|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=പ്രകൃതിയെന്ന വിസ്മയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പച്ചപ്പട്ടുപാവാടയിൽ മിന്നും
| |
| വെള്ളിനൂലിഴപോലെ സഖ്യം
| |
| ലാവണ്യവനീ മനശാന്തി തരും
| |
| പ്രകൃതിതൻ മനോഹരി
| |
| മഞ്ഞുവിരിയും വസന്തത്തിൽ
| |
| വിരിയുമായിരം പൂവാടികൾ
| |
| കുളിർതെന്നലായണഞ്ഞു വീശും
| |
| ഉഷ്ണകാലത്തും നീലജലാശയങ്ങൾ
| |
| മണ്ണിൻ മാദകഗന്ധം നുകരും
| |
| മക്കൾക്കാശ്രയമരുളും
| |
| പ്രകൃതിമനോഹരി ...മനസ്സിൽ
| |
| നിന്മുക്ത സൗന്ദര്യം നുകരുന്നു ഞാൻ...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=ജോഫിൻ ജോയ്‌മോൻ
| |
| | ക്ലാസ്സ്=VA <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെന്റ്. മേരീസ് ഹൈസ്കൂൾ കൈനകരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=46030
| |
| | ഉപജില്ല=മങ്കൊമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Sachingnair|തരം=കവിത }}
| |