"മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
17:13, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('*{{PAGENAME}}/വിരുന്നുകാരൻ കൊറോണ | വിരുന്നുകാരൻ കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി]] | |||
പ്രകൃതി എൻ അമ്മയെ പോലെ വിശുദ്ധയാകുന്നു! | |||
മുറ്റത്തെ തുളസിതറയിൽ മുത്തശ്ശി പുലംബിടുന്നു, | |||
എന്നും സന്ധ്യയിൽ തിരി തെളിക്കുമ്പോൾ | |||
മുത്തശ്ശി എന്തെങ്കിലും പുലമ്പുക പതിവാണല്ലോ! | |||
കൗതുകത്തോടേ ചാരത്തുനിന്നു ഞാൻ പതിയെ ചോദിച്ചു | |||
വിശുദ്ധയായ പ്രകൃതിയിൽ അല്ലെ നമ്മൾ മാലിന്യങ്ങൾ കുന്നുകൂട്ടുന്നതും, | |||
മരങ്ങൾ വെട്ടിവീഴ്ത്തുന്നതും, കുളങ്ങളൊക്കെയും തരിശൂനിലമാക്കിയതും, | |||
വ്യവസായശാലകൾ പുകതുപ്പുന്നതുമൊക്കെ... | |||
ചന്ദനത്തിരിയുടെ പുകമറയ്ക്കുള്ളിൽ ചിരിതൂകി മുത്തശ്ശി പറഞ്ഞു തുടങ്ങി | |||
അതിൻഫലമെല്ലോ നമ്മൾ ഇന്ന് രോഗാനങ്ങളാൽ വലഞ്ഞീടുന്നതും | |||
എണ്ണിയാലൊടുങ്ങാത്ത രോഗങ്ങൾക്കൊടുവിൽ, | |||
ഒരണുവിനു നമ്മളെ വീട്ടിനുള്ളിൽ തളച്ചിട്ടതുമൊക്കെ... | |||
എഴുനേറ്റു നിന്ന് ഞാൻ നേരെ നോക്കിയതും, | |||
മതിലിലെ കടലാസുരുവിട്ടു.... | |||
"ജാഗ്രത മതി ഭയം വേണ്ടത്രേ". | |||
ജാഗ്രതകാട്ടേണ്ട നേരത്തൊക്കെ നാം | |||
ആഘോഷിച്ചില്ലയോ ഉന്മാദത്താൽ..... | |||
ഇനിയിന്നു ഞാനെന്റെ അമ്മയോടൊപ്പം ഉറങ്ങുമ്പോൾ | |||
ആ കാര്യങ്ങൾ എന്നെ തലോടും പ്രകൃതിയെപ്പോലെ.... | |||
_ അരുൺ . ആർ, VII. C |