"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ അറിവും വിവേകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ അറിവും വിവേകവും (മൂലരൂപം കാണുക)
22:16, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<p>ഒരു ഗുരുകുലത്തിൽ അനേകം കുട്ടികളുണ്ടായിരുന്നു . അതിൽ ഏറ്റവും സമർത്ഥനായ കുട്ടിയായിരുന്നു കണ്ണൻ . അവിടെ പ്രഭാത കർമ്മങ്ങൾക്കും സ്നാനത്തിനും ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്നത് പതിവായിരുന്നു . ഒരുദിവസം അവർ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ കണ്ണനെമാത്രം കണ്ടില്ല. ഗുരു ചോദിച്ചു എവിടെ കണ്ണൻ ? കുട്ടികൾ തമ്മിൽ തമ്മിൽ നോക്കി , ഒടുവിൽ അവർ കണ്ണനെ അന്വേഷിച്ചു ഇറങ്ങി . അപ്പോൾ കണ്ണൻ ഗുരുകുലത്തിന്റെ പരിസരം വൃത്തിയാക്കുന്നതായി കണ്ടു . ഗുരു ചോദിച്ചു എന്താണ് കണ്ണാ നീ ആഹാരം കഴിക്കാതെ പരിസരം വൃത്തിയാക്കുന്നത്? ഉടനെ കണ്ണൻ , ഗുരുവല്ലേ പറഞ്ഞത് പരിസരശുചിത്വമാണ് പരമപ്രധാനം എന്ന് .കണ്ണന്റെ വാക്കുകൾ കേട്ട് ഗുരു കണ്ണനെ ചേർത്തുപിടിച്ചുകൊണ്ട് മറ്റുള്ള കുട്ടികളോടായി പറഞ്ഞു ; കണ്ണൻ ചെയ്തതാണ് ശരി, നമ്മൾ പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് പരിസരശുചിത്വം..</p> | <p>ഒരു ഗുരുകുലത്തിൽ അനേകം കുട്ടികളുണ്ടായിരുന്നു . അതിൽ ഏറ്റവും സമർത്ഥനായ കുട്ടിയായിരുന്നു കണ്ണൻ . അവിടെ പ്രഭാത കർമ്മങ്ങൾക്കും സ്നാനത്തിനും ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്നത് പതിവായിരുന്നു . ഒരുദിവസം അവർ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ കണ്ണനെമാത്രം കണ്ടില്ല. ഗുരു ചോദിച്ചു എവിടെ കണ്ണൻ ? കുട്ടികൾ തമ്മിൽ തമ്മിൽ നോക്കി , ഒടുവിൽ അവർ കണ്ണനെ അന്വേഷിച്ചു ഇറങ്ങി . അപ്പോൾ കണ്ണൻ ഗുരുകുലത്തിന്റെ പരിസരം വൃത്തിയാക്കുന്നതായി കണ്ടു . ഗുരു ചോദിച്ചു എന്താണ് കണ്ണാ നീ ആഹാരം കഴിക്കാതെ പരിസരം വൃത്തിയാക്കുന്നത്? ഉടനെ കണ്ണൻ , ഗുരുവല്ലേ പറഞ്ഞത് പരിസരശുചിത്വമാണ് പരമപ്രധാനം എന്ന് .കണ്ണന്റെ വാക്കുകൾ കേട്ട് ഗുരു കണ്ണനെ ചേർത്തുപിടിച്ചുകൊണ്ട് മറ്റുള്ള കുട്ടികളോടായി പറഞ്ഞു ; കണ്ണൻ ചെയ്തതാണ് ശരി, നമ്മൾ പാലിക്കേണ്ട ഒരു പ്രധാന കാര്യമാണ് പരിസരശുചിത്വം..</p> | ||
ഗുണപാഠം :ആഹാരത്തിനേക്കാൾ പ്രധാനമാണ് പരിസരശുചിത്വം .... | ഗുണപാഠം :ആഹാരത്തിനേക്കാൾ പ്രധാനമാണ് പരിസരശുചിത്വം .... | ||
{{BoxBottom1 | |||
| പേര്= ആദർശ് റ്റി.അജേഷ് | |||
| ക്ലാസ്സ്= 5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= വി എം എച്ച് എസ് എരുമേലി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32061 | |||
| ഉപജില്ല= കാഞ്ഞിരപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |