Jump to content
സഹായം

"സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/പ്രകൃതി -ഭൂമിയുടെ ആത്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതി , ഭൂമിയുടെ ആത്മാവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതി , ഭൂമിയുടെ ആത്മാവ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <essay>
  <p>
ഓരോ  മനുഷ്യൻറെയും മനം കവരുന്നത് മണ്ണും ആകാശവും അതിലെ സർവ്വചരാചരങ്ങളും അടങ്ങിയ  സുന്ദരമായ പ്രകൃതിയാണ്.  ഒന്ന് ശ്രദ്ധിച്ചാൽ  പ്രകൃതിയിലെ സകല ചരാചരങ്ങളും  മനുഷ്യനെ  മാനിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. മനുഷ്യരുടെ  കരസ്പർശം ഏൽക്കുമ്പോൾ  നമ്രശിരസ്കയായ് മാനവരെ പുകഴ്ത്തുന്ന തൊട്ടാവാടിയും അതിനൊരു ഉദാഹരണം മാത്രമാണ്. പ്രകൃതി നമുക്ക് നൽകുന്ന സഹായങ്ങൾക്ക് ഒരു കണക്കുമില്ല. നമുക്ക് ഭക്ഷിക്കാനും കുടിക്കാനും എല്ലാം വേണ്ട ആവശ്യസാധനങ്ങൾ നമുക്ക് ലഭിക്കുന്നത് പ്രകൃതിയിൽ നിന്ന് തന്നെ. ചുരുക്കി പറഞ്ഞാൽ പ്രകൃതിയിലെ ഓരോ കണങ്ങളും ഇല്ലാത്ത ഒരു  ദിനത്തെപ്പറ്റി മാനവർക്ക് ചിന്തിക്കാനേ കഴിയില്ല.
ഓരോ  മനുഷ്യൻറെയും മനം കവരുന്നത് മണ്ണും ആകാശവും അതിലെ സർവ്വചരാചരങ്ങളും അടങ്ങിയ  സുന്ദരമായ പ്രകൃതിയാണ്.  ഒന്ന് ശ്രദ്ധിച്ചാൽ  പ്രകൃതിയിലെ സകല ചരാചരങ്ങളും  മനുഷ്യനെ  മാനിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. മനുഷ്യരുടെ  കരസ്പർശം ഏൽക്കുമ്പോൾ  നമ്രശിരസ്കയായ് മാനവരെ പുകഴ്ത്തുന്ന തൊട്ടാവാടിയും അതിനൊരു ഉദാഹരണം മാത്രമാണ്. പ്രകൃതി നമുക്ക് നൽകുന്ന സഹായങ്ങൾക്ക് ഒരു കണക്കുമില്ല. നമുക്ക് ഭക്ഷിക്കാനും കുടിക്കാനും എല്ലാം വേണ്ട ആവശ്യസാധനങ്ങൾ നമുക്ക് ലഭിക്കുന്നത് പ്രകൃതിയിൽ നിന്ന് തന്നെ. ചുരുക്കി പറഞ്ഞാൽ പ്രകൃതിയിലെ ഓരോ കണങ്ങളും ഇല്ലാത്ത ഒരു  ദിനത്തെപ്പറ്റി മാനവർക്ക് ചിന്തിക്കാനേ കഴിയില്ല.
            എന്നിട്ടും നമ്മുടെ എല്ലാ  ആവശ്യങ്ങളും നിറവേറ്റി തരുന്ന പ്രകൃതിയെ  ദിനംപ്രതി മനുഷ്യൻ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്.  മരങ്ങൾ നിരത്തിയും നിയന്ത്രണമില്ലാത്ത രാസവളങ്ങൾ ഉപയോഗിച്ചും മണ്ണിനെ മനുഷ്യൻ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ മരങ്ങൾ നശിപ്പിച്ചത് കൊണ്ടുള്ള ദോഷം ചിലയിടത്തെങ്കിലും മനുഷ്യൻ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ കളകളും വാസ്തവത്തിൽ  മണ്ണിൻറെ പരിചാരകർ ആണ്. അവയെ നശിപ്പിക്കുന്നതിലൂടെ മനുഷ്യൻ നശിപ്പിക്കുന്നത് മണ്ണിനെയും പ്രകൃതിയെയും തന്നെയാണ്.
</p>
       പ്രകൃതിയെ നശിപ്പിച്ചതിൻ്റെ ദോഷഫലങ്ങൾ നഗരങ്ങളിൽ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. മരങ്ങൾ മുറിച്ചതിൻ്റെ ഫലമായി ഓക്സിജൻ ലഭ്യത കുറഞ്ഞു.  ഡൽഹി പോലുള്ള  പല നഗരങ്ങളിലും ഓക്സിജൻ വിൽക്കപ്പെടുന്നു, അതും വലിയ വിലയ്ക്ക്. ഡൽഹിയിൽ 2.75 ലിറ്റർ കൊള്ളുന്ന ഒരു ഓക്സിജൻ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 6500 രൂപയാണ്.ലിറ്ററിന് 2364 രൂപ.ഒരാൾക്ക് ഒരു ദിവസം 550 ലിറ്റർ ഓക്സിജൻ വേണം. ഈ നിലയ്ക്ക് ഒരു ദിവസം ഒരാൾക്കാവശ്യമായ ഓക്സിജൻ്റെ വിനിമയമൂല്യം  1300200 രൂപയാണ്. ഒരു മരം ഒരു ദിവസം 275 ലിറ്റർ ഓക്സിജൻ പുറത്തു വിടുന്നു. രണ്ടു മരം പുറത്തു വിടുന്ന ഓക്സിജൻ ഉണ്ടെങ്കിൽ ഒരു ദിവസം ഒരാൾക്ക് ശ്വാസം മുട്ടാതെ ജീവിക്കാം. എന്നു വച്ചാൽ രണ്ടു മരത്തിൻ്റെ ഒരു ദിവസത്തെ വിലയാണ് ഈ തുക.  
