"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
17:21, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
_ അരുൺ . ആർ, VII. C | _ അരുൺ . ആർ, VII. C | ||
*[[{{PAGENAME}}/വിരുന്നുകാരൻ കൊറോണ | വിരുന്നുകാരൻ കൊറോണ]] | |||
വടക്കു കിഴക്ക് ഒരു നാടുണ്ട്, | |||
ചൈന എന്നൊരു ദേശമുണ്ട്, | |||
അവിടെ നിന്നൊരു വിരുന്നുകാരൻ | |||
ഇന്ത്യയിലെത്തി, പലനാട്ടിലുമെത്തി | |||
അത് നോവൽ കൊറോണ, | |||
അപകടകാരി വൈറസ് കൊറോണ. | |||
വ്യകതി ശുചിത്വം പാലിക്കുക, | |||
വൃത്തിയായി എന്നും ഇരിക്കുക | |||
ഒരുമിച്ചു നേരിടാം നമുക്ക് ഈ കൊറോണയെ, | |||
ശാന്തമാക്കാം.... ഈ ഭൂമിയേ!! | |||
_ലക്ഷ്മി സന്തോഷ്, 7 B |