Jump to content
സഹായം

"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/വിഷുക്കണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=വിഷുക്കണി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മേടവിഷുവിൻ പൊൻപുലരിക്കണി
  കണ്ടെഴുന്നേറ്റു ദിനംതുടരാൻ
ശ്രീകൃഷ്ണ നായകൻ
കോലക്കുഴൽ               
ചുണ്ടോട്ചേർത്തൊരു
ചിത്രമതെ           
മഴവില്ലിനനൊത്തൊരു
വർണ്ണത്തിലായി       
            കസവൊന്ന് ചുറ്റി     
            അരയിൽ കുത്തി
            നീണ്ടു കറുത്ത   
        ചുരുൾമുടി തന്നിൽ     
          തിരുകി വെച്ചു     
          മയിൽപീലിയാൽ
          കാലത്തെഴുന്നേറ്റ   
            എൻമിഴിയിൽ           
          കയ്യൊന്നുറപ്പിച്ചു   
          എൻജനനി             
          മെല്ലെനടന്നു       
          പടിയിൽനിന്നു       
          കൺതുറന്നു                 
          കണികണ്ടിടുവാൻ
          കൈകൾ കൂപ്പി
          മിഴിയടച്ചു
          ഗോപകുമാരനെ
          വണങ്ങി നിന്നു
</poem> </center>
{{BoxBottom1
| പേര്=  ത‍ൃഷ്‍ണ
| ക്ലാസ്സ്=  8  എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സി.പി.പി.എച്ച്.എം.എച്ച്.എസ്സ്.എസ്സ്  ഒഴൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19029
| ഉപജില്ല=    താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=കവിത }}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/809705...926545" എന്ന താളിൽനിന്ന് ശേഖരിച്ചത്