Jump to content
സഹായം

"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/മാറുന്ന പ്രകൃതിയും : മാറേണ്ട മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


എന്താണ് പരിസ്ഥിതി?? നാം പലപ്പോഴും നമ്മോട് തന്നെ ചോദിച്ചിട്ടുള്ള ഒരു കാര്യമാണ്. അതിനുത്തരം'അമ്മ ' എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നാം ചെയ്യുന്ന തെറ്റുകൾ എല്ലാം ക്ഷമിച്ച് നമ്മെ വാരി പുണരുക അമ്മ മാത്രമാണ്. ഇതുതന്നെയാണ് പ്രകൃതി എന്ന അമ്മയും ചെയ്യുന്നത്.
എന്താണ് പരിസ്ഥിതി?? നാം പലപ്പോഴും നമ്മോട് തന്നെ ചോദിച്ചിട്ടുള്ള ഒരു കാര്യമാണ്. അതിനുത്തരം'അമ്മ ' എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. നാം ചെയ്യുന്ന തെറ്റുകൾ എല്ലാം ക്ഷമിച്ച് നമ്മെ വാരി പുണരുക അമ്മ മാത്രമാണ്. ഇതുതന്നെയാണ് പ്രകൃതി എന്ന അമ്മയും ചെയ്യുന്നത്.
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ  ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തികൊണ്ടിരുന്നു. കരയും, കടലും, പുഴയും, പൂക്കളും, മഞ്ഞും, മഴയും, മഴവില്ലുമൊക്കെ ഭൂമിയെ  മറ്റു ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തനാക്കി. പ്രപഞ്ചരഹസ്യങ്ങൾ ലാവ  പോലെ പൊന്തിവരുന്ന ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യ നാമ്പ്  ഭൂമിയിൽ ഉടലെടുത്തു. കോടികണക്കിന്  വർഷങ്ങളുടെ യാത്രക്കൊടുവിൽ പ്രകൃതി  ഇന്ന് നാം കാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായി മാറി. മൃഗങ്ങളും, സസ്യങ്ങളും, മനുഷ്യരും ഒക്കെയുള്ള സുന്ദരമായ ഭൂമി. <p>പക്ഷേ ആ  സുന്ദരമായ ഭൂമിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ആധുനിക മനുഷ്യന്റെ കൈകടത്തലുകൾ പ്രകൃതിയെ അസന്തുലിതാവസ്ഥയിൽ  എത്തിച്ചു. ഇന്ന്  ഈ പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു. പ്രകൃതിയുടെ മനോഹാരിതയെ ആധുനിക മനുഷ്യന്റെ വികസനപ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ പോലും നഷ്ടപ്പെട്ട് പ്രകൃതി തളർന്നു പോയിരിക്കുന്നു. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവികൾ തമ്മിലുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്നു. ഇത് നമുക്കറിയാത്ത വിഷയം ഒന്നുമല്ല, എന്നിട്ടും തിരിച്ചു ഉപദ്രവിക്കാത്ത എന്തിനെയും നാം നമ്മുടെ തീൻമേശയിൽ വിളമ്പുന്നു. പ്രകൃതി എല്ലാം സഹിക്കുന്നവളാണ് എന്നാൽ അവളുടെ സഹന ശേഷിയെ നാം ചൂഷണം ചെയ്തപ്പോൾ അവൾ ആഞ്ഞടിച്ചു. 