"സെൻറ് തോമസ് എച്ച്.എസ്.എസ്, സെൻറ് തോമസ് /അക്ഷരവൃക്ഷം/ശുചിത്വശീലങ്ങളിലൂടെ ആരോഗ്യകേരളത്തിലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് തോമസ് എച്ച്.എസ്.എസ്, സെൻറ് തോമസ് /അക്ഷരവൃക്ഷം/ശുചിത്വശീലങ്ങളിലൂടെ ആരോഗ്യകേരളത്തിലേക്ക് (മൂലരൂപം കാണുക)
10:00, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020edited
No edit summary |
(edited) |
||
വരി 9: | വരി 9: | ||
പകർച്ചവ്യാധികൾ ജനജീവിതത്തെ നോക്കുകുത്തികൾ ആക്കുകയും ലോകസാമ്പത്തിക ശക്തികളെ നിസ്സഹായരാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത്. ഒന്നിന് പുറകെ മറ്റൊന്നായി ചികുൻഗുനിയയും ഡെങ്കിപ്പനിയും നിപ്പയും ഏറ്റവുമൊടുവിൽ കോവിഡ് 19 ഉം ഡെമോക്ലസിൻ്റെ വാളുപോലെ നമ്മുടെ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ ഭീതിയുടെ നിഴലിലാണ് നാം. എന്നാൽ ഓരോ വെല്ലുവിളികൾക്കിടയിലും അസാധാരണമായൊരു ചെറുത്തു നിൽപ്പും കേരള മാതൃകയും ലോകത്തിന് മുന്നിൽ വയ്ക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. അതിജീവനത്തിൻ്റെ കൈപിടിച്ച് മുന്നേറുന്ന കേരളമാതൃകയെ കേവലം രണ്ട് മാസത്തെ കൊറോണാക്കാലത്തും ലോകജനത അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. ലോകത്തിന് മുന്നിൽ മാതൃക സൃഷ്ടിക്കുമ്പോഴും അതിജീവന പട്ടികയിൽ കേരളം മുൻപന്തിയിൽ നിൽക്കുമ്പോഴും നമ്മുടെ ജീവിതശൈലി കുറ്റമറ്റതല്ല എന്ന് കൂടി നാം ഓർമ്മിക്കേണ്ടതുണ്ട്. ആരോഗ്യത്തിൻ്റെ കേരള മാതൃകയെ സാമൂഹിക നീതിയും സമത്വവും അടിസ്ഥാനമാക്കിയുള്ള നല്ല ആരോഗ്യം എന്ന് വിശേഷിപ്പിക്കുമ്പോൾ കേരളത്തിൻ്റ പുരോഗമന ചിന്തകൾക്ക് എതിരാളികളായി നമ്മുടെ ശുചിത്വശീലങ്ങൾ നിൽക്കുന്നു. നമ്മുടെ പാഠപുസ്തകങ്ങളിൽ മാത്രം ശുചിത്വ ചിന്തകൾ ഇടം പിടിക്കുമ്പോൾ അത് ആരോഗ്യത്തെയും മാനവവിഭവശേഷിയെയും സാരമായി ബാധിക്കും എന്ന് നാം എന്തുകൊണ്ടോ മറന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് കടലുകൾ താണ്ടി കേരളത്തിൻറെ മണ്ണിൽ എത്തിയ കൊറോണ ആരോഗ്യ മേഖലയ്ക്കും ജനജീവിതത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നതും. ഇവിടെയാണ് ശുചിത്വ ശീലങ്ങളും ആരോഗ്യവും | പകർച്ചവ്യാധികൾ ജനജീവിതത്തെ നോക്കുകുത്തികൾ ആക്കുകയും ലോകസാമ്പത്തിക ശക്തികളെ നിസ്സഹായരാക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ കൂടിയാണ് നാം കടന്നു പോകുന്നത്. ഒന്നിന് പുറകെ മറ്റൊന്നായി ചികുൻഗുനിയയും ഡെങ്കിപ്പനിയും നിപ്പയും ഏറ്റവുമൊടുവിൽ കോവിഡ് 19 ഉം ഡെമോക്ലസിൻ്റെ വാളുപോലെ നമ്മുടെ തലയ്ക്കു മുകളിൽ നിൽക്കുമ്പോൾ ഭീതിയുടെ നിഴലിലാണ് നാം. എന്നാൽ ഓരോ വെല്ലുവിളികൾക്കിടയിലും അസാധാരണമായൊരു ചെറുത്തു നിൽപ്പും കേരള മാതൃകയും ലോകത്തിന് മുന്നിൽ വയ്ക്കാൻ കേരളത്തിന് കഴിയുന്നുണ്ട്. അതിജീവനത്തിൻ്റെ കൈപിടിച്ച് മുന്നേറുന്ന കേരളമാതൃകയെ കേവലം രണ്ട് മാസത്തെ കൊറോണാക്കാലത്തും ലോകജനത അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. ലോകത്തിന് മുന്നിൽ മാതൃക സൃഷ്ടിക്കുമ്പോഴും അതിജീവന പട്ടികയിൽ കേരളം മുൻപന്തിയിൽ നിൽക്കുമ്പോഴും നമ്മുടെ ജീവിതശൈലി കുറ്റമറ്റതല്ല എന്ന് കൂടി നാം ഓർമ്മിക്കേണ്ടതുണ്ട്. ആരോഗ്യത്തിൻ്റെ കേരള മാതൃകയെ സാമൂഹിക നീതിയും സമത്വവും അടിസ്ഥാനമാക്കിയുള്ള നല്ല ആരോഗ്യം എന്ന് വിശേഷിപ്പിക്കുമ്പോൾ കേരളത്തിൻ്റ പുരോഗമന ചിന്തകൾക്ക് എതിരാളികളായി നമ്മുടെ ശുചിത്വശീലങ്ങൾ നിൽക്കുന്നു. നമ്മുടെ പാഠപുസ്തകങ്ങളിൽ മാത്രം ശുചിത്വ ചിന്തകൾ ഇടം പിടിക്കുമ്പോൾ അത് ആരോഗ്യത്തെയും മാനവവിഭവശേഷിയെയും സാരമായി ബാധിക്കും എന്ന് നാം എന്തുകൊണ്ടോ മറന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് കടലുകൾ താണ്ടി കേരളത്തിൻറെ മണ്ണിൽ എത്തിയ കൊറോണ ആരോഗ്യ മേഖലയ്ക്കും ജനജീവിതത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നതും. ഇവിടെയാണ് ശുചിത്വ ശീലങ്ങളും ആരോഗ്യവും തമ്മിലുള്ള ബന്ധം പ്രസക്തമാകുന്നതും പുനർവിചിന്തനം ചെയ്യപ്പെടേണ്ടതും. | ||
വരി 21: | വരി 21: | ||
നാലാം വ്യവസായ വിപ്ലവത്തിൻ്റെ ഈ കാലഘട്ടത്തിൽ ഒരു വൈറസിന് ലോകത്തെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞുവെന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. 1930 കൾക്ക് ശേഷം ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന് കൂടി കൊറോണക്കു മുന്നിൽ സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന് lMF ചൂണ്ടിക്കാട്ടുന്നു. ചൈനയും | നാലാം വ്യവസായ വിപ്ലവത്തിൻ്റെ ഈ കാലഘട്ടത്തിൽ ഒരു വൈറസിന് ലോകത്തെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞുവെന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. 1930 കൾക്ക് ശേഷം ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിന് കൂടി കൊറോണക്കു മുന്നിൽ സാക്ഷ്യം വഹിക്കാൻ പോവുകയാണെന്ന് lMF ചൂണ്ടിക്കാട്ടുന്നു. ചൈനയും ഇറ്റലിയും അമേരിക്കയും ബ്രിട്ടനും മാത്രമല്ല, ഇന്ത്യയും നമ്മുടെ കൊച്ചു കേരളവും അതിൻ്റെ ഇരകളായി മാറുകയാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ 860 പേർ താമസിക്കുന്ന കേരളം അതിജാഗ്രതയോടെ കോവിഡിനെ നേരിടുമ്പോൾ എന്തുകൊണ്ടാണീ രോഗവ്യാപനം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അഥവാ, കോവിഡ് ഉയർത്തുന്ന പാഠങ്ങളും വെല്ലുവിളികളും വളരെ ഉയരങ്ങളിലാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. | ||
വരി 45: | വരി 45: | ||
മുകളിൽ സൂചിപ്പിച്ച പഠനങ്ങളിൽ നിന്നും പ്രസക്തവും വ്യക്തവുമാണ്, (കൊറോണ ലോകഭൂപടത്തിൽ പടർന്ന് പിടിക്കുമ്പോൾ പ്രത്യേകിച്ചും) നമ്മുടെ ശുചിത്വശീലങ്ങളും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം. ശുചിത്വശീലങ്ങളുടെ അഭാവവും വൃത്തിഹീനമായ പ്രവർത്തികളും വൈറസ് വ്യാപനം സുഗമമാക്കുന്നു എന്നു പറയുന്നതിനു പകരം, ശുചിത്വ നടപടികൾ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു എന്നു പറയുമ്പോൾ അതിൽ പ്രത്യാശ കൂടി ചേർന്നിരിക്കുന്നു