Jump to content
സഹായം

"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ അറിവും വിവേകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{BoxTop1 | തലക്കെട്ട്= അറിവും വിവേകവും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്= അറിവും വിവേകവും         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=     അറിവും വിവേകവും  
    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<p>ഒരു ഗുരുകുലത്തിൽ  അനേകം കുട്ടികളുണ്ടായിരുന്നു . അതിൽ  ഏറ്റവും  സമർത്ഥനായ കുട്ടിയായിരുന്നു  കണ്ണൻ .  അവിടെ  പ്രഭാത  കർമ്മങ്ങൾക്കും സ്നാനത്തിനും  ശേഷം  എല്ലാവരും  ഒരുമിച്ചിരുന്നു  ആഹാരം കഴിക്കുന്നത്‌ പതിവായിരുന്നു  . ഒരുദിവസം  അവർ  ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ  കണ്ണനെമാത്രം കണ്ടില്ല.  ഗുരു ചോദിച്ചു എവിടെ കണ്ണൻ  ? കുട്ടികൾ  തമ്മിൽ തമ്മിൽ നോക്കി , ഒടുവിൽ  അവർ കണ്ണനെ അന്വേഷിച്ചു ഇറങ്ങി  . അപ്പോൾ  കണ്ണൻ  ഗുരുകുലത്തിന്റെ  പരിസരം  വൃത്തിയാക്കുന്നതായി കണ്ടു . ഗുരു ചോദിച്ചു  എന്താണ്  കണ്ണാ  നീ  ആഹാരം  കഴിക്കാതെ  പരിസരം  വൃത്തിയാക്കുന്നത്?  ഉടനെ  കണ്ണൻ ,  ഗുരുവല്ലേ പറഞ്ഞത് പരിസരശുചിത്വമാണ്  പരമപ്രധാനം  എന്ന്  .കണ്ണന്റെ    വാക്കുകൾ കേട്ട് ഗുരു കണ്ണനെ ചേർത്തുപിടിച്ചുകൊണ്ട്  മറ്റുള്ള കുട്ടികളോടായി  പറഞ്ഞു ; കണ്ണൻ  ചെയ്തതാണ് ശരി,  നമ്മൾ  പാലിക്കേണ്ട ഒരു പ്രധാന  കാര്യമാണ് പരിസരശുചിത്വം..</p>  
}}
<p>ഒരു ഗുരുകുലത്തിൽ  അനേകം കുട്ടികളുണ്ടായിരുന്നു . അതിൽ  ഏറ്റവും  സമർത്ഥനായ കുട്ടിയായിരുന്നു  കണ്ണൻ .  അവിടെ  പ്രഭാത  കർമ്മങ്ങൾക്കും സ്നാനത്തിനും  ശേഷം  എല്ലാവരും  ഒരുമിച്ചിരുന്നു  ആഹാരം കഴിക്കുന്നത്‌ പതിവായിരുന്നു  . ഒരുദിവസം  അവർ  ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ  കണ്ണനെമാത്രം കണ്ടില്ല.  ഗുരു ചോദിച്ചു എവിടെ കണ്ണൻ  ? കുട്ടികൾ  തമ്മിൽ തമ്മിൽ നോക്കി , ഒടുവിൽ  അവർ കണ്ണനെ അന്വേഷിച്ചു ഇറങ്ങി  . അപ്പോൾ  കണ്ണൻ  ഗുരുകുലത്തിന്റെ  പരിസരം  വൃത്തിയാക്കുന്നതായി കണ്ടു . ഗുരു ചോദിച്ചു  എന്താണ്  കണ്ണാ  നീ  ആഹാരം  കഴിക്കാതെ  പരിസരം  വൃത്തിയാക്കുന്നത്?  ഉടനെ  കണ്ണൻ ,  ഗുരുവല്ലേ പറഞ്ഞത് പരിസരശുചിത്വമാണ്  പരമപ്രധാനം  എന്ന്  .കണ്ണന്റെ    വാക്കുകൾ കേട്ട് ഗുരു കണ്ണനെ ചേർത്തുപിടിച്ചുകൊണ്ട്  മറ്റുള്ള കുട്ടികളോടായി  പറഞ്ഞു ; കണ്ണൻ  ചെയ്തതാണ് ശരി,  നമ്മൾ  പാലിക്കേണ്ട ഒരു പ്രധാന  കാര്യമാണ് പരിസരശുചിത്വം..</p>  
ഗുണപാഠം :ആഹാരത്തിനേക്കാൾ  പ്രധാനമാണ്  പരിസരശുചിത്വം ....
ഗുണപാഠം :ആഹാരത്തിനേക്കാൾ  പ്രധാനമാണ്  പരിസരശുചിത്വം ....
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/756903" എന്ന താളിൽനിന്ന് ശേഖരിച്ചത്