"ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/പ്രതിരോധ ഗീതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/പ്രതിരോധ ഗീതകം (മൂലരൂപം കാണുക)
14:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= നീയെന്നെ അപഹരിക്കല്ലേ | ||
| color= | | color= 3 | ||
}} | }} | ||
<center> <poem> | <center> <poem> | ||
കറുത്തിരുണ്ടിങ്ങനെ പ്രപഞ്ചമെല്ലാം | |||
അദൃശ്യമായൊരു കൊറോണ വൈറസ് | |||
നിരന്തരം പകലുമിരവുമില്ലാതെ | |||
പൊറുതിയില്ലാത്തവിധം തുടങ്ങി | |||
അടച്ചുപൂട്ടിയ ഗൃഹത്തിനുള്ളിൽ | |||
അറുതിയില്ലാത്ത വിധം കണക്കെ | |||
പിന്നെ വീടും വളർന്ന ഗ്രാമവും | |||
വിജനമായെന്റെ ഗ്രാമാന്തരീക്ഷവും | |||
അകലെ ഹരിശ്രീ പഠിച്ച കലാലയവും | |||
സമൃദ്ധിയായി നെല്ല് വിളഞ്ഞ വയലും | |||
ഇവയെല്ലാം വിട്ടുപിരിഞ്ഞു നാളെ | |||
കൊറോണ, നീയെന്നെ അപഹരിക്കല്ലേ | |||
വരി 44: | വരി 27: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മിലാന കെ.എസ്. | ||
| ക്ലാസ്സ്= | | ക്ലാസ്സ്= അഞ്ച് | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |