"എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ഒരു ദൈവ സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ഒരു ദൈവ സന്ദേശം (മൂലരൂപം കാണുക)
20:50, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കരയുന്ന ഭൂമിയുടെ കണ്ണീർ | |||
തുടയ്ക്കുവാൻ ഒരുങ്ങാത്ത മക്കളെ | |||
പൊറ്റുന്ന ഭൂമിയുടെ | |||
ദീനമാം രോദനം കേൾക്കുന്നു ഞാൻ | |||
ഭൂമി പിളരുന്നു മരണമാം വേദനയോടെ, | |||
കണ്ണുനീർ പൊഴിക്കുന്ന തടാകമെന്നപോൽ | |||
ഓർക്കുക മർത്യ നീ | |||
ജീവൻ തുടിച്ചുള്ള | |||
ഭൂമിയാം ദേവിയെ നോവിച്ചാൽ | |||
അനുഭവിക്കും | |||
നീ | |||
ഒരു നാൾ | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 |