Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/പൊലിഞ്ഞു പോയ യൗവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AA
(AA)
(AA)
വരി 9: വരി 9:
ഇനി രക്ഷയില്ല ...എന്ന നിലവിളിയോടെ  അവൻ പറഞ്ഞു .ആരെങ്കിലുമൊക്കെ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ...ഇത്രയും പറഞ്ഞതിന് ശേഷം തൊട്ടടുത്ത കസേരകളിൽ അവൻ പിടിച്ചു . കണ്ണുകൾ തുളുമ്പി ..ആ കണ്ണീർ അവന്റെ കുറ്റബോധമായിരുന്നു ...ജീവിക്കാനുള്ള അഭിവാഞ്ചയായിരുന്നു .തന്റെ മനസിലെ നിലവിളി പുറത്തു കാട്ടാതെ ഞരങ്ങലുകളിലൂടെ അവൻ മരണത്തെ പുണർന്നു .

           വരുൺ നിസ്സാരമെന്നു കരുതിയ രോഗമാണ് ,പകർച്ച വ്യാധിയാണ് ഒരു കാലത്തേ നമ്മുടെ രാജ്യത്തെ കാർന്നു തിന്നിരുന്നത് .സാമൂഹിക അകലം പാലിക്കാത്തതും ശുചിത്വമില്ലായ്മയുമാണ് വരുണിനെ ഇങ്ങനെ ഒരവസ്ഥയിൽ എത്തിച്ചത് .ഇങ്ങനെ ഒരവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കാൻ കൂട്ടായി ശ്രമിക്കാം  .....ജാഗരൂകരാകാം ....

{{BoxBottom1
 
|{{BoxBottom1
|{{BoxBottom1
| പേര്= ചിന്മയ സുരേഷ്
| പേര്= ചിന്മയ സുരേഷ്
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/723613" എന്ന താളിൽനിന്ന് ശേഖരിച്ചത്