Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
             സമ്മാനം🎁
             സമ്മാനം🎁


< കൊറോണ വൈറസ് എന്നെ ഒത്തിരിയേറെ ഭയപ്പെടുത്തി. ആ വൈറസ് മൂലം ഞാൻ കൂടുതൽ ശുചിത്വം പാലിക്കാൻ തുടങ്ങി. കളിക്കുമ്പോഴും മറ്റു സാധനങ്ങൾ എടുക്കുമ്പോഴും ഞാൻ കൈകൾ വൃത്തിയാക്കിക്കൊണ്ടിരുന്നു.അമ്മ എപ്പോഴും പറയുമായിരുന്ന കാര്യം പറയാതെ തന്നെ കൊറോണ എന്ന വൈറസ് എന്നെ പഠിപ്പിച്ചു. ഞാൻ മാത്രമല്ല എല്ലാ കൂട്ടുകാർക്കും ഒരു പാഠമായിത്തീർന്നു.എന്നെ കൂടുതലായി ആകർഷിച്ചത് എൻറ്റെ വീട്ടിൽ എല്ലാവരും എപ്പോഴും എന്നോടൊപ്പം ഉണ്ടെന്നുള്ളതാണ്.ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല....>
കൊറോണ വൈറസ് എന്നെ ഒത്തിരിയേറെ ഭയപ്പെടുത്തി. ആ വൈറസ് മൂലം ഞാൻ കൂടുതൽ ശുചിത്വം പാലിക്കാൻ തുടങ്ങി. കളിക്കുമ്പോഴും മറ്റു സാധനങ്ങൾ എടുക്കുമ്പോഴും ഞാൻ കൈകൾ വൃത്തിയാക്കിക്കൊണ്ടിരുന്നു.അമ്മ എപ്പോഴും പറയുമായിരുന്ന കാര്യം പറയാതെ തന്നെ കൊറോണ എന്ന വൈറസ് എന്നെ പഠിപ്പിച്ചു. ഞാൻ മാത്രമല്ല എല്ലാ കൂട്ടുകാർക്കും ഒരു പാഠമായിത്തീർന്നു.എന്നെ കൂടുതലായി ആകർഷിച്ചത് എൻറ്റെ വീട്ടിൽ എല്ലാവരും എപ്പോഴും എന്നോടൊപ്പം ഉണ്ടെന്നുള്ളതാണ്.ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല...




805

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794983" എന്ന താളിൽനിന്ന് ശേഖരിച്ചത്