Jump to content
സഹായം

"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ ചിത്രങ്ങൾ / വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:cochin1.jpg]]'''കൊച്ചിന്‍ ഹനീഫ - വില്ലന്‍ ചിരിയുടെ സുല്‍ത്താന്‍'''
[[ചിത്രം:cochin1.jpg]]'''കൊച്ചിന്‍ ഹനീഫ - വില്ലന്‍ ചിരിയുടെ സുല്‍ത്താന്‍'''

റിപ്പോര്‍ട്ട് -  ആര്‍.പ്രസന്നകുമാര്‍

റിപ്പോര്‍ട്ട് -  ആര്‍.പ്രസന്നകുമാര്‍

'''കൊച്ചിന്‍''' ഹനീഫക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യകതയില്ല, കാരണം അടുത്ത കാലത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കരളിനെ ബാധിച്ച കാന്‍സറുമായി ആസ്പത്രിക്കിടക്കയില്‍ മരണത്തോട് മല്ലിടുമ്പോഴും ഇനി അഭിനയിക്കേണ്ട അരഡസനോളം സിനിമകളേക്കുറിച്ചായിരുന്നു ചിന്ത. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സഹൃദയമനസ്സ് കീഴടക്കിയ ഈ അതുല്യ പ്രതിഭ വെറും ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് അരങ്ങിലെത്തിയത്.

1951 എപ്രില്‍ 22 ന് കൊച്ചി വെളുത്തേടത്ത് തറവാട്ടില്‍ മുഹമ്മദിന്റെയും ഹാജിറയുടെയും മകനായി  ജനിച്ചു. സലീം അഹമ്മദ് ഘോഷാണ് പില്‍ക്കാലത്ത് കലാരംഗത്ത് കൊച്ചിന്‍ ഹനീഫയായത്. ബോട്ടണി ബിരുദമെടുത്തതിനുശേഷം സിനിമയ്കായി ജീവിതം ഉഴിഞ്ഞുവെച്ചു.

ആദ്യ സിനിമ - അഷ്ട്രാവക്രന്‍ - 1979

പിന്നീട് നിരവധി വില്ലന്‍ വേഷങ്ങളിലൂടെ അവസാനം ചിരിയുടെ ഉസ്താദായി. കിരീടം, താളവട്ടം, കാലാപാനി, മാന്നാര്‍ മത്തായി സ്പീക്കിംങ്, പഞ്ചാബി ഹൗസ്, മീശമാധവന്‍, സൂത്രധാരന്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങള്‍. ഇതില്‍ സൂത്രധാരനിലെ അഭിനയത്തിന് 2001 ലെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കിട്ടി. കൂടാതെ അനേകം തമിഴ് ഹിന്ദി ഭാഷാ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. മൊത്തം ഏതാണ്ട് 300 ല്‍ പരം ചിത്രങ്ങള്‍ ചെയ്തു.

തമിഴില്‍ എണ്‍പത് ചിത്രങ്ങളില്‍ വേഷമിട്ടു. മുതല്‍വന്‍, മഹാനദി, അന്യന്‍, ഉനക്കും എനക്കും, ദീപാവലി, ജയം കൊണ്ടേന്‍, മധുരൈ വീരന്‍, കാതലാ കാതലാ തുടങ്ങിയവ ഏതാനും ചിത്രങ്ങള്‍ മാത്രമാണ്.

നല്ല തിരക്കഥാകൃത്തും സംവിധായകനുമാണ് കൊച്ചിന്‍ ഹനീഫ. ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഒരു സന്ദശം കൂടി. മമ്മൂട്ടി അനശ്വരമാക്കിയ വാല്‍സല്യം ഹനീഫയിലെ പ്രതിഭയെ പുറത്തുകൊണ്ടു വന്നു.തുടര്‍ന്ന് വീണ മീട്ടിയ വിലങ്ങുകള്‍, ആണ്‍കിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൂവിന്റെ ഓര്‍മ്മക്ക്, ഭീഷ്മാചാര്യ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കൂടാതെ ഏതാണ്ട് അഞ്ച് തമിഴ് ചിത്രങ്ങള്‍ സംവിധാനം നടത്തിയിട്ടുണ്ട്.
കിരീടത്തിലെ ഹൈദ്രോസ്, പത്രത്തിലെ ഡി.ഐ.ജി.സഭാപതി, സി.ഐ.ഡി.മൂസയിലെ എസ്.ഐ.,അനന്തഭദ്രത്തിലെ മറവി മത്തായി, സൂത്രധാരനിലെ സഹായി വേഷം മണി അങ്കിള്‍ , പാണ്ടിപ്പടയിലെ ഉമ്മച്ചന്‍, കുഞ്ഞിക്കൂനനിലെ തോമ..... എത്ര എത്ര കഥാപാത്രങ്ങളെ അനശ്വരമാക്കി തന്നിട്ടാണ് ഹനീഫ നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നത്.

