|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ഡയറിക്കുറിപ്പ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> 04/04/2020 ശനി
| |
| രാവിലെ 7.30 ന് അച്ഛനാണ് എന്നെ വിളിച്ച് എഴുന്നേൽപ്പിച്ചത്. പല്ലുതേച്ചു കുളിച്ചു ചായ കുടിച്ചു. പത്രവായന തുടങ്ങി പത്രത്തിൽ കൊറോണയുടെ കാര്യമായിരുന്നു കൂടുതൽ. പിന്നെ കുറച്ചുനേരം ടിവി കണ്ടു. കൊറോണയെതുടർന്ന് പുറത്തിറങ്ങാൻ പറ്റാത്തതുകൊണ്ട് പച്ചക്കറി നടാൻ അപ്പൂപ്പനെ സഹായിച്ചു. ഉച്ചയായപ്പോൾ ആഹാരം കഴിച്ചു. പിന്നെകുറച്ചുനേരം ടിവി കണ്ടു. ഞാനും ചേട്ടനുമായി ക്രിക്കറ്റുകളിച്ചു. കളികഴിഞ്ഞു ഞങ്ങൾ ചായകുടിച്ചു. കുറച്ചു സമയം കഴിഞ്ഞു വിളക്കു കത്തിച്ചു നാമം ചൊല്ലി. ഏഴുമണിയോടെ എഴുന്നേറ്റു ടിവിയിൽ സിനിമ കണ്ടു. ഒൻപതു മണിക്കു ചോറുണ്ട് കുറച്ചു സമയം കഴിഞ്ഞു കിടന്നുറങ്ങി.
| |
| .</p>
| |
| {{BoxBottom1
| |
| | പേര്= അർജുൻ. എസ്
| |
| | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പൊങ്ങ. എൽ. പി. എസ്, ആലപ്പുഴ, മങ്കൊമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 46208
| |
| | ഉപജില്ല= മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |