"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*അതിജീവിക്കാം പകർച്ചവ്യാധികളെ* ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/*അതിജീവിക്കാം പകർച്ചവ്യാധികളെ* . (മൂലരൂപം കാണുക)
17:10, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
▪️വളർത്തു മൃഗങ്ങളും ആയുള്ള സമ്പർക്കം ഒഴിവാക്കുക<br> | ▪️വളർത്തു മൃഗങ്ങളും ആയുള്ള സമ്പർക്കം ഒഴിവാക്കുക<br> | ||
കോവിഡ് 19 എന്ന വൈറസിനെ ഭീതിയിൽ ലോകം നടുങ്ങി നിൽക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമാണ്. ഒറ്റക്കെട്ടായി കൊറോണ തുരത്താം. ഒറ്റക്കെട്ടായി പ്രണയമെന്ന മഹാമാരിയെ തുരത്തിയ കേരളം സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൊറോണ യും തുരത്തുക തന്നെ ചെയ്യും. നമുക്ക് രോഗംവരാതെ സൂക്ഷിക്കലും നമ്മളാൽ മറ്റൊരാൾക്കും രോഗം വരാതെ നാം സൂക്ഷിക്കണം. പ്രതിരോധശക്തി നമ്മിൽ ഉണ്ടാക്കലാണ് രോഗിയായി കിടക്കുന്ന അതിനേക്കാൾ ഉത്തമം. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് എല്ലാ പകർച്ചവ്യാധികളും നമുക്ക് തുരത്താം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫിസ്സാ ഫാത്തിമ | | പേര്= ഫിസ്സാ ഫാത്തിമ |