എന്ന് കരുതണം. ചുമ, തുമ്മൽ, തുപ്പൽ എന്നിവ മൂലം വൈറസ് വായുവിലൂടെ പകരുന്നു. വൈറസ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും | മുകളിൽ സൂചിപ്പിച്ച പഠനങ്ങളിൽ നിന്നും പ്രസക്തവും വ്യക്തവുമാണ്, (കൊറോണ ലോകഭൂപടത്തിൽ പടർന്ന് പിടിക്കുമ്പോൾ പ്രത്യേകിച്ചും) നമ്മുടെ ശുചിത്വശീലങ്ങളും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം. ശുചിത്വശീലങ്ങളുടെ അഭാവവും വൃത്തിഹീനമായ പ്രവർത്തികളും വൈറസ് വ്യാപനം സുഗമമാക്കുന്നു എന്നു പറയുന്നതിനു പകരം, ശുചിത്വ നടപടികൾ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു എന്നു പറയുമ്പോൾ അതിൽ പ്രത്യാശ കൂടി ചേർന്നിരിക്കുന്നു എന്ന് കരുതണം. ചുമ, തുമ്മൽ, തുപ്പൽ എന്നിവ മൂലം വൈറസ് വായുവിലൂടെ പകരുന്നു. വൈറസ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും പരസ്പര അകലം പാലിക്കാത്തതിലൂടെയും വൈറസ് ഒരു സ്ഥിരതയില്ലാത്ത വാടകക്കാരനെ പോലെ വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പടർന്നുകൊണ്ടിരിക്കുന്നു. ഭക്ഷണത്തിന് മുമ്പ് കൈ കഴുകുന്നത് 5 സെക്കൻഡ് പോലും നീണ്ടു നിൽക്കാത്ത ഒരു ചടങ്ങ് മാത്രമായി നാം ശീലിക്കുമ്പോൾ, പകർച്ചവ്യാധികൾ നമ്മെ കീഴടക്കുന്നതിൽ അതിശയോക്തിയില്ല. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുൻകരുതലുകൾ എടുക്കണം എന്ന് പറയുന്നതിനെ പുച്ഛിച്ചുതള്ളി രോഗത്തെ മറ്റുള്ളവർക്ക് വിളമ്പി കൊടുക്കുന്നവരും വൈറസ് വ്യാപനത്തിന് തീ കൊളുത്തുന്നു. ഇവിടെയാണ് മനുഷ്യരാശിക്ക് കൊറോണക്കാലം ഒരു പാഠമാകുന്നത്. | ||
ഇവിടെ, നാം കാട്ടുന്ന ജാഗ്രതയും ബോധവൽക്കരണവും വലിയ ശതമാനം ആളുകളിലും പടർന്നിട്ടുണ്ട്. കേരളം അനുവർത്തിക്കാൻ തയ്യാറായ ഇത്തരം ചെറിയ വലിയ ശുചിത്വ ശീലങ്ങൾ, ഈ മഹാമാരിയെ തുരത്താൻ നമ്മെ സഹായിച്ചുകൊണ്ടിരിക്കുകയുമാണ്. അതു തന്നെയാണ് ലോകത്തിനുമുന്നിൽ കേരളത്തെ ശിരസ്സുയർത്തി നിൽക്കാൻ പ്രേരിപ്പിക്കുന്നതും . ഹസ്തദാനം ചെയ്യുന്നതിനുപകരം | ഇവിടെ, നാം കാട്ടുന്ന ജാഗ്രതയും ബോധവൽക്കരണവും വലിയ ശതമാനം ആളുകളിലും പടർന്നിട്ടുണ്ട്. കേരളം അനുവർത്തിക്കാൻ തയ്യാറായ ഇത്തരം ചെറിയ വലിയ ശുചിത്വ ശീലങ്ങൾ, ഈ മഹാമാരിയെ തുരത്താൻ നമ്മെ സഹായിച്ചുകൊണ്ടിരിക്കുകയുമാണ്. അതു തന്നെയാണ് ലോകത്തിനുമുന്നിൽ കേരളത്തെ ശിരസ്സുയർത്തി നിൽക്കാൻ പ്രേരിപ്പിക്കുന്നതും . ഹസ്തദാനം ചെയ്യുന്നതിനുപകരം ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്രയായ കൈ കൂപ്പി നമസ്കരിക്കുക എന്നതിലെ ശുചിത്വ പൂർണമായൊരു സാമൂഹിക അകലം പാലിക്കൽ ഇന്ന് ലോകജനതയും ഏറ്റെടുത്തിരിക്കുകയാണ്.ചുരുക്കത്തിൽ, നമ്മുടെ കാഴ്ചപ്പാടുകളെത്തന്നെ മാറ്റാൻ ഒരു വൈറസിന് കഴിഞ്ഞിരിക്കുന്നു എന്ന് വേണം കരുതാൻ. തീരുന്നില്ല, പകർച്ചവ്യാധികൾ ഒന്നിനു പുറകേ ഒന്നായി വരുമ്പോൾ പുതിയ ശുചിത്വശീലങ്ങളെ പറ്റിയും ആരോഗ്യരംഗത്ത് വരുത്തേണ്ട പുതിയ മാറ്റങ്ങളെ പറ്റിയും നാം ചിന്തിക്കേണ്ട സമയമായിരിക്കുന്നു, ഈ കൊറോണക്കാലത്ത്. | ||