Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>പരീക്ഷകളെല്ലാം മാറ്റിവെച്ചു എന്ന വിവരം അറിഞ്ഞ ചിന്നു സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു .അപ്പോഴാണ് ചിന്നുവിന്റെ കൂട്ടുകാരി  മിയ അതുവഴി വന്നത്.
<p>പരീക്ഷകളെല്ലാം മാറ്റിവെച്ചു എന്ന വിവരം അറിഞ്ഞ ചിന്നു സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു . അപ്പോഴാണ് ചിന്നുവിന്റെ കൂട്ടുകാരി  മിയ അതുവഴി വന്നത്.
ചിന്നു മിയയോട് പറഞ്ഞു;വരൂ മിയാ നമ്മുക്ക് കളിക്കാൻ പോകാം സ്കൂളുകളെല്ലാം അടച്ചു ഇനി നമ്മുക്ക് ഈ അവധിക്കാലം ആഘോഷിക്കാം.'അതേ  ചിന്നൂ നമ്മുക്ക്  
ചിന്നു മിയയോട് പറഞ്ഞു; വരൂ മിയാ നമ്മുക്ക് കളിക്കാൻ പോകാം സ്കൂളുകളെല്ലാം അടച്ചു ഇനി നമ്മുക്ക് ഈ അവധിക്കാലം ആഘോഷിക്കാം. 'അതേ  ചിന്നൂ നമ്മുക്ക്  
അപ്പുവിനേയും വിളിക്കാം .അങ്ങനെ ചിന്നുവും മിയയും കൂടി അപ്പുവിനെ വിളിക്കാൻ അവന്റെ വീട്ടിലെത്തി .</p>"ഹായ് അപ്പു.. മിയ സന്തോഷത്തോടെ  അപ്പുവിനെ വിളിച്ചു.അപ്പു പരീക്ഷകളെല്ലാം മാറ്റിവെച്ചില്ലേ നമ്മുക്ക് കളിക്കാൻ പോയാലോ?"അയ്യോ!ഞാനില്ല കൂട്ടുകാരേ"അപ്പു പറഞ്ഞു. "അതെന്താ അപ്പൂ നീ കളിക്കാൻ വരാത്തത് ?"ചിന്നു  ചോദിച്ചു.'കൂട്ടുകാരേ നിങ്ങൾക്കറിയില്ലേ ഈ സ്കൂളൂകളെല്ലാം അടച്ചത് കൊറോണ എന്ന വൈറസ് കാരണമാണ് .ആ വൈറസ് ഈ ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഒരു സ്ഥലത്തും നമ്മൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല അതുകൊണ്ടാണ് സ്കൂളുകൾക്കെല്ലാം അവധി നൽകിയത്.ഒരുപാട് ആളുകൾ ഈ വൈറസ് കാരണം മരണപെട്ടു,ഒരുപാടുപേർക്ക്  ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.അതുകൊണ്ട് പുറത്തൊന്നും ഇറങ്ങാതെ വീടിനകത്ത് നമ്മൾ സുരക്ഷിതരായി കഴിയണം.
അപ്പുവിനേയും വിളിക്കാം . അങ്ങനെ ചിന്നുവും മിയയും കൂടി അപ്പുവിനെ വിളിക്കാൻ അവന്റെ വീട്ടിലെത്തി . </p>"ഹായ് അപ്പു.. മിയ സന്തോഷത്തോടെ  അപ്പുവിനെ വിളിച്ചു. അപ്പു പരീക്ഷകളെല്ലാം മാറ്റിവെച്ചില്ലേ നമ്മുക്ക് കളിക്കാൻ പോയാലോ? "അയ്യോ!ഞാനില്ല കൂട്ടുകാരേ" അപ്പു പറഞ്ഞു. "അതെന്താ അപ്പൂ നീ കളിക്കാൻ വരാത്തത് ?" ചിന്നു  ചോദിച്ചു. 'കൂട്ടുകാരേ നിങ്ങൾക്കറിയില്ലേ ഈ സ്കൂളൂകളെല്ലാം അടച്ചത് കൊറോണ എന്ന വൈറസ് കാരണമാണ് . ആ വൈറസ് ഈ ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഒരു സ്ഥലത്തും നമ്മൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല അതുകൊണ്ടാണ് സ്കൂളുകൾക്കെല്ലാം അവധി നൽകിയത്. ഒരുപാട് ആളുകൾ ഈ വൈറസ് കാരണം മരണപെട്ടു, ഒരുപാടുപേർക്ക്  ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് പുറത്തൊന്നും ഇറങ്ങാതെ വീടിനകത്ത് നമ്മൾ സുരക്ഷിതരായി കഴിയണം.
ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ കൂട്ടുകാർ അപ്പുവിനോട് പറഞ്ഞു;ശരിയാ അപ്പു നീ പറഞ്ഞത് ഇനി ഞങ്ങൾ വീടിനുപുറത്തിറങ്ങില്ല.അതിനുശേഷം അവർ വീട്ടിലേക്ക് പോയി .  
ഇതെല്ലാം കേട്ടുകഴിഞ്ഞപ്പോൾ കൂട്ടുകാർ അപ്പുവിനോട് പറഞ്ഞു; ശരിയാ അപ്പു നീ പറഞ്ഞത് ഇനി ഞങ്ങൾ വീടിനുപുറത്തിറങ്ങില്ല. അതിനുശേഷം അവർ വീട്ടിലേക്ക് പോയി .  
{{BoxBottom1
{{BoxBottom1
| പേര്= സച്ചിൻ എം എസ്  
| പേര്= സച്ചിൻ എം എസ്  
വരി 19: വരി 19:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം=  കഥ}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/798520" എന്ന താളിൽനിന്ന് ശേഖരിച്ചത്