Jump to content
സഹായം

"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/അറിയാം നമുക്ക് ഈ അപകടകാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

കോവിഡ്-19 ന്റെ പ്രതേകതകൾ
'''കോവിഡ്-19 ന്റെ പ്രതേകതകൾ'''

സാധാരണ ജലദോഷപ്പനി മുതൽ  സാർസ്, മെർസ്, നിമോണിയാ എന്നിവ വരെ ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത്.ഇവ ആർ. എൻ. എ വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു. 1969-കളിലാണ് കൊറോണ വൈറസിനെ ആദ്യമായി  തിരിച്ചറിഞ്ഞത്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത്. ഗോളാകൃതിയിൽ കൂർത്ത ആഗ്രങ്ങൾ ഉള്ള ഇവയുടെ ആ രൂപഘടന മൂലമാണ് കോറോണ വൈറസിന് ആ  പേർ വന്നത്. ഈ വൈറസ് അവയിൽ നിന്ന് മനുഷ്യരിലേക്ക് പകരാരുമുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവയാണ് ഇവ എന്നതിനാൽ ഇവയെ സൂണോട്ടിക്ക്‌ വൈറസ് എന്നാണ് പറയുന്നത്.

പ്രതിരോധിക്കാൻ  
'''പ്രതിരോധിക്കാൻ'''

ഈ അപകടകാരിയായ കോവിഡ്-19 പടരുന്നത് ശരീര സ്രവങ്ങളിലൂടെയാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുബോഴും  ചുമയ്ക്കുബോഴും ഇവ വായുവിലേക്ക് എത്തി ചേരുകയാണ്. അതിനാൽ ഇവയെ പ്രതിരോധിക്കാൻ:

emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/794345" എന്ന താളിൽനിന്ന് ശേഖരിച്ചത്