"ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/പേരമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/പേരമരം (മൂലരൂപം കാണുക)
22:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color =4 | | color =4 | ||
}} | }} | ||
തയഞ്ഞ് തീർന്ന് നടക്കാൻ കഴിയാതായ വള്ളിച്ചെരുപ്പുമിട്ട് അഭി മാഷ് മഴ പെയ്തു തീർന്ന മുറ്റത്തേക്കിറങ്ങി. ദിവസങ്ങളോളം നീണ്ടുനിന്ന ഭൂമിയുടെ രോധനം കേട്ട് വാനം ദാഹ ജലം നല്കിയതായിരുന്നു അത്. വാർദ്ധക്യത്തിന്റെ മുൾ മുനകൾ തട്ടി കീറിയ ഗാത്രവുമായി ഭാര്യ സുലു ടെറസിൽ അറിയാതെ വീണുപോയ മഴത്തുള്ളികളെ ഒപ്പി എടുക്കുകയാണ്. ഒരുപാട് നാളത്തെ ആഗ്രഹങ്ങൾക്കൊടുവിലാണ് മണ്ണിന്റെ മണമനുഭവിക്കാൻ അഭി മാഷിന് സാധിച്ചത്. കുടുംബ ഭാരവും സാഹചര്യങ്ങളുടെ തീപ്പൊരികളും ഏൽപ്പിച്ച മുറിവുകൾ ഹൃദയത്തെ നിലപ്പിച്ചതിനാൽ ഇനിയൊരു മന്മണം അനുഭവിക്കുവാൻ ബാക്കിയുണ്ടാവില്ലെന്നായിരുന്നു കരുതിയിരുന്നത്. അദ്ദേഹം തന്റെ വീട്ട് മുറ്റത്ത് വിറങ്ങലിച്ചു നിൽക്കുന്ന വൃക്ഷങ്ങളെ ഒന്ന് നോക്കി. എല്ലാം റിട്ടയർമെന്റിനു ശേഷം നട്ടവ. പെട്ടെന്നാണ് കയ്യിലൊരു കോരിത്തരിപ്പനുഭവപ്പെട്ടത്. തന്റെ കയ്യിൽ ഉറ്റിയ കൊട്ട വെള്ളത്തെ, ചുളിവുകൾ സ്ഥാനം പിടിച്ചു തുടങ്ങിയിരുന്ന കൈകൾ കൊണ്ട്പതിയെ തുടച്ചു മാറ്റിയതിനുശേഷം മെല്ലെ അയാൾ മുകളിലേക്ക് നോക്കി. അതെ, അയാൾ ശരിക്കും ആ മരത്തെ അവഗണിച്ചിരുന്നു. അതുകൊണ്ടുതന്നെ അത് തന്റെ സാന്നിധ്യമറിയിച്ചതാവാം. അഭി മാഷ് പേര മരത്തിന്റെ ഏറ്റവും മുകളിലായി തെറുത്തു വരുന്ന തിരിയിലേക്ക് നോക്കി. അത് വീടിന്റെ രണ്ടാം നിലയുടെ മേൽക്കൂര കടന്നിരുന്നു. | <p> | ||
തയഞ്ഞ് തീർന്ന് നടക്കാൻ കഴിയാതായ വള്ളിച്ചെരുപ്പുമിട്ട് അഭി മാഷ് മഴ പെയ്തു തീർന്ന മുറ്റത്തേക്കിറങ്ങി. ദിവസങ്ങളോളം നീണ്ടുനിന്ന ഭൂമിയുടെ രോധനം കേട്ട് വാനം ദാഹ ജലം നല്കിയതായിരുന്നു അത്. വാർദ്ധക്യത്തിന്റെ മുൾ മുനകൾ തട്ടി കീറിയ ഗാത്രവുമായി ഭാര്യ സുലു ടെറസിൽ അറിയാതെ വീണുപോയ മഴത്തുള്ളികളെ ഒപ്പി എടുക്കുകയാണ്. ഒരുപാട് നാളത്തെ ആഗ്രഹങ്ങൾക്കൊടുവിലാണ് മണ്ണിന്റെ മണമനുഭവിക്കാൻ അഭി മാഷിന് സാധിച്ചത്. കുടുംബ ഭാരവും സാഹചര്യങ്ങളുടെ തീപ്പൊരികളും ഏൽപ്പിച്ച മുറിവുകൾ ഹൃദയത്തെ നിലപ്പിച്ചതിനാൽ ഇനിയൊരു മന്മണം അനുഭവിക്കുവാൻ ബാക്കിയുണ്ടാവില്ലെന്നായിരുന്നു