"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൊലിഞ്ഞു പോയ യൗവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൊലിഞ്ഞു പോയ യൗവനം (മൂലരൂപം കാണുക)
16:51, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഏപ്രിൽ 2020AA
No edit summary |
(AA) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= | | തലക്കെട്ട്= പൊലിഞ്ഞു പോയ യൗവനം | ||
| color= | | color= 4 | ||
}} | }} | ||
'അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്കിന്നീ ഗതി വരില്ലായിരുന്നു മരണത്തിന്റെ അവസാന നിമിഷങ്ങളിൽ വരുൺ നെടുവീർപ്പിട്ടു .ഇരുപത്തി മൂന്നു വയസായ വരുൺ യൗനത്തിന്റെ സുഖങ്ങളിലും സ്വാതത്ര്യത്തിലും നീന്തി തുടിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം അവൻ മറന്നിരുന്നു .ആരെയും ഭയമില്ല ,മറ്റുള്ളവരുടെ ചിന്തകളും ,പ്രശ്നങ്ങളും ദുഖങ്ങളും ഒന്നും അവൻ കാര്യമാക്കിയില്ല .അമ്മയുടെ ഉപദേശവും പറയുന്ന കാര്യങ്ങളുമൊന്നും അവൻ ചെവി കൊടുക്കാറില്ല .അതിനിടയിലാണ് ആരുടേയും ക്ഷണമില്ലാതെ വസൂരി എന്ന രോഗം നാട്ടിലാകെ പടർന്നു പിടിച്ചത് .നാടാകെ വിറങ്ങലിച്ചു .ആർക്കും ഒരു തരത്തിലുമുള്ള പ്രതീക്ഷകൾ ഇല്ല .ഭയം മാത്രം .എന്നാൽ വരുണാകട്ടെ സുഹൃത്തുക്കളുമായി നാടായ നാടെല്ലാം ചുറ്റികറങ്ങി . | 'അമ്മ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്കിന്നീ ഗതി വരില്ലായിരുന്നു മരണത്തിന്റെ അവസാന നിമിഷങ്ങളിൽ വരുൺ നെടുവീർപ്പിട്ടു .ഇരുപത്തി മൂന്നു വയസായ വരുൺ യൗനത്തിന്റെ സുഖങ്ങളിലും സ്വാതത്ര്യത്തിലും നീന്തി തുടിക്കുമ്പോൾ ചുറ്റുമുള്ളതെല്ലാം അവൻ മറന്നിരുന്നു .ആരെയും ഭയമില്ല ,മറ്റുള്ളവരുടെ ചിന്തകളും ,പ്രശ്നങ്ങളും ദുഖങ്ങളും ഒന്നും അവൻ കാര്യമാക്കിയില്ല .അമ്മയുടെ ഉപദേശവും പറയുന്ന കാര്യങ്ങളുമൊന്നും അവൻ ചെവി കൊടുക്കാറില്ല .അതിനിടയിലാണ് ആരുടേയും ക്ഷണമില്ലാതെ വസൂരി എന്ന രോഗം നാട്ടിലാകെ പടർന്നു പിടിച്ചത് .നാടാകെ വിറങ്ങലിച്ചു .ആർക്കും ഒരു തരത്തിലുമുള്ള പ്രതീക്ഷകൾ ഇല്ല .ഭയം മാത്രം .എന്നാൽ വരുണാകട്ടെ സുഹൃത്തുക്കളുമായി നാടായ നാടെല്ലാം ചുറ്റികറങ്ങി . | ||
വരി 12: | വരി 10: | ||
വരുൺ നിസ്സാരമെന്നു കരുതിയ രോഗമാണ് ,പകർച്ച വ്യാധിയാണ് ഒരു കാലത്തേ നമ്മുടെ രാജ്യത്തെ കാർന്നു തിന്നിരുന്നത് .സാമൂഹിക അകലം പാലിക്കാത്തതും ശുചിത്വമില്ലായ്മയുമാണ് വരുണിനെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ചത് .ഇങ്ങനെ ഒരവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ കൂട്ടായി ശ്രമിക്കാം .....ജാഗരൂകരാകാം .... | വരുൺ നിസ്സാരമെന്നു കരുതിയ രോഗമാണ് ,പകർച്ച വ്യാധിയാണ് ഒരു കാലത്തേ നമ്മുടെ രാജ്യത്തെ കാർന്നു തിന്നിരുന്നത് .സാമൂഹിക അകലം പാലിക്കാത്തതും ശുചിത്വമില്ലായ്മയുമാണ് വരുണിനെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ചത് .ഇങ്ങനെ ഒരവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ കൂട്ടായി ശ്രമിക്കാം .....ജാഗരൂകരാകാം .... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | |||
| ക്ലാസ്സ്= | |{{BoxBottom1 | ||
| പേര്= ചിന്മയ സുരേഷ് | |||
| ക്ലാസ്സ്= IX A | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവൺമെന്റ് എച്ച് .എസ്.എസ് നെയ്യാറ്റി൯കര | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്=44035 | ||
| ഉപജില്ല= | | ഉപജില്ല=നെയ്യാറ്റിൻകര | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= കഥ | ||
| color= | | color= 3 | ||
}} | }} |