ്പമെത്തുന്ന ഒന്നാണ് മരം.വനം കനിയുന്ന ഏറ്റവും വലിയ ധനമാണിത്"- ഇങ്ങനെ കവികൾ വാഴ്ത്തിയിട്ടുള്ള വനസമ്പത്ത് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അത് നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ട്. വനനശീകരണം സൃഷ്ടിക്കുന്ന പ്രത്യക്ഷമായ ആപത്ത് ഇന്ധനക്ഷാമമാണ്. വനനശീകരണം പരോക്ഷമായി മറ്റ് നിരവധി പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് മണ്ണൊലിപ്പ് വർദ്ധിക്കുന്നതിനും, മഴയെ പ്രതികൂലമായി ബാധിക്കുന്നതിനും വരൾച്ചയ്ക്കും വഴിതെളിക്കുന്നു. നമ്മുടെ കൃഷിഭൂമിയുടെ ഒരു ശതമാനം വീതം പ്രതിവർഷം മരുഭൂമിയായി മാറ്റപ്പെടുന്നുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഈ നില തുടർന്നാൽ ഭൂമിയാകെ സഹാറയായി മാറ്റപ്പെടുമെന്നും ഇക്കോണമിക് ആന്റ് സയന്റിഫിക് ഫൈണ്ടേഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വനനശീകരണം വന്യമൃഗങ്ങളുടെ നാശത്തിനും വഴിതെളിക്കുന്നു. ക്രമാതീതമായ വനനശീകരണം പ്രകൃതിയുടെ സംതുലനാവസ്ഥയെയും ബാധിക്കുന്നു. ഇത് ജീവിതം ദുരിതപൂർണ്ണമാക്കും.

"മഴയായും, കുളിരായും,  പഴമായും, ഉയിരിനു മരുന്നായും, കളിപ്പാട്ടമായും, ഊന്നുവടിയായും, തൊട്ടിലായും ശവക്കട്ടിലായുംനമ്മോടൊപ്പമെത്തുന്ന ഒന്നാണ് മരം.വനം കനിയുന്ന ഏറ്റവും വലിയ ധനമാണിത്"- ഇങ്ങനെ കവികൾ വാഴ്ത്തിയിട്ടുള്ള വനസമ്പത്ത് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അത് നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചിട്ടുണ്ട്. വനനശീകരണം സൃഷ്ടിക്കുന്ന പ്രത്യക്ഷമായ ആപത്ത് ഇന്ധനക്ഷാമമാണ്. വനനശീകരണം പരോക്ഷമായി മറ്റ് നിരവധി പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് മണ്ണൊലിപ്പ് വർദ്ധിക്കുന്നതിനും, മഴയെ പ്രതികൂലമായി ബാധിക്കുന്നതിനും വരൾച്ചയ്ക്കും വഴിതെളിക്കുന്നു. നമ്മുടെ കൃഷിഭൂമിയുടെ ഒരു ശതമാനം വീതം പ്രതിവർഷം മരുഭൂമിയായി മാറ്റപ്പെടുന്നുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഈ നില തുടർന്നാൽ ഭൂമിയാകെ സഹാറയായി മാറ്റപ്പെടുമെന്നും ഇക്കോണമിക് ആന്റ് സയന്റിഫിക് ഫൗണ്ടേഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വനനശീകരണം വന്യമൃഗങ്ങളുടെ നാശത്തിനും വഴിതെളിക്കുന്നു. ക്രമാതീതമായ വനനശീകരണം പ്രകൃതിയുടെ സംതുലനാവസ്ഥയെയും ബാധിക്കുന്നു. ഇത് ജീവിതം ദുരിതപൂർണ്ണമാക്കും.

ഇതിനുള്ള പരിഹാരമെന്ന നിലയിൽ സർക്കാർ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതിയാണ് 'സാമൂഹ്യവനവൽക്കരണം.' ക്ഷയോൻമുഖമായ വനങ്ങളിലും ഗവൺമെന്റ് അദീനതയിലുള്ള ഭൂമിയിലും നട്ടുപിടിപ്പിക്കാൻ വൃക്ഷത്തൈകളും സാങ്കേതിക ഉപദേശവും നൽകുന്ന ഒരു പരിപാടിയാണിത്. നാലുദശാബ്ദത്തോളം പഴക്കമുള്ള വനമഹോൽസവം ഇതിന്റെ പൂർവ്വരൂപമാണ്. ലോകബാങ്കിന്റെ സഹായത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. ക്ഷയിച്ച 69,000 ഹെക്ടർ വനഭൂമി വീണ്ടെടുക്കുന്നതിനായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ഒരു ദീർഘകാല പരിപാടിയാണിത്. വർഷങ്ങളായി എല്ലാ ഒക്ടോബറിലും നാം കൊണ്ടാടുന്ന വനമഹോൽസവം യുവതലമുറയിൽ വനസംരക്ഷണത്തിന്റെ ആവശ്യകത പകർന്നുകൊടുക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വനങ്ങളുടെ പ്രാധാന്യം, അവ പരിപാലിക്കേണ്ടതിന്റെ ആവശ്യകത, നശീകരണം തടയുവാനുള്ള മാർഗങ്ങൾ എന്നിവ വ്യക്തമാക്കുന്ന സെമിനാറുകളും പ്രവർത്തനങ്ങളും ഈയവസരത്തിൽ സംഘടിപ്പിക്കാറുണ്ട്. പക്ഷേ, നിറപ്പകിട്ടാർന്ന ചടങ്ങളും ആഘോഷങ്ങളുമല്ല, നിശബ്ദമായ വിപ്ലവമാണ് ഈ രംഗത്ത് വേണ്ടത്. നമ്മുടെ വനസമ്പത്ത് സംരക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണം. ആവശ്യങ്ങൾക്കായി മരം മുറിക്കാതിരിക്കാൻ നമുക്കാവില്ല. പക്ഷേ ഒരു മരം മുറിക്കുമ്പോൾ, പകരം നാം മറ്റൊരു മരം നടണം. കുടിക്കാനുള്ള വെള്ളവുംശ്വസിക്കാനുള്ള വായുവും വേണമെങ്കിൽ മരങ്ങൾ നിലനിൽക്കണം. അതുകൊണ്ട് നമുക്ക് വനങ്ങൾ സംരക്ഷിക്കാം.

11,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/826580" എന്ന താളിൽനിന്ന് ശേഖരിച്ചത്