"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/നൂറ്റാണ്ടിന്റെ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/നൂറ്റാണ്ടിന്റെ മഹാമാരി (മൂലരൂപം കാണുക)
23:03, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
വിഷം എന്ന അർത്ഥം ഉള്ള ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ് എന്ന വാക്ക് ഉണ്ടായത്. വൈറസ് എന്നാൽ ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള, കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഭീകരനാണ്. വൈറസ് എന്നത് ഒരു പ്രോട്ടീൻ പാളി കൊണ്ട് പൊതിഞ്ഞ ഒരു ഡിഎൻഎ അല്ലെങ്കിൽ ആർ എൻ എ മാത്രമാണ്. അത് മനുഷ്യനെയോ മൃഗങ്ങളെയോ മാത്രമല്ല ബാക്ടീരിയൽ പോലും കടക്കാൻ ശേഷിയുള്ള ഒന്നാണ്. ജീവകൊ ശങ്ങളിൽ പെറ്റ് പെരുകും.<br /> | വിഷം എന്ന അർത്ഥം ഉള്ള ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസ് എന്ന വാക്ക് ഉണ്ടായത്. വൈറസ് എന്നാൽ ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള, കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഭീകരനാണ്. വൈറസ് എന്നത് ഒരു പ്രോട്ടീൻ പാളി കൊണ്ട് പൊതിഞ്ഞ ഒരു ഡിഎൻഎ അല്ലെങ്കിൽ ആർ എൻ എ മാത്രമാണ്. അത് മനുഷ്യനെയോ മൃഗങ്ങളെയോ മാത്രമല്ല ബാക്ടീരിയൽ പോലും കടക്കാൻ ശേഷിയുള്ള ഒന്നാണ്. ജീവകൊ ശങ്ങളിൽ പെറ്റ് പെരുകും.<br /> | ||
ഇന്ത്യയിൽ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കേരളത്തിലാണ് താരതമ്യേന ആശ്വാസകരമായ സാഹചര്യം ഉള്ളത്. നിപ്പയെ തുരത്തിയതു പോലെ തന്നെ നാം കോവിഡിനെയും തുരത്തും. 'BREAK THE CHAIN ' എന്ന പരിപാടിയിലൂടെ വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചുകൊണ്ട് ഈ മഹാമാരിയുടെ വ്യാപനത്തിന്റേ കണ്ണികൾ നമുക്ക് മുറിക്കാം. കേരളത്തിൽ ഇതുവരെ 198 പേർക്ക് രോഗം ഭേദമാകുകയും , 378 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു .സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക വീട്ടിൽ ഇരിക്കുക' STAY HOME STAY SAFE'. | |||
{{BoxBottom1 | |||
| പേര്= വിസ്മയ.ആർ.ബി | |||
| ക്ലാസ്സ്= 10 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ്.കെ.വി.എച്ച്.എസ്.എസ്.നന്ദിയോട് | |||
| സ്കൂൾ കോഡ്= 42029 | |||
| ഉപജില്ല= പാലോട് | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം | |||
| color= 5 | |||
}} |