emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= '''അന്നുവും കൂട്ടരും ''' | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 20: | വരി 20: | ||
അന്നു : പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക. സാനിറ്റൈസർ ഉപയോഗിച്ച് കൂടെക്കൂടെ കൈകൾ വൃത്തിയാക്കുക. മൂക്കിലും വായിലും തൊടാതിരിക്കുക ഇതിലൂടെ കൊറോണാ വൈറസ് നമ്മിലെത്തുന്നത് നമുക്ക് തടയാനാവും. നമുക്ക് മറ്റുള്ളവരുമായി അകലം പാലിക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് മൂടി പിടിക്കുക.
| അന്നു : പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക. സാനിറ്റൈസർ ഉപയോഗിച്ച് കൂടെക്കൂടെ കൈകൾ വൃത്തിയാക്കുക. മൂക്കിലും വായിലും തൊടാതിരിക്കുക ഇതിലൂടെ കൊറോണാ വൈറസ് നമ്മിലെത്തുന്നത് നമുക്ക് തടയാനാവും. നമുക്ക് മറ്റുള്ളവരുമായി അകലം പാലിക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് മൂടി പിടിക്കുക.

മണിക്കുട്ടി : അതേ, നമ്മുക്കീ മനുഷ്യരെകൊല്ലുന്ന വലിയ വിപത്തിനെ അകന്നുനിന്ന് ദൂരെയകറ്റാൻ കൈകോർക്കാം
| മണിക്കുട്ടി : അതേ, നമ്മുക്കീ മനുഷ്യരെകൊല്ലുന്ന വലിയ വിപത്തിനെ അകന്നുനിന്ന് ദൂരെയകറ്റാൻ കൈകോർക്കാം

അന്നു : ലോകാരോഗ്യസംഘടന | അന്നു : ലോകാരോഗ്യസംഘടന പറഞ്ഞിരിക്കുന്നത് ഇനിയും ഇത് വ്യാപികാൻ സാധ്യത ഉണ്ടെന്നാണ്. ഇപ്പോൾ ഏകദേശം 160 രാജ്യങ്ങളിലധികം ഈ വൈറസ് കടന്നുകൂടിയിട്ടുണ്ട്. ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്. വളരെയധികം ആളുകൾ ഇതിനിരയായി. ഈ രോഗത്തിന്റെ തീവ്രത ഇന്ന് പല ആളുകൾക്കും അറിഞ്ഞുകൂടാ. ഇതിനെ നമുക്കതടയാൻ ആരോഗ്യപ്രവർത്തകരുടെ വാക്കുകൾ കേട്ട് സുരക്ഷിതമായി വീട്ടിലിരിക്കണം. അതിനാൽ നമുക്ക് വീട്ടിലിരിക്കാം സുരക്ഷിതരാകാം.