Jump to content
സഹായം

"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/അറിയാം നമുക്ക് ഈ അപകടകാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിലത്തികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.നിലവിൽ ഒരു ലക്ഷ്യത്തിൽ അധികം പേരിൽ വ്യാപിച്ച രോഗം ജീവനെടു ത്തവരുടെ എണ്ണം പതിനായിരത്തിൽ അധികം ആയിരിക്കുന്നു.  ഇന്നത് ലക്ഷ്യങ്ങളിലേക്ക്‌ കടക്കുകയാണ്. കോവി ഡ്-19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളെ ജീവനെടുത്തത് ചൈനയിലാണ്.ഇറ്റലിയിലും ഇറാനിലും ഒക്കെ മരണ സംഖ്യയുടെ വർദ്ധ നവാണ്.ഇന്ത്യയിലും രോഗബധിതരുടെ എണ്ണം കൂടുതലാണ്.

കോവിഡ്‌-19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിൽ ആയിരുന്നു.ചൈനയിൽ നിന്നെത്തിയ മൂന്നു വിദ്യാർത്ഥികളിലണ് രോഗം കണ്ടെത്തിയത്.രോഗത്തെക്കുറിച്ച് ആഗോളതലത്തിൽ സൂചന ലഭിച്ച ഉടൻ തന്നെ കേരള ആരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു.മുൻ വർഷങ്ങളിൽ നിപ്പയേ പ്രതിരോധിച്ച് അനുഭവം കൊവിഡ്‌-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി ആ മൂന്നുപേരും രോഗം പൂർണമായും ഭേദമായി ആശുപത്രി വിട്ടു.

emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794316" എന്ന താളിൽനിന്ന് ശേഖരിച്ചത്