emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> നമ്മുടെ നിത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യം നാം അനുവർത്തിക്കേണ്ട ഒരു ദിനചര്യയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും .സാമൂഹിക ജീവിതത്തിൽ എല്ലാവരും പ്രഥമ പ്രാധാന്യം നൽകേണ്ട ഒന്നാണിത് . | <p> നമ്മുടെ നിത്യ ജീവിതത്തിൽ ഏറ്റവും അത്യാവശ്യം നാം അനുവർത്തിക്കേണ്ട ഒരു ദിനചര്യയാണ് വ്യക്തിശുചിത്വവും പരിസരശുചിത്വവും . സാമൂഹിക ജീവിതത്തിൽ എല്ലാവരും പ്രഥമ പ്രാധാന്യം നൽകേണ്ട ഒന്നാണിത് . | ||
രാവിലെ ഉറക്കമുണർന്നാൽ ആദ്യം പല്ലു തേക്കണം ,കുളിക്കണം , വൃത്തിയുള്ള വസ്ത്രം ധരിക്കണം ,ഭക്ഷണവും, പാത്രവും വൃത്തിയുള്ളതായിരിക്കണം .പൊതുസ്ഥലത്തു തുപ്പുകയോ, മലമൂത്ര വിസർജനം നടത്തുകയോ ചെയ്യരുത് .ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകൾ നല്ലവണ്ണം കഴുകണം .ഇവയെല്ലാം ഒരു വ്യക്തി പാലിക്കേണ്ട ശുചിത്വ മാതൃകകളാണ്.</p> | രാവിലെ ഉറക്കമുണർന്നാൽ ആദ്യം പല്ലു തേക്കണം , കുളിക്കണം , വൃത്തിയുള്ള വസ്ത്രം ധരിക്കണം , ഭക്ഷണവും, പാത്രവും വൃത്തിയുള്ളതായിരിക്കണം . പൊതുസ്ഥലത്തു തുപ്പുകയോ, മലമൂത്ര വിസർജനം നടത്തുകയോ ചെയ്യരുത് . ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകൾ നല്ലവണ്ണം കഴുകണം . ഇവയെല്ലാം ഒരു വ്യക്തി പാലിക്കേണ്ട ശുചിത്വ മാതൃകകളാണ്.</p> | ||
<p> ഇന്ന് ലോകം ചർച്ച ചെയുന്ന വിഷയമാണ് കോവിഡ് 19 . ചൈനയിലെ വുഹാനിൽ ആരംഭം കുറിച്ച കൊറോണ വൈറസിന്റെ വ്യാപനം | <p> ഇന്ന് ലോകം ചർച്ച ചെയുന്ന വിഷയമാണ് കോവിഡ് 19 . ചൈനയിലെ വുഹാനിൽ ആരംഭം കുറിച്ച കൊറോണ വൈറസിന്റെ വ്യാപനം ലോകമെമ്പാടുംഎത്താൻ മൂന്ന് മാസം മാത്രമേ വന്നുള്ളൂ എന്നത് നമ്മേ പേടിപ്പെടുത്തുന്ന ഒരു വസ്തുതയാണ് . കോവിഡ് 19 എന്ന ഈ മാരകരോഗത്തെ പിടിച്ചുനിർത്താനും തടയാനും നമുക്ക് സാധിക്കുന്നത് വ്യക്തി ശുചിത്വത്തിലൂടെയാണ് . രോഗം സ്ഥിരീകരിച്ച നാട്ടിൽ നിന്ന് വന്നവരുമായോ രോഗമുള്ളവരുമായോ സമ്പർക്കം പുലർത്താതിരിക്കുക , പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്തതിനുശേഷം ശരീരം വൃത്തിയാക്കണം . പ്രത്യേകിച്ച് കൈകൾ നല്ലവണ്ണം സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം . ഇവയെല്ലാം ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ് .</p> <p>വ്യക്തി ശുചിത്വത്തിലൂടെ നാം മാത്രമല്ല , നമ്മുടെ നാടുതന്നെ വൻവിപത്തിൽനിന്നും രക്ഷപെടുന്നു എന്നത് കോവിഡ് -19 നമ്മെ ഓർമ്മപ്പെടുത്തുന്നു . നല്ല ശുചിത്വശീലത്തിലൂടെ നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം .....സ്വയം രക്ഷപെടാം .</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആഗ്നസ് ജോയ് | | പേര്= ആഗ്നസ് ജോയ് | ||
വരി 14: | വരി 14: | ||
| സ്കൂൾ കോഡ്=23216 | | സ്കൂൾ കോഡ്=23216 | ||
| ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= ലേഖനം}} |