കലാലോകം കൊച്ചിന്‍ ഹനീഫയെ ഒരിക്കലും മറക്കില്ല. ആ സഹൃദാത്മാവിന് നിത്യശാന്തി നേരുന്നു.  rpk - 03/02/2010

<gallery>
<gallery>
വരി 10: വരി 17:

[[ചിത്രം:thamp.jpg]]'''തമ്പാനൂരിലെ ലോഡ്ജ് ദുരന്തം'''
[[ചിത്രം:thamp.jpg]]'''തമ്പാനൂരിലെ ലോഡ്ജ് ദുരന്തം'''

റിപ്പോര്‍ട്ട് -  ആര്‍.പ്രസന്നകുമാര്‍

റിപ്പോര്‍ട്ട് -  ആര്‍.പ്രസന്നകുമാര്‍

'''തിരുവനന്തപുരം''' തമ്പാനൂരിലെ ഉഡുപ്പി ശ്രീനിവാസ് ലോഡ്ജ് പുതുക്കിപ്പണിക്കിടെ തകര്‍ന്ന് ഏതാണ്ട് ആറ് നിര്‍മ്മാണ തൊഴിലാളികള്‍ ഇതിനകം മരിച്ചു. ഏഴ് പേര്‍ മാരകമായി പരുക്കേറ്റ് തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അമ്പതു വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം യാതൊരു സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പുതുക്കിപ്പണിയുകയായിരുന്നു. നിലവിലുള്ള ലോഡ്ജിന്റെ ഇടഭിത്തികള്‍ തകര്‍ത്ത് ഹോട്ടല്‍ സമുച്ചയത്തിനായി വലിയ ഹാളുകളാക്കുകയായിരുന്നത്രെ. വലിയ ഉരുക്കുറോഡുകളില്‍ ഭാരം ഇരു വശങ്ങളിലെ ഭിത്തികള്‍ക്കു മാത്രമായി വീതിച്ചു നല്കി ഇടഭിത്തികള്‍ നീക്കി. പഴക്കം ചെന്ന മണ്‍ഭിത്തികള്‍ ഭാരം താങ്ങാനാകെ ഇടിഞ്ഞു വീണു. വീഴുമ്പോള്‍ ആ നാലു നിലക്കെട്ടിടത്തില്‍ വിവിധ നിലകളിലായി പതിനഞ്ചോളം തൊഴിലാളികളുണ്ടായിരുന്നു.

വശങ്ങളിലുണ്ടായിരുന്ന ചിലര്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞു. ബാക്കിയുള്ളവര്‍ അതിനകത്ത് പെട്ടുപോയി.
സംസ്ഥാനത്ത് ഇത്തരം സംഭവം ആദ്യമായിട്ടാണെന്നു തോന്നുന്നു. ഏതായാലും പോലീസും ഫയര്‍ഫോഴ്സും പട്ടാളവും അടിയന്തിരമായി ഉണര്‍ന്ന് കര്‍മ്മനിരതരായി. പക്ഷേ വേണ്ടത്ര ഉപകരണങ്ങളുടെ അഭാവം, യന്തങ്ങള്‍ അകത്തേക്ക് കയറ്റാന്‍ ഇടുങ്ങിയ കവാടം ഉണ്ടാക്കിയ പ്രതിരോധം എന്നിങ്ങനെ നിരവധി ദുര്‍ഘടങ്ങള്‍ നേരിടേണ്ടി വന്നു.

നമ്മുടെ രക്ഷാസംവിധാനങ്ങള്‍, കെട്ടിട നിര്‍മാണ പ്രക്രിയകള്‍ ഒക്കെ അടിമുടി ശാസ്ത്രീയമായി പരിഷ്കരിക്കേണ്ടിയിരിക്കുന്നു. നഗരാസൂത്രണവും നടപടിക്രമങ്ങളും കാലോചിതമായി ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. rpk - 03/02/2010

<gallery>
<gallery>
1,768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/75976" എന്ന താളിൽനിന്ന് ശേഖരിച്ചത്