"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊറോണതൻ നാൾ വഴിയിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊറോണതൻ നാൾ വഴിയിലൂടെ (മൂലരൂപം കാണുക)
15:34, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
(പതിവിലും നേരത്തെ ഉണർന്ന മാളൂട്ടിയെ കണ്ട് മുത്തശ്ശി അമ്പരന്നു) മുത്തശ്ശി :ഇന്നെന്താ മാളൂട്ടി നേർത്തെ എണീറ്റത്? | (പതിവിലും നേരത്തെ ഉണർന്ന മാളൂട്ടിയെ കണ്ട് മുത്തശ്ശി അമ്പരന്നു) മുത്തശ്ശി :ഇന്നെന്താ മാളൂട്ടി നേർത്തെ എണീറ്റത്? | ||
മാളൂട്ടി :ഒന്നുമില്ല മുത്തശ്ശി.... അമ്മയെയും അച്ഛനെയും കാണാൻ തോന്നുന്നു. | മാളൂട്ടി :ഒന്നുമില്ല മുത്തശ്ശി.... അമ്മയെയും അച്ഛനെയും കാണാൻ തോന്നുന്നു. | ||
മുത്തശ്ശി: മാളൂട്ടിക്ക് എന്താ ഇപ്പോൾ അങ്ങനെ തോന്നുന്നത്. അവർ അവരുടെ ഡ്യൂട്ടിക്ക് ചെന്നില്ലെങ്കിൽ പിന്നെ രോഗികളെ ആരാ നോക്കാനുള്ളത്. മാളൂട്ടിക്ക് മുത്തശ്ശി ഉണ്ടല്ലോ അവർക്ക് ആരാ ഉള്ളത്? | മുത്തശ്ശി: മാളൂട്ടിക്ക് എന്താ ഇപ്പോൾ അങ്ങനെ തോന്നുന്നത്. അവർ അവരുടെ ഡ്യൂട്ടിക്ക് ചെന്നില്ലെങ്കിൽ പിന്നെ രോഗികളെ ആരാ നോക്കാനുള്ളത്. മാളൂട്ടിക്ക് മുത്തശ്ശി ഉണ്ടല്ലോ അവർക്ക് ആരാ ഉള്ളത്? | ||
മാളൂട്ടി : അല്ല മുത്തശ്ശി ഈ കൊറോണ എന്താ മാറാത്തത്? | മാളൂട്ടി : അല്ല മുത്തശ്ശി ഈ കൊറോണ എന്താ മാറാത്തത്? |