കരുതിയിരുന്നത്. അദ്ദേഹം തന്റെ വീട്ട് മുറ്റത്ത് വിറങ്ങലിച്ചു നിൽക്കുന്ന വൃക്ഷങ്ങളെ ഒന്ന് നോക്കി. എല്ലാം റിട്ടയർമെന്റിനു ശേഷം നട്ടവ. പെട്ടെന്നാണ് കയ്യിലൊരു കോരിത്തരിപ്പനുഭവപ്പെട്ടത്. തന്റെ കയ്യിൽ ഉറ്റിയ കൊട്ട വെള്ളത്തെ, ചുളിവുകൾ സ്ഥാനം പിടിച്ചു തുടങ്ങിയിരുന്ന കൈകൾ കൊണ്ട്പതിയെ തുടച്ചു മാറ്റിയതിനുശേഷം മെല്ലെ അയാൾ മുകളിലേക്ക് നോക്കി. അതെ, അയാൾ ശരിക്കും ആ മരത്തെ അവഗണിച്ചിരുന്നു. അതുകൊണ്ടുതന്നെ അത് തന്റെ സാന്നിധ്യമറിയിച്ചതാവാം. അഭി മാഷ് പേര മരത്തിന്റെ ഏറ്റവും മുകളിലായി തെറുത്തു വരുന്ന തിരിയിലേക്ക് നോക്കി. അത് വീടിന്റെ രണ്ടാം നിലയുടെ മേൽക്കൂര കടന്നിരുന്നു. | |||
" പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് അത് തന്റെ മുട്ടിന്റെയത്ര നിന്നതാണ്, എത്ര പെട്ടെന്നാണ് അത് മുകളിലേക്ക് കൈ നീട്ടി തുടങ്ങിയത്". | " പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് അത് തന്റെ മുട്ടിന്റെയത്ര നിന്നതാണ്, എത്ര പെട്ടെന്നാണ് അത് മുകളിലേക്ക് കൈ നീട്ടി തുടങ്ങിയത്". | ||
ചക്രവാളങ്ങളെ മറികടക്കുവാനായി അണ്ഡ കടാഹത്തിന്റെ അത്ഭുതങ്ങളും തേടിപ്പോവുന്ന മനുഷ്യന് കേവലം യൗവനത്തിൽ എത്തി നിൽക്കുന്ന പേരമരത്തിന്റെ മന: | ചക്രവാളങ്ങളെ മറികടക്കുവാനായി അണ്ഡ കടാഹത്തിന്റെ അത്ഭുതങ്ങളും തേടിപ്പോവുന്ന മനുഷ്യന് കേവലം യൗവനത്തിൽ എത്തി നിൽക്കുന്ന പേരമരത്തിന്റെ മന: | ||
വരി 39: | വരി 40: | ||
അഭി മാഷ് പതിയെ സുലുവിനെ ഒന്നു നോക്കി. പിന്നെ, അണ്ഡകടാഹങ്ങളെ മുഴുവൻ അടക്കി വാഴാൻ കൊതിക്കുന്ന മനുഷ്യന്റെ മന:ശാസ്ത്രമറിഞ്ഞനെന്നോണം അഭി മാഷിനെ നോക്കി സഹതപിക്കുന്ന പേരയ്ക്കാ മരത്തെയും. | അഭി മാഷ് പതിയെ സുലുവിനെ ഒന്നു നോക്കി. പിന്നെ, അണ്ഡകടാഹങ്ങളെ മുഴുവൻ അടക്കി വാഴാൻ കൊതിക്കുന്ന മനുഷ്യന്റെ മന:ശാസ്ത്രമറിഞ്ഞനെന്നോണം അഭി മാഷിനെ നോക്കി സഹതപിക്കുന്ന പേരയ്ക്കാ മരത്തെയും. | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര് = ഫാത്തിമത്ത് ഷബീബ കെ പി | | പേര് = ഫാത്തിമത്ത് ഷബീബ കെ പി | ||
| ക്ലാസ്സ് = | | ക്ലാസ്സ് = 10ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 51: | വരി 53: | ||
| color=2 | | color=2 | ||
}} | }} | ||
{{verified1|name=Kannankollam|തരം=കഥ}} |