Jump to content
സഹായം

"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊറോണതൻ നാൾ വഴിയിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= കൊറോണതൻ നാൾ വഴിയിലൂടെ       <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}
(പതിവിലും നേരത്തെ ഉണർന്ന മാളൂട്ടിയെ കണ്ട് മുത്തശ്ശി അമ്പരന്നു) മുത്തശ്ശി :ഇന്നെന്താ മാളൂട്ടി നേർത്തെ എണീറ്റത്?  

മാളൂട്ടി :ഒന്നുമില്ല മുത്തശ്ശി.... അമ്മയെയും അച്ഛനെയും കാണാൻ തോന്നുന്നു.  

മുത്തശ്ശി: മാളൂട്ടിക്ക് എന്താ ഇപ്പോൾ അങ്ങനെ തോന്നുന്നത്.  അവർ അവരുടെ ഡ്യൂട്ടിക്ക്  ചെന്നില്ലെങ്കിൽ പിന്നെ രോഗികളെ ആരാ നോക്കാനുള്ളത്. മാളൂട്ടിക്ക് മുത്തശ്ശി ഉണ്ടല്ലോ അവർക്ക് ആരാ ഉള്ളത്?  

മാളൂട്ടി : അല്ല മുത്തശ്ശി ഈ കൊറോണ എന്താ മാറാത്തത്?  

മുത്തശ്ശി : അറിയില്ല കുട്ടീ. ഇങ്ങനെയൊരു രോഗം  ഞാൻ ജനിച്ചതിൽ പിന്നെ ആദ്യമായിട്ടാണ്. പിന്നെ മോള് പേടിക്കണ്ട കേട്ടോ... അച്ഛനും അമ്മയും കൊറോണ ബാധിക്കാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടാകും. നമ്മുടെ ആരോഗ്യ പ്രവർത്തകരെല്ലാം ഒരുമിച്ച് കൊറോണയെ തുരത്തും.  

മാളൂട്ടി : എന്തായാലും ഞാൻ വലുതായാൽ ഡോക്ടർ ആകില്ല മുത്തശ്ശിയെ പോലെ ഞാനും ടീച്ചർ ആകും. അപ്പോൾ പിന്നെ ഇങ്ങനെയുള്ള രോഗങ്ങൾ വന്നാലും മാരകമായ ഭയം വേണ്ടല്ലോ.  

മുത്തശ്ശി :എല്ലാ ജോലിക്കും അതിന്റെ തായ ബുദ്ധിമുട്ടുകളുണ്ട്. ഏത് ജോലി ആയാലും അത് ആസ്വദിച്ച് ചെയ്താൽ അതൊരു ബുദ്ധിമുട്ട് ആവില്ല. മോള് പോയി പല്ലുതേച്ച് കുളിച്ചു വാ നമുക്ക് ദോശയും ചമ്മന്തിയും കഴിക്കാം. (അമ്മിണി - മുത്തശ്ശിയുടെ സഹായത്തിനുള്ള സ്ത്രീയാണ്).  

2,062

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/749287" എന്ന താളിൽനിന്ന് ശേഖരിച്ചത്