"എം.എം.എച്ച് .എസ്.ന്യൂ മാഹി/അക്ഷരവൃക്ഷം/ അപരിചിതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എം.എച്ച് .എസ്.ന്യൂ മാഹി/അക്ഷരവൃക്ഷം/ അപരിചിതൻ (മൂലരൂപം കാണുക)
22:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അപരിചിതൻ | color= 4 }} <center> <poem> അതികഠി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 38: | വരി 38: | ||
| തരം=കവിത | | തരം=കവിത | ||
| color= 1 | | color= 1 | ||
}} | |||
{{BoxTop1 | |||
| തലക്കെട്ട്= ഒടുവിൽ ചില അപരിചിത കാഴ്ചകൾ | |||
| color= 2 | |||
}} | |||
<center> <poem> | |||
വെറുക്കപ്പെട്ട കൊറോണ | |||
നിങ്ങൾ വേഗം മടങ്ങുക | |||
ഭൂമിയെ ശവകുടീരമാക്കി മാറ്റാതെ | |||
നിങ്ങൾ വേഗം മടങ്ങുക | |||
കൂട്ടിലിട്ട മൃഗങ്ങളെ കണ്ട് | |||
വിനോദമാക്കിയ ഞങ്ങൾക്ക് | |||
നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി | |||
കൂടലായ അവസ്ഥ അസഹനീയം | |||
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ് | |||
വീട് ഗംഭീരമാക്കിയ ഞങ്ങൾക്ക് | |||
പൊതുസ്ഥലത്ത് നടക്കാനോ | |||
കഴിയാത്ത അവസ്ഥ അസഹനീയം | |||
നാലു പേർക്കു മുമ്പിൽ | |||
അഹങ്കാരം മാത്രം തെളിച്ചു പിടിച്ച് മുഖങ്ങൾ | |||
മാസ്ക് കൊണ്ട് മറക്കേണ്ടി വന്ന | |||
അവസ്ഥയും അസഹനീയം | |||
ഇല്ലാത്ത സമയങ്ങളുമായി | |||
ജീവിച്ച ഞങ്ങളിപ്പോൾ | |||
കൃഷിചെയ്തും വായിച്ചും സമയം നീക്കുന്ന | |||
അവസ്ഥയും അസഹനീയം | |||
എങ്കിലും തിരക്കുള്ള ജീവിതമാണ് | |||
പുതിയ മനുഷ്യരായ ഞങ്ങൾക്കിഷ്ടം | |||
പരിചിതമായ കാഴ്ചകൾ | |||
തിരികെ വേണം ഞങ്ങൾക്ക് | |||
ഈ അപരിചിത ങ്ങൾ ഒടുവിലത്തേതാകരുത് | |||
അതിനാൽ വെറുക്കപ്പെട്ട കൊറോണ | |||
നിങ്ങൾ വേഗം മടങ്ങുക | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രീപിക. ടി.എച്ച് | |||
| ക്ലാസ്സ്= 10 D | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം.എം.എച്ച് .എസ്.ന്യൂ മാഹി | |||
| സ്കൂൾ കോഡ്= 14066 | |||
| ഉപജില്ല= തലശ്ശേരി സൗത്ത് | |||
| ജില്ല= കണ്ണൂര് | |||
| തരം= കവിത | |||
| color= 5 | |||
}} | }} |