"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ചൂരല്മാഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ചൂരല്മാഷ് (മൂലരൂപം കാണുക)
16:14, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= തിരിച്ചടി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ചൂരല് മാഷ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p> | ||
ചൂരല് മാഷ് | |||
മുടങ്ങാതെ അസംബ്ലി യിൽ പങ്കെടുക്കണമെന്ന് ചൂരൽ ഗോപാലൻ മാഷിന് നിർബന്ധമായിരുന്നു.അല്ലെങ്കിൽ മാഷിന്റെ ചൂരൽ ഞങ്ങളുടെ കുഞ്ഞിളം കൈയിൽ പതിയും എന്നുറപ്പാണ്. | |||
അങ്ങിനെ ഇരിക്കേ ക്ളാസിലെ മഹാവികൃതിയായ രാജു ഇന്ന് അസംബ്ലി യിൽ എത്തിയില്ല.എല്ലാവരും അസംബ്ലി കഴിഞ്ഞെത്തിയ പ്പോൾ വികൃതിക്കാരനതാ ക്ളാസിൽ.ആദ്യം ഓടിയെത്തിയ അവന്റെ സുഹൃത്തുക്കൾ കിതപ്പുമാറാതെ അവനോടു ചോദിച്ചു."എന്താടാ നീ അസംബ്ലി യിൽ വരാഞ്ഞേ"അപ്പോഴേക്കും ചൂരല്മാഷ് ചൂരലുംചുഴറ്റി എത്തിയിരുന്നു. | |||
എന്താടാ അവിടൊരു ബഹളം????? | |||
കുട്ട്യോള് എല്ലാരും ഓടി അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. | |||
"മാഷേ രാജു അസംബ്ലീല് വന്നില്ല." | |||
മാഷ് ഉണ്ടക്കണ്ണുരുട്ടി ചൂരലും വീശി രാജുവിന്റെ അടുത്തെത്തി കാരണം അന്വേഷിച്ചു. | |||
മാഷിന്റെ ചൂരൽ നോക്കിക്കൊണ്ട് വിക്കി വിക്കി അവൻ പറഞ്ഞു.മാഷേ...അസംബ്ളിയിൽ വരാനിറങ്ങുമ്പോഴാണ് ക്ളാസ് ആകപ്പാടെ കടലാസ് കീറിയിട്ട് വൃത്തികേടായി കണ്ടത്.ഞാനിവിടിരുന്ന് വൃത്തിയാക്കുകയായിരുന്നു.അപ്പോഴേക്കും അസംബ്ലി കഴിഞ്ഞു. | |||
മാഷ് ചോദിക്കാറില്ലേ വൃത്തിഹീനമായ സ്ഥലത്തുനിന്നു എങ്ങനെയാണ് പഠിക്കാനുള്ള ആരോഗ്യ മുണ്ടാവുക എന്ന് ... തെറ്റായിപ്പോയെങ്കിൽ മാഷ് എന്നെ ശിക്ഷിച്ചോളൂ...മാഷിന്റെ കണ്ണു നിറഞ്ഞു. | |||
ഞാൻ നിന്നെ ശിക്ഷിക്കയില്ല.നിന്നെപ്പോലെയുള്ള കുട്ടികളുടെ അധ്യാപകനാവുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നും പറഞ്ഞ് കണ്ണുതുടച്ചുകൊണ്ട് മാഷ് ക്ളാസിൽ നിന്നും ഇറങ്ങിപ്പോയി. | |||
</p> | </p> |