Jump to content
സഹായം

"ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/ ഞാൻ ഉണർന്നു!........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഞാൻ ഉണർന്നു!......... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
                                                                             
                                                     
                                            നല്ല ഉറക്കത്തിലായിരുന്നു  ഞാൻ തണുത്ത കാറ്റിന്റെ തലോടൽ എന്നരുകിലെത്തി അപ്പോഴാണ് ഉമ്മയുടെ വിളി കേട്ടത് പെട്ടെന്നുണർന്നു .......മുറ്റത്തേക്കോടി ഉപ്പ
മുറ്റത്തെ മാവിൽ നിന്ന്  മാങ്ങ പറിക്കുകയായിരുന്നു ഞാൻ പൂന്തോട്ടത്തിനരുകിൽ ചെന്ന്  പുല്ലുകളിൽ തിളങ്ങുന്ന മഞ്ഞു  തുള്ളികളും പുതിയ പൂക്കളും പൂമ്പാറ്റകളും എന്നെ അതിശയിപ്പിച്ചു !.......
                                                                          ഫിലാ...........ഉപ്പാന്റെ വിളികേട്ടു ഞാൻ മാവിൻ ചുവട്ടിലേക്കോടി എന്റെ പുറകിൽ പാത്തുവും ......
എന്നെ പെരുത്ത് ഇഷ്ടമാണവൾക്കു.....എന്റെ പാത്തു ഒരു കുഞ്ഞാടാന്നു  ...........ഉപ്പ തന്ന മാങ്ങയുമായി ഞാൻ പുരയിൽ കയറി ഉമ്മിയുടെ ചായയുടെ മണം !.... കൊതിയൂറി അതിനിടയിൽ എന്റെ പൂവൻ കൂവി ഒച്ചവയ്ക്കാൻ തുടങ്ങി  കൊക്കരക്കോ .......... പെട്ടെന്നുതന്നെ പല്ലു തേച്ചു വെളിപ്പിച്ചു ............
                                                  ഉമ്മിയുടെ ചായ ഉമ്മിയെ പോലെ നല്ല രുചിയാണ് ...ഉപ്പ പുറത്തേക്കിറങ്ങുന്നു അതെ ഉപ്പയോടൊപ്പം കൂടിയാൽ പുഴയിൽ കുളിക്കാം .ഉമ്മി .....................ഞാനും പോണു ഉപ്പയോടൊപ്പം .ഒറ്റയോട്ടം........... ഉപ്പയോടൊപ്പം പുഴക്കരയിൽ എത്തി പുഴയിൽ നിറയെ വെള്ളം ..തണുത്ത വെള്ളം എന്നെഇക്കിളിയാക്കി തെളിഞ്ഞ വെള്ളത്തിൽ എന്റെ കാലുകൾക്കിടയിലൂടെ തുള്ളിക്കളിക്കുന്ന മീനുകളെ കാണാൻ എന്തൊരു ചേലാണ്...കാലുകൾ പതുക്കെ  നീക്കി ഞാൻ പുഴയിലേക്കിറങ്ങുകയായിരുന്നു പൊത്തോം .........അയ്യോ !...ഉമ്മാ ......എനിക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല .....എന്റെ നില വിളികേട്ടു ഉമ്മ ഓടിയെത്തി ഫിലാ .......ഫിലാ .......ഉമ്മയുടെ വിളികേട്ടു ഞാൻ ഉണർന്നു എന്റെ കിനാവിൽ നിന്ന് ........
  <<br>{{BoxBottom1
| പേര്= ഫില M
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി യു പി എസ് തത്തമംഗലം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  21354
| ഉപജില്ല=    ചിറ്റൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കഥ}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/780716...925561" എന്ന താളിൽനിന്ന് ശേഖരിച്ചത്