Jump to content
സഹായം

"മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
<big>ചരിത്രം
<big>ചരിത്രം
</big>
</big>
1920ൽ ശ്രീ.കു‍‍‍ഞ്ഞിരാമൻ പണിക്കർ സ്ഥാപിച്ച ഗേൾസ് എലിമെൻററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പർ വൺ സ്കൂളായി മാറിയത്.പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കു‍ഞ്ഞിക്കണ്ണന് കൈമാറി.അ‍ദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽഅഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.

114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/763166" എന്ന താളിൽനിന്ന് ശേഖരിച്ചത്