2015-ൽ ഉൽക്കയായും, 2018- പ്രളയമായും,  നിപ്പ വൈറസ് ആയും,  ഇന്നിതാ 2020-ൽ ലോകജനതയെ കൊന്നൊടുക്കുന്ന കോവിഡ് -19 എന്ന മഹാമാരി യായുമൊക്കെ അവൾ ഉഗ്രരൂപിണി  യായി മാറി. നാളെ അവളുടെ അടുത്ത അവതാരത്തിന് കൂടി ഇരയാവാൻ നാം ഉണ്ടാവുമോ എന്നറിയില്ല. ഇപ്പോൾ ദൈവങ്ങളെ കൂട്ടുപിടിക്കുന്ന, സ്രഷ്ടാവ് ഇതൊന്നും കാണുന്നില്ലേ എന്ന് ചോദിക്കുന്ന  ഓരോരുത്തരോടും എനിക്ക് ഒന്നേ പറയാനുള്ളൂ, ദൈവമുണ്ടെങ്കിൽ  എന്തിനീ ദുരന്തം, വേദനകൾ,  സഹനങ്ങൾ, പ്രപഞ്ച ശില്പിയായ ദൈവത്തിന്റെ  കണ്ണുകളിലേക്ക് നോക്കി മനുഷ്യൻ ഈ ചോദ്യം ഉന്നയിക്കുന്ന നാളുകളാണിത്.  വേദന വളരുന്ന ഈ നാളുകളിൽ ദൈവത്തിന് നമുക്കു മുന്നിൽ നിരത്താൻ ഉള്ളത് ഒരു പിടി ചോദ്യങ്ങൾ തന്നെയായിരിക്കണം. <p>"എന്റെ നെഞ്ചിലെ സ്നേഹത്തിൽ പൊതിഞ്ഞു  ണ്ടാക്കിയ നിനക്ക്  പാർക്കാൻ ഞാനൊരു ഭൂമി നൽകി. എന്നാൽ നീ അതിനെ നിന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ഉപയോഗിച്ചു. നിനക്കായി നിർമ്മിച്ച തെളിനീരുറവ കളേ നിനക്ക് വേണ്ടാത്തവ  നിക്ഷേപിക്കാനുള്ള ഇടങ്ങളാ ക്കി. അങ്ങനെ അങ്ങനെ ഞാൻ നൽകിയ ഹരിത ലോകവും നിന്റെ കണ്ണുകൾക്ക് ഇരയായി. ഇന്ന് മഴക്ക് താളം ഇല്ലാതെയായി,  ഭൂമിയുടെ ഉറവകൾക്ക് ഉറവ  എന്തെന്ന് അറിയുന്നില്ല". ഇന്നോളം ദൈവം തന്ന ഓരോന്നിനെയും ഇല്ലാതാക്കിയ നമ്മെ ഇന്ന് ഒരു കുഞ്ഞു വൈറസ് തൊട്ടപ്പോൾ നമുക്ക് പൊള്ളി. നാം ഇന്നുവരെ കാട്ടിക്കൂട്ടിയത് വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല ചങ്ങാതി. നീ ചെയ്തത് തെറ്റെന്ന് നീ മനസ്സിലാക്കുമ്പോൾ നന്മ നിറഞ്ഞ പ്രകൃതിയിലൂടെ ഒന്ന് കണ്ണോടിക്കണം. അപ്പോൾ അവിടത്തെ ഓരോ കണങ്ങളിലും നീ എവിടെ എന്ന് ചോദിച്ച ദൈവം,  പരിസ്ഥിതി എല്ലാം നിനക്ക് കാണാൻ കഴിയും. പരിസ്ഥിതി എന്നത് നമ്മെ പോലെ വെറുമൊരു സൃഷ്ടി മാത്രമല്ല, അത് ദൈവത്തിന്റെ കൈയ്യൊപ്പ് കൂടിയാണ്. ദുരന്തങ്ങളെ ക്ഷണിച്ചു വരുത്താൻ തയ്യാറല്ലെങ്കിൽ മാറുന്ന പ്രകൃതിക്കായി നമുക്ക് മാറാം.  
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ  ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തികൊണ്ടിരുന്നു. കരയും, കടലും, പുഴയും, പൂക്കളും, മഞ്ഞും, മഴയും, മഴവില്ലുമൊക്കെ ഭൂമിയെ  മറ്റു ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തനാക്കി. പ്രപഞ്ചരഹസ്യങ്ങൾ ലാവ  പോലെ പൊന്തിവരുന്ന ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യ നാമ്പ്  ഭൂമിയിൽ ഉടലെടുത്തു. കോടികണക്കിന്  വർഷങ്ങളുടെ യാത്രക്കൊടുവിൽ പ്രകൃതി  ഇന്ന് നാം കാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായി മാറി. മൃഗങ്ങളും, സസ്യങ്ങളും, മനുഷ്യരും ഒക്കെയുള്ള സുന്ദരമായ ഭൂമി.
