emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
സഹായം |
![]() | വാർത്തകൾ വിശേഷങ്ങൾ സ്കൂൾവിക്കിപരിശീലനം ഉടൻ ആരംഭിക്കുന്നു, ഇവിടെ ചേരുക. ഹെൽപ്ഡെസ്ക്ക് ![]() ![]() |
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
ഞാൻ കോവിഡ്,എന്റെ കഥയാണ് ഇവിടെ പറയുന്നത് .ഞാൻ പണ്ട് താമസിച്ചിരുന്നത് മൃഗങ്ങളിൽ ആയിരുന്നു .എന്നെ ഒരു വേട്ടക്കാരൻ പിടിച്ച് നഗരത്തിലെ ഒരു കടയിൽ കൊണ്ട് വന്നു .പാമ്പിനെ പൊരിച്ചു തിന്നുന്ന കടയായിരുന്നു അത് .ഞാൻ ഒരു പാമ്പിന്റെ ഉള്ളിലായിരുന്നു . ആ പാമ്പിനെ കടയിലെ പണിക്കാരൻ കൊന്നു .പാമ്പിന്റെ കുടലിലായിരുന്നു ഞാൻ .അയാൾ കുടലടക്കം പുറത്തേക്കെടുത്തു .അപ്പോൾ ഞാൻ അയാളുടെ കയ്യിൽ കയറിപ്പറ്റി .കയ്യിൽ നിന്നും വായുവിലൂടെ മൂക്കിലേക്കും പിന്നീട് ശ്വാസകോശത്തിലേക്കും ഞാൻ കയറി ഇരുന്നു .അവിടെ ഇരുന്നു ഞാൻ എന്റെ വംശത്തെ വർധിപ്പിച്ചു .അയാൾ വീട്ടിലെത്തി .തുമ്മലും ചെറിയ പനിയും തുടങ്ങി . തുമ്മിയപ്പോൾ ഭാര്യക്കും മക്കൾക്കും എന്റെ സാന്നിധ്യം കിട്ടി .കുട്ടികൾ സ്കൂളിൽ പോയപ്പോൾ അവിടെ എല്ലാവർക്കും കിട്ടി .അങ്ങനെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഞാൻ മാറി മാറി കയറി .ആ കടക്കാരൻ മരിച്ചു . അയാളുടെ ശുചിത്വമില്ലായ്മ കാരണമാണ് ഞാൻ അയാളിൽ കയറിയത് .അയാൾ കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകാതിരുന്നത് കൊണ്ടാണ് അയാൾക്ക് ഇത് സംഭവിച്ചത് .കുറച്ചു ദിവസം കഴിഞ്ഞ് അയാളുടെ ഭാര്യ മരിച്ചു .ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്ന് പകർന്ന് ഞാൻ രാജ്യങ്ങൾ തോറും സഞ്ചരിച്ചു .അനേകം ആളുകൾ മരിച്ചു .ഞാൻ നിങ്ങളിൽ വരാതിരിക്കാൻ നിങ്ങളോരോരുത്തരും വ്യക്തിശുചിത്വം പാലിക്കണം . | ഞാൻ കോവിഡ്, എന്റെ കഥയാണ് ഇവിടെ പറയുന്നത്. ഞാൻ പണ്ട് താമസിച്ചിരുന്നത് മൃഗങ്ങളിൽ ആയിരുന്നു. എന്നെ ഒരു വേട്ടക്കാരൻ പിടിച്ച് നഗരത്തിലെ ഒരു കടയിൽ കൊണ്ട് വന്നു. പാമ്പിനെ പൊരിച്ചു തിന്നുന്ന കടയായിരുന്നു അത്. ഞാൻ ഒരു പാമ്പിന്റെ ഉള്ളിലായിരുന്നു. ആ പാമ്പിനെ കടയിലെ പണിക്കാരൻ കൊന്നു. പാമ്പിന്റെ കുടലിലായിരുന്നു ഞാൻ. അയാൾ കുടലടക്കം പുറത്തേക്കെടുത്തു. അപ്പോൾ ഞാൻ അയാളുടെ കയ്യിൽ കയറിപ്പറ്റി. കയ്യിൽ നിന്നും വായുവിലൂടെ മൂക്കിലേക്കും പിന്നീട് ശ്വാസകോശത്തിലേക്കും ഞാൻ കയറി ഇരുന്നു. അവിടെ ഇരുന്നു ഞാൻ എന്റെ വംശത്തെ വർധിപ്പിച്ചു. അയാൾ വീട്ടിലെത്തി. തുമ്മലും ചെറിയ പനിയും തുടങ്ങി. തുമ്മിയപ്പോൾ ഭാര്യക്കും മക്കൾക്കും എന്റെ സാന്നിധ്യം കിട്ടി. കുട്ടികൾ സ്കൂളിൽ പോയപ്പോൾ അവിടെ എല്ലാവർക്കും കിട്ടി. അങ്ങനെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഞാൻ മാറി മാറി കയറി. ആ കടക്കാരൻ മരിച്ചു. അയാളുടെ ശുചിത്വമില്ലായ്മ കാരണമാണ് ഞാൻ അയാളിൽ കയറിയത്. അയാൾ കൈകൾ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകാതിരുന്നത് കൊണ്ടാണ് അയാൾക്ക് ഇത് സംഭവിച്ചത്. കുറച്ചു ദിവസം കഴിഞ്ഞ് അയാളുടെ ഭാര്യ മരിച്ചു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്ന് പകർന്ന് ഞാൻ രാജ്യങ്ങൾ തോറും സഞ്ചരിച്ചു . അനേകം ആളുകൾ മരിച്ചു. ഞാൻ നിങ്ങളിൽ വരാതിരിക്കാൻ നിങ്ങളോരോരുത്തരും വ്യക്തിശുചിത്വം പാലിക്കണം. | ||
<br> | <br> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്= 23227 | | സ്കൂൾ കോഡ്= 23227 | ||
| ഉപജില്ല=ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=തൃശ്ശൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കഥ}} |