"സെൻറ് തോമസ് എച്ച്.എസ്.എസ്, സെൻറ് തോമസ് /അക്ഷരവൃക്ഷം/ശുചിത്വശീലങ്ങളിലൂടെ ആരോഗ്യകേരളത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തോമസ് എച്ച്.എസ്.എസ്, സെൻറ് തോമസ് /അക്ഷരവൃക്ഷം/ശുചിത്വശീലങ്ങളിലൂടെ ആരോഗ്യകേരളത്തിലേക്ക് (മൂലരൂപം കാണുക)
10:22, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020corrected
(edited) |
(corrected) |
||
വരി 9: | വരി 9: | ||
പകർച്ചവ്യാധികൾ ജനജീവിതത്തെ നോക്കുകുത്തികൾ ആക്കുകയും ലോകസാമ്പത്തിക ശക്തികളെ നിസ്സഹായരാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത്. ഒന്നിന് പുറകെ മറ്റൊന്നായി ചികുൻഗുനിയയും ഡെങ്കിപ്പനിയും നിപ്പയും ഏറ്റവുമൊടുവിൽ കോവിഡ് 19 ഉം ഡെമോക്ലസിൻ്റെ വാളുപോലെ നമ്മുടെ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ ഭീതിയുടെ നിഴലിലാണ് നാം. എന്നാൽ ഓരോ വെല്ലുവിളികൾക്കിടയിലും അസാധാരണമായൊരു ചെറുത്തു നിൽപ്പും കേരള മാതൃകയും ലോകത്തിന് മുന്നിൽ വയ്ക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. അതിജീവനത്തിൻ്റെ കൈപിടിച്ച് മുന്നേറുന്ന കേരളമാതൃകയെ കേവലം രണ്ട് മാസത്തെ കൊറോണാക്കാലത്തും ലോകജനത അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. ലോകത്തിന് മുന്നിൽ മാതൃക സൃഷ്ടിക്കുമ്പോഴും അതിജീവന പട്ടികയിൽ കേരളം മുൻപന്തിയിൽ നിൽക്കുമ്പോഴും നമ്മുടെ ജീവിതശൈലി കുറ്റമറ്റതല്ല എന്ന് കൂടി നാം ഓർമ്മിക്കേണ്ടതുണ്ട്. ആരോഗ്യത്തിൻ്റെ കേരള മാതൃകയെ സാമൂഹിക നീതിയും സമത്വവും അടിസ്ഥാനമാക്കിയുള്ള നല്ല ആരോഗ്യം എന്ന് വിശേഷിപ്പിക്കുമ്പോൾ കേരളത്തിൻ്റ പുരോഗമന ചിന്തകൾക്ക് എതിരാളികളായി നമ്മുടെ ശുചിത്വശീലങ്ങൾ നിൽക്കുന്നു. നമ്മുടെ പാഠപുസ്തകങ്ങളിൽ മാത്രം ശുചിത്വ ചിന്തകൾ ഇടം പിടിക്കുമ്പോൾ അത് ആരോഗ്യത്തെയും മാനവവിഭവശേഷിയെയും സാരമായി ബാധിക്കും എന്ന് നാം എന്തുകൊണ്ടോ മറന്നു പോകുന്നുണ്ട്. | പകർച്ചവ്യാധികൾ ജനജീവിതത്തെ നോക്കുകുത്തികൾ ആക്കുകയും ലോകസാമ്പത്തിക ശക്തികളെ നിസ്സഹായരാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത്. ഒന്നിന് പുറകെ മറ്റൊന്നായി ചികുൻഗുനിയയും ഡെങ്കിപ്പനിയും നിപ്പയും ഏറ്റവുമൊടുവിൽ കോവിഡ് 19 ഉം ഡെമോക്ലസിൻ്റെ വാളുപോലെ നമ്മുടെ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ ഭീതിയുടെ നിഴലിലാണ് നാം. എന്നാൽ ഓരോ വെല്ലുവിളികൾക്കിടയിലും അസാധാരണമായൊരു ചെറുത്തു നിൽപ്പും കേരള മാതൃകയും ലോകത്തിന് മുന്നിൽ വയ്ക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. അതിജീവനത്തിൻ്റെ കൈപിടിച്ച് മുന്നേറുന്ന കേരളമാതൃകയെ കേവലം രണ്ട് മാസത്തെ കൊറോണാക്കാലത്തും ലോകജനത അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. ലോകത്തിന് മുന്നിൽ മാതൃക സൃഷ്ടിക്കുമ്പോഴും അതിജീവന പട്ടികയിൽ കേരളം മുൻപന്തിയിൽ നിൽക്കുമ്പോഴും നമ്മുടെ ജീവിതശൈലി കുറ്റമറ്റതല്ല എന്ന് കൂടി നാം ഓർമ്മിക്കേണ്ടതുണ്ട്. ആരോഗ്യത്തിൻ്റെ കേരള മാതൃകയെ സാമൂഹിക നീതിയും സമത്വവും അടിസ്ഥാനമാക്കിയുള്ള നല്ല ആരോഗ്യം എന്ന് വിശേഷിപ്പിക്കുമ്പോൾ കേരളത്തിൻ്റ പുരോഗമന ചിന്തകൾക്ക് എതിരാളികളായി നമ്മുടെ ശുചിത്വശീലങ്ങൾ നിൽക്കുന്നു. നമ്മുടെ പാഠപുസ്തകങ്ങളിൽ മാത്രം ശുചിത്വ ചിന്തകൾ ഇടം പിടിക്കുമ്പോൾ അത് ആരോഗ്യത്തെയും മാനവവിഭവശേഷിയെയും സാരമായി ബാധിക്കും എന്ന് നാം എന്തുകൊണ്ടോ മറന്നു പോകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കടലുകൾ താണ്ടി കേരളത്തിൻറെ മണ്ണിൽ എത്തിയ കൊറോണ ആരോഗ്യ മേഖലയ്ക്കും ജനജീവിതത്തിനു മുന്നിലും ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത്. ഇവിടെയാണ് ശുചിത്വ ശീലങ്ങളും ആരോഗ്യവും തമ്മിലുള്ള ബന്ധം പ്രസക്തമാകുന്നതും പുനർവിചിന്തനം ചെയ്യപ്പെടേണ്ടതും. | ||