പക്ഷേ ആ  സുന്ദരമായ ഭൂമിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ആധുനിക മനുഷ്യന്റെ കൈകടത്തലുകൾ പ്രകൃതിയെ അസന്തുലിതാവസ്ഥയിൽ  എത്തിച്ചു. ഇന്ന്  ഈ പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു. പ്രകൃതിയുടെ മനോഹാരിതയെ ആധുനിക മനുഷ്യന്റെ വികസനപ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ പോലും നഷ്ടപ്പെട്ട് പ്രകൃതി തളർന്നു പോയിരിക്കുന്നു. ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ജീവികൾ തമ്മിലുള്ള ബന്ധവും പരിസ്ഥിതിയെ സ്വാധീനിക്കുന്നു. ഇത് നമുക്കറിയാത്ത വിഷയം ഒന്നുമല്ല, എന്നിട്ടും തിരിച്ചു ഉപദ്രവിക്കാത്ത എന്തിനെയും നാം നമ്മുടെ തീൻമേശയിൽ വിളമ്പുന്നു. പ്രകൃതി എല്ലാം സഹിക്കുന്നവളാണ് എന്നാൽ അവളുടെ സഹന ശേഷിയെ നാം ചൂഷണം ചെയ്തപ്പോൾ അവൾ ആഞ്ഞടിച്ചു. 2015-ൽ ഉൽക്കയായും, 2018- പ്രളയമായും,  നിപ്പ വൈറസ് ആയും,  ഇന്നിതാ 2020-ൽ ലോകജനതയെ കൊന്നൊടുക്കുന്ന കോവിഡ് -19 എന്ന മഹാമാരി യായുമൊക്കെ അവൾ ഉഗ്രരൂപിണി  യായി മാറി. നാളെ അവളുടെ അടുത്ത അവതാരത്തിന് കൂടി ഇരയാവാൻ നാം ഉണ്ടാവുമോ എന്നറിയില്ല. ഇപ്പോൾ ദൈവങ്ങളെ കൂട്ടുപിടിക്കുന്ന, സ്രഷ്ടാവ് ഇതൊന്നും കാണുന്നില്ലേ എന്ന് ചോദിക്കുന്ന  ഓരോരുത്തരോടും എനിക്ക് ഒന്നേ പറയാനുള്ളൂ, ദൈവമുണ്ടെങ്കിൽ  എന്തിനീ ദുരന്തം, വേദനകൾ,  സഹനങ്ങൾ, പ്രപഞ്ച ശില്പിയായ ദൈവത്തിന്റെ  കണ്ണുകളിലേക്ക് നോക്കി മനുഷ്യൻ ഈ ചോദ്യം ഉന്നയിക്കുന്ന നാളുകളാണിത്.  വേദന വളരുന്ന ഈ നാളുകളിൽ ദൈവത്തിന് നമുക്കു മുന്നിൽ നിരത്താൻ ഉള്ളത് ഒരു പിടി ചോദ്യങ്ങൾ തന്നെയായിരിക്കണം.
<p> "എന്റെ നെഞ്ചിലെ സ്നേഹത്തിൽ പൊതിഞ്ഞു  ണ്ടാക്കിയ നിനക്ക്  പാർക്കാൻ ഞാനൊരു ഭൂമി നൽകി. എന്നാൽ നീ അതിനെ നിന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ഉപയോഗിച്ചു. നിനക്കായി നിർമ്മിച്ച തെളിനീരുറവ കളേ നിനക്ക് വേണ്ടാത്തവ  നിക്ഷേപിക്കാനുള്ള ഇടങ്ങളാ ക്കി. അങ്ങനെ അങ്ങനെ ഞാൻ നൽകിയ ഹരിത ലോകവും നിന്റെ കണ്ണുകൾക്ക് ഇരയായി. ഇന്ന് മഴക്ക് താളം ഇല്ലാതെയായി,  ഭൂമിയുടെ ഉറവകൾക്ക് ഉറവ  എന്തെന്ന് അറിയുന്നില്ല". ഇന്നോളം ദൈവം തന്ന ഓരോന്നിനെയും ഇല്ലാതാക്കിയ നമ്മെ ഇന്ന് ഒരു കുഞ്ഞു വൈറസ് തൊട്ടപ്പോൾ നമുക്ക് പൊള്ളി. നാം ഇന്നുവരെ കാട്ടിക്കൂട്ടിയത് വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല ചങ്ങാതി. നീ ചെയ്തത് തെറ്റെന്ന് നീ മനസ്സിലാക്കുമ്പോൾ നന്മ നിറഞ്ഞ പ്രകൃതിയിലൂടെ ഒന്ന് കണ്ണോടിക്കണം. അപ്പോൾ അവിടത്തെ ഓരോ കണങ്ങളിലും നീ എവിടെ എന്ന് ചോദിച്ച ദൈവം,  പരിസ്ഥിതി എല്ലാം നിനക്ക് കാണാൻ കഴിയും. പരിസ്ഥിതി എന്നത് നമ്മെ പോലെ വെറുമൊരു സൃഷ്ടി മാത്രമല്ല, അത് ദൈവത്തിന്റെ കൈയ്യൊപ്പ് കൂടിയാണ്. ദുരന്തങ്ങളെ ക്ഷണിച്ചു വരുത്താൻ തയ്യാറല്ലെങ്കിൽ മാറുന്ന പ്രകൃതിക്കായി നമുക്ക് മാറാം.  




വരി 15: വരി 17:
| സ്കൂൾ=  ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21029
| സ്കൂൾ കോഡ്= 21029
| ഉപജില്ല=പാലക്കാട്
| ഉപജില്ല=കൊല്ലങ്കോട്
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/732300...956949" എന്ന താളിൽനിന്ന് ശേഖരിച്ചത്