"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/പെയ്ത മഴ തൻ താളം തേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/പെയ്ത മഴ തൻ താളം തേടി (മൂലരൂപം കാണുക)
10:14, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പെയ്ത മഴ തൻതാളം തേടി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= പെയ്ത മഴ തൻതാളം തേടി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | }} <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | |||
നിലാവിൽ ചന്തം മറഞ്ഞ രാവിൽ | |||
ഞാൻ ഇരിപ്പു ജനലിനരികിൽ | |||
ഈ തുലാമഴ തൻ താളം കേട്ടു | |||
നിദ്രയിൽ മുഴുകിയ മനസ്സുകൾ സ്വപ്ന തേരിൽ | |||
കയറി യാത്രയാകവെ | |||
എൻ മനസ്സ് ഓർമ്മയിലെ മഴ തേടി യാത്രയാകുന്നു | |||
ഇടവപ്പാതിയിലെ ഇടി മഴയിൽ | |||
ഇടവഴിയിലൂടെ നടന്നു വന്നതും | |||
കോരിച്ചൊരിഞ്ഞ കർക്കിടക പേമാരിയിൽ | |||
കൂട്ടുകാരുമൊത്ത് നനഞ്ഞതും | |||
പുള്ളി കുട വച്ചു നീട്ടി പുഞ്ചിരിച്ച | |||
തോഴിയെ തോട്ടിൽ തള്ളിയിട്ടതും | |||
പാവാടയിൽ ചേറു ചായം പൂശിയ ചെക്കനോട് ന്ന് വഴക്കിട്ട് തും | |||
ഓർമയിൽ എത്രയോ ദൂരെയായി.... | |||
ചേമ്പില ചൂടി വന്നപ്പോൾ അച്ഛൻ | |||
ചൂരൽ കൊണ്ട് തല്ലി അതും | |||
സുന്ദരി എന്ന് ചൊല്ലി ചെല്ല | |||
കഥകൾ പറഞ്ഞ് ഒരു ഏട്ടനും | |||
കുളിരുന്ന മഴയിൽ മാറോടുചേർത്ത് ഉറക്കിയ | |||
അമ്മതൻ താരാട്ടും വീണ്ടും ഓർമയിൽ | |||
എത്രയോ എത്രയോ ദൂരെയായി | |||
ഇനിയും ഒന്നും കൂടെ എന്നു | |||
മനസ്സ് കൊതിക്കുന്നു എന്നാൽ | |||
തിരിഞ്ഞൊന്നു നോക്കവേ വന്ന വഴികൾ | |||
ദൂരെ മറഞ്ഞു പോയി.... | |||
{{BoxBottom1 | |||
| പേര്= വീണ | |||
| ക്ലാസ്സ്= 7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44045 | |||
| ഉപജില്ല=ബാലരാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനവന്തപുരം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |