"ടി. ഡി. ടി .ടി ഐ.തുറവൂർ/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി. ഡി. ടി .ടി ഐ.തുറവൂർ/അക്ഷരവൃക്ഷം/കവിത (മൂലരൂപം കാണുക)
18:43, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണ കവിത | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | |||
നാടാകെ ഉയർന്നു കേൾക്കാം ഒരൊറ്റ ശബ്‍ദം | |||
കൊറോണയെന്നൊരു പേര് മാത്രം . | |||
ഭാരതമത്തിന്റെ പ്രതിരോധത്തിന്നധികം ശ്രമിക്കുന്നു. | |||
ലോകം മുഴുവൻ ഭീതിയിൽ വിറങ്ങലിക്കുന്നു. | |||
ചൈനയിൽനിന്ന് തുടങ്ങി ഇവൻ | |||
ലോകം മുഴുവൻ കറങ്ങി ഇവൻ | |||
കൊറോണ എന്ന നാമം മാറ്റി അവർ | |||
കോവിഡ് പത്തൊമ്പത് എന്ന നാമമാക്കി...... | |||
ചൈനാക്കാർ ഇവനെ തുരത്തി. | |||
യൂറോപ്പിനെ ഇവൻ വീഴ്ത്തി. | |||
യാങ്കികൾ പോലും ഇവനു മുന്നിൽ മുട്ടു മടക്കുന്നു | |||
കൊറോണ എന്നാ മഹാമാരി | |||
പ്രതിരോധിക്കാൻ മരുന്നില്ല | |||
പ്രതിരോധത്തിന് ഒറ്റ മാർഗം | |||
സോഷ്യൽ ഡിസ്റ്റൻസിങ്ങ്. | |||
പുറത്തുപോയി വീട്ടിൽ വന്നാൽ | |||
കൈകൾ നന്നായി കഴുകേണം | |||
സോപ്പുകൾ വെള്ളവും ഉപയോഗിച്ച് | |||
നന്നായി കൈകൾ കഴുകേണം | |||
ഒന്നായി അകലം പാലിക്കാം | |||
നല്ല ഭക്ഷണം കഴിച്ചീടാം | |||
അത്യാവശ്യത്തിനു മാത്രം | |||
വീട്ടിൽ നിന്നും ഇറങ്ങിടാം. | |||
തുരത്താം നമുക്ക് കൊറോണയെ | |||
അതിജീവിക്കാം നമുക്ക് കൊറോണയെ | |||
ഒത്തു ശ്രമിക്കാം ഇല്ലാതാക്കാൻ | |||
ലോകത്തിൽ നിന്നെ നിന്നെ മഹാമാരിയെ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= പത്മാവതി.എസ് | |||
| ക്ലാസ്സ്= 6 ബി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ടി.ഡി.ടി.ടി.ഐ,ആലപ്പുഴ,തുറവൂർ | |||
| സ്കൂൾ കോഡ്= 34347 | |||
| ഉപജില്ല=തുറവൂർ | |||
| ജില്ല=ആലപ്പുഴ | |||
| തരം=കവിത | |||
| color=3 | |||
}} | |||
{{Verified|name=Sachingnair| തരം= കവിത}} |