Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/കാരണം ഞാനൊരു പെണ്ണാണ്....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=കാരണം ഞാനൊരു പെണ്ണാണ്.....        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സകല വേദനകളും
ഞാൻ പേറേണ്ടിവന്നു
കാരണം ഞാനൊരു പെണ്ണാണ്‌.
തീന്മേശയിൽപോലും ഞാൻ
അവഗണിക്കപ്പെട്ടു
കാരണം ഞാനൊരു പെണ്ണാണ്‌.
സമൂഹത്തിൽ ഞാൻ പിന്നോക്കമായി
കാരണം ഞാനൊരു പെണ്ണാണ്‌.
തീച്ചുളയി‍ വെന്തെരിയേണ്ടി വന്നു
കാരണം ഞാനൊരു പെണ്ണാണ്‌.
അവസാനം എല്ലാ വേദനകളും
സഹിച്ചു ഞാനൊരു ജന്മം നൽകി
അപ്പോഴാരും പറഞ്ഞില്ല,
കാരണം ഞാനൊരു പെണ്ണാണ്‌.
</poem> </center>
{{BoxBottom1
| പേര്= ബ്ലസ്സി സ്റ്റീഫൻ
| ക്ലാസ്സ്= 9D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
| സ്കൂൾ കോഡ്= 37013
| ഉപജില്ല= തിരുവല്ല
| ജില്ല=പത്തനംതിട്ട 
| തരം= കവിത
| color=2
}}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/769453" എന്ന താളിൽനിന്ന് ശേഖരിച്ചത്