Jump to content
സഹായം

"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊറോണതൻ നാൾ വഴിയിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
(പതിവിലും നേരത്തെ ഉണർന്ന മാളൂട്ടിയെ കണ്ട് മുത്തശ്ശി അമ്പരന്നു) മുത്തശ്ശി :ഇന്നെന്താ മാളൂട്ടി നേർത്തെ എണീറ്റത്?  

  മാളൂട്ടി :ഒന്നുമില്ല മുത്തശ്ശി.... അമ്മയെയും അച്ഛനെയും കാണാൻ തോന്നുന്നു.  

മുത്തശ്ശി: മാളൂട്ടിക്ക് എന്താ ഇപ്പോൾ അങ്ങനെ തോന്നുന്നത്.  അവർ അവരുടെ ഡ്യൂട്ടിക്ക്  ചെന്നില്ലെങ്കിൽ പിന്നെ രോഗികളെ ആരാ നോക്കാനുള്ളത്. മാളൂട്ടിക്ക് മുത്തശ്ശി ഉണ്ടല്ലോ അവർക്ക് ആരാ ഉള്ളത്?  

മാളൂട്ടി : അല്ല മുത്തശ്ശി ഈ കൊറോണ എന്താ മാറാത്തത്?  

മുത്തശ്ശി : അറിയില്ല കുട്ടീ. ഇങ്ങനെയൊരു രോഗം  ഞാൻ ജനിച്ചതിൽ പിന്നെ ആദ്യമായിട്ടാണ്. പിന്നെ മോള് പേടിക്കണ്ട കേട്ടോ... അച്ഛനും അമ്മയും കൊറോണ ബാധിക്കാതിരിക്കാൻ മുൻകരുതൽ എടുത്തിട്ടുണ്ടാകും. നമ്മുടെ ആരോഗ്യ പ്രവർത്തകരെല്ലാം ഒരുമിച്ച് കൊറോണയെ തുരത്തും.  

മാളൂട്ടി : എന്തായാലും ഞാൻ വലുതായാൽ ഡോക്ടർ ആകില്ല മുത്തശ്ശിയെ പോലെ ഞാനും ടീച്ചർ ആകും. അപ്പോൾ പിന്നെ ഇങ്ങനെയുള്ള രോഗങ്ങൾ വന്നാലും മാരകമായ ഭയം വേണ്ടല്ലോ.  

മുത്തശ്ശി :എല്ലാ ജോലിക്കും അതിന്റെ തായ ബുദ്ധിമുട്ടുകളുണ്ട്. ഏത് ജോലി ആയാലും അത് ആസ്വദിച്ച് ചെയ്താൽ അതൊരു ബുദ്ധിമുട്ട് ആവില്ല. മോള് പോയി പല്ലുതേച്ച് കുളിച്ചു വാ നമുക്ക് ദോശയും ചമ്മന്തിയും കഴിക്കാം. (അമ്മിണി - മുത്തശ്ശിയുടെ സഹായത്തിനുള്ള സ്ത്രീയാണ്).  

മുത്തശ്ശി: അമ്മിണി എന്താ ഈ മഹാമാരി ഒഴിഞ്ഞു പോകാത്തത്. പേടിയാകുന്നു അല്ലേ?  കുട്ടിയെ ആശ്വസിപ്പിക്കുമ്പോഴും  എന്റെ ഉള്ളു നീറുകയാണ്.  

അമ്മിണി : അറിയില്ല... ഇ ലോകത്ത് ഓരോരുത്തർ മരിക്കുമ്പോഴും ഞാൻ ചിന്തിക്കുകയാ  കേരളത്തിൽ ജനിച്ചത് നമ്മുടെ ഭാഗ്യം  കൊണ്ടാ എന്ന് .  

മുത്തശ്ശി : അന്യ രാജ്യങ്ങളിലേക്കു കുടിയേറി പാർക്കുന്നവർക്ക് ഇതൊരു പാഠമാകണം. അപ്പോഴേക്കും മാളു വരുന്നു അവൾ അമ്മിണിയെ നോക്കി നിൽക്കുന്നു. മുത്തശ്ശി: എന്താ മാളു ചിന്തിക്കുന്നത്?   

മാളു: അതെ അമ്മിണിച്ചേച്ചിക്കു  വരില്ലാട്ടോ.  

മുത്തശ്ശി: അതെ മാളൂട്ടി  അമ്മിണി ചേച്ചി എപ്പോഴും സോ പ്പിലാണ് അലക്കുമ്പോഴും  പാത്രം കഴുകുമ്പോഴും കൊറോണ സോപ്പിനെ  ഭയക്കുന്നു.  (എല്ലാവരും ചിരിക്കുന്നു).  

മാളൂട്ടി: മുത്തശ്ശി അതാ മഴവില്ല് മുത്തശ്ശി: രാവിലെ ലേശം ചാറ്റൽ മഴ ഉണ്ടായി അതാ മഴവില്ല് മോളെ. ഈ കൊറോണ കാരണം കുറച്ച് ഗുണം ഉണ്ടായിട്ടുണ്ട് അപകടമരണം കുറഞ്ഞു,  അന്തരീക്ഷ മലിനീകരണം കുറഞ്ഞു, പറയൂ മാളൂട്ടി ഈ കൊറോണയിൽനിന്നു  നമ്മൾ എന്തു പഠിപ്പിച്ചു..  

മാളൂട്ടി: ശാസ്ത്രം ജയിച്ചാൽ മനുഷ്യൻ ജയിക്കും. മതമേതായാലും കൊറോണക്ക്  മുന്നിൽ എല്ലാവരും ഒന്ന്.  

മുത്തശ്ശി: നന്നായി പറഞ്ഞു മാളൂട്ടി. (മുത്തശ്ശി മാളൂട്ടിയെ തന്നിലേക്ക് ചേർത്തു പിടിക്കുന്നു).

{{BoxBottom1
{{BoxBottom1
2,062

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/749327" എന്ന താളിൽനിന്ന് ശേഖരിച്ചത്