      <p>    എന്നിട്ടും നമ്മുടെ എല്ലാ  ആവശ്യങ്ങളും നിറവേറ്റി തരുന്ന പ്രകൃതിയെ  ദിനംപ്രതി മനുഷ്യൻ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്.  മരങ്ങൾ നിരത്തിയും നിയന്ത്രണമില്ലാത്ത രാസവളങ്ങൾ ഉപയോഗിച്ചും മണ്ണിനെ മനുഷ്യൻ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ മരങ്ങൾ നശിപ്പിച്ചത് കൊണ്ടുള്ള ദോഷം ചിലയിടത്തെങ്കിലും മനുഷ്യൻ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ കളകളും വാസ്തവത്തിൽ  മണ്ണിൻറെ പരിചാരകർ ആണ്. അവയെ നശിപ്പിക്കുന്നതിലൂടെ മനുഷ്യൻ നശിപ്പിക്കുന്നത് മണ്ണിനെയും പ്രകൃതിയെയും തന്നെയാണ്.</p>
            ഇനിയും മനുഷ്യൻ മാറാൻ തയ്യാറായില്ലെങ്കിൽ ഒരു വലിയ വിപത്ത് മനുഷ്യനെ തേടിയെത്താനുണ്ട്. മനുഷ്യൻ്റെ പ്രാഥമിക ആവശ്യങ്ങളായ പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവ അവിടുത്തെ മണ്ണിനെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മിക്കതും മണ്ണിനെ ശ്വാസം മുട്ടിച്ചു കൊല്ലുന്നവയാണ്. മണ്ണ് ജീവനാണ്. കോടാനുകോടി ജീവികളുടെ ആവാസസ്ഥലമാണ്. അത് തിരിച്ചറിയാത്തതുകൊണ്ടാണ് പലരുടെയും കൃഷി പരാജയമാകുന്നത്. മണ്ണിൻ്റെ ആരോഗ്യമാണ് മനുഷ്യൻ്റെ ആരോഗ്യം. അതിനാൽ പ്രകൃതിയെയും മണ്ണിനെയും ചൂഷണം ചെയ്യാതെ, മരങ്ങൾ വെട്ടിനശിപ്പിക്കാതെ, മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി നമുക്ക് ജീവിക്കാം.
<p>
</essay> </center>
       പ്രകൃതിയെ നശിപ്പിച്ചതിൻ്റെ ദോഷഫലങ്ങൾ നഗരങ്ങളിൽ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. മരങ്ങൾ മുറിച്ചതിൻ്റെ ഫലമായി ഓക്സിജൻ ലഭ്യത കുറഞ്ഞു.  ഡൽഹി പോലുള്ള  പല നഗരങ്ങളിലും ഓക്സിജൻ വിൽക്കപ്പെടുന്നു, അതും വലിയ വിലയ്ക്ക്. ഡൽഹിയിൽ 2.75 ലിറ്റർ കൊള്ളുന്ന ഒരു ഓക്സിജൻ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 6500 രൂപയാണ്.ലിറ്ററിന് 2364 രൂപ.ഒരാൾക്ക് ഒരു ദിവസം 550 ലിറ്റർ ഓക്സിജൻ വേണം. ഈ നിലയ്ക്ക് ഒരു ദിവസം ഒരാൾക്കാവശ്യമായ ഓക്സിജൻ്റെ വിനിമയമൂല്യം  1300200 രൂപയാണ്. ഒരു മരം ഒരു ദിവസം 275 ലിറ്റർ ഓക്സിജൻ പുറത്തു വിടുന്നു. രണ്ടു മരം പുറത്തു വിടുന്ന ഓക്സിജൻ ഉണ്ടെങ്കിൽ ഒരു ദിവസം ഒരാൾക്ക് ശ്വാസം മുട്ടാതെ ജീവിക്കാം. എന്നു വച്ചാൽ രണ്ടു മരത്തിൻ്റെ ഒരു ദിവസത്തെ വിലയാണ് ഈ തുക. </p>
      <p>    ഇനിയും മനുഷ്യൻ മാറാൻ തയ്യാറായില്ലെങ്കിൽ ഒരു വലിയ വിപത്ത് മനുഷ്യനെ തേടിയെത്താനുണ്ട്. മനുഷ്യൻ്റെ പ്രാഥമിക ആവശ്യങ്ങളായ പ്രാണവായു, വെള്ളം, ഭക്ഷണം എന്നിവ അവിടുത്തെ മണ്ണിനെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മിക്കതും മണ്ണിനെ ശ്വാസം മുട്ടിച്ചു കൊല്ലുന്നവയാണ്. മണ്ണ് ജീവനാണ്. കോടാനുകോടി ജീവികളുടെ ആവാസസ്ഥലമാണ്. അത് തിരിച്ചറിയാത്തതുകൊണ്ടാണ് പലരുടെയും കൃഷി പരാജയമാകുന്നത്. മണ്ണിൻ്റെ ആരോഗ്യമാണ് മനുഷ്യൻ്റെ ആരോഗ്യം. അതിനാൽ പ്രകൃതിയെയും മണ്ണിനെയും ചൂഷണം ചെയ്യാതെ, മരങ്ങൾ വെട്ടിനശിപ്പിക്കാതെ, മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി നമുക്ക് ജീവിക്കാം.</p>
 
{{BoxBottom1
{{BoxBottom1
| പേര്= റിയോൺ ബിജു
| പേര്= റിയോൺ ബിജു
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/812683" എന്ന താളിൽനിന്ന് ശേഖരിച്ചത്