ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p | <p> | ||
നമ്മുടെ ലോകത്തെ മുഴുവൻ വേട്ടയാടി കൊണ്ടിരിക്കുന്ന വൈറസ്സിനെ നമുക്കെല്ലാവർക്കും അറിയാമല്ലോ. ഇതിന് ആരും ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. മരുന്ന് കണ്ടു പിടിച്ചാൽ ചികിത്സയാൽ മാത്രമല്ല നമുക്കീ വൈറസ്സിനെ ഇല്ലാതാക്കാൻ പറ്റുന്നത് അതിന് രോഗ പ്രതിരോധം എന്ന ശക്തിവേണം. നമുക്ക് ഈ കൊറോണ വൈറസ്സിനെ നേരിടാൻ പറ്റുമെന്ന ധൈര്യം വേണം. ഈ മഹാമാരിയിൽ നിന്നും കുറേ പേർ രോഗവിമുക്തി നേടിയ കാര്യം അറിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു. അവർ ചികിത്സ മാത്രം അല്ല ചെയ്തത് രോഗ പ്രതിരോധം എന്ന ശക്തി മനസ്സിൽ ആർജ്ജിക്കുകയും ചെയ്യും.അവർക്ക് ഒരു വിശ്വാസം ഉണ്ട് അതിനെയും രോഗപ്രതിരോധം എന്നു പറയും. വിശ്വാസവും കരുതലും ധൈര്യവും ഇത് മൂന്നുമാണ് നമ്മെ പ്രതിരോധത്തിലേക്ക് എത്തിക്കുന്നത്. ഇതൊന്നും നമുക്കില്ലെങ്കിൽ നമ്മൾ രോഗത്തിന്റെ കൈയിലേക്ക് പോകുന്നു. അവിടെ നിന്ന് നമ്മൾ മരണത്തിന്റെ വക്കിലേക്ക് പോകുന്നു.പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺപ്രഖ്യാപിച്ചു. അപ്പോൾ തന്നെ 'നമുക്ക് ഈ കൊറോണ വൈറസിന്റെ തീവ്രത എത്രമാത്രം ഉണ്ടെന്ന് അറിയാം. എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ 20 മിനിട്ടിൽ ഒരിക്കൽ കഴുകണമെന്ന് പറയുന്നുണ്ടല്ലോ അത് പ്രതിരോധമാണ് 'സാനിറ്റൈസർ ഉപയോഗിക്കുന്നത് പ്രതിരോധമാണ് എന്ന് പറഞ്ഞ് 'ചികിത്സയും ആവശ്യമാണ് അതു പോലെ പ്രതിരോധവും' നമുക്കീ മഹാമാരിയെ ഒരുമിച്ച് നിന്നു നേരിടാൻ കഴിയട്ടെ' | നമ്മുടെ ലോകത്തെ മുഴുവൻ വേട്ടയാടി കൊണ്ടിരിക്കുന്ന വൈറസ്സിനെ നമുക്കെല്ലാവർക്കും അറിയാമല്ലോ. ഇതിന് ആരും ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. മരുന്ന് കണ്ടു പിടിച്ചാൽ ചികിത്സയാൽ മാത്രമല്ല നമുക്കീ വൈറസ്സിനെ ഇല്ലാതാക്കാൻ പറ്റുന്നത് അതിന് രോഗ പ്രതിരോധം എന്ന ശക്തിവേണം. നമുക്ക് ഈ കൊറോണ വൈറസ്സിനെ നേരിടാൻ പറ്റുമെന്ന ധൈര്യം വേണം. ഈ മഹാമാരിയിൽ നിന്നും കുറേ പേർ രോഗവിമുക്തി നേടിയ കാര്യം അറിഞ്ഞു കാണുമെന്ന് വിശ്വസിക്കുന്നു. അവർ ചികിത്സ മാത്രം അല്ല ചെയ്തത് രോഗ പ്രതിരോധം എന്ന ശക്തി മനസ്സിൽ ആർജ്ജിക്കുകയും ചെയ്യും.അവർക്ക് ഒരു വിശ്വാസം ഉണ്ട് അതിനെയും രോഗപ്രതിരോധം എന്നു പറയും. വിശ്വാസവും കരുതലും ധൈര്യവും ഇത് മൂന്നുമാണ് നമ്മെ പ്രതിരോധത്തിലേക്ക് എത്തിക്കുന്നത്. ഇതൊന്നും നമുക്കില്ലെങ്കിൽ നമ്മൾ രോഗത്തിന്റെ കൈയിലേക്ക് പോകുന്നു. അവിടെ നിന്ന് നമ്മൾ മരണത്തിന്റെ വക്കിലേക്ക് പോകുന്നു.പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗൺപ്രഖ്യാപിച്ചു. അപ്പോൾ തന്നെ 'നമുക്ക് ഈ കൊറോണ വൈറസിന്റെ തീവ്രത എത്രമാത്രം ഉണ്ടെന്ന് അറിയാം. എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ 20 മിനിട്ടിൽ ഒരിക്കൽ കഴുകണമെന്ന് പറയുന്നുണ്ടല്ലോ അത് പ്രതിരോധമാണ് 'സാനിറ്റൈസർ ഉപയോഗിക്കുന്നത് പ്രതിരോധമാണ് എന്ന് പറഞ്ഞ് 'ചികിത്സയും ആവശ്യമാണ് അതു പോലെ പ്രതിരോധവും' നമുക്കീ മഹാമാരിയെ ഒരുമിച്ച് നിന്നു നേരിടാൻ കഴിയട്ടെ' | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അശ്വതി | | പേര്= അശ്വതി | ||
വരി 18: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sathish.ss}} |
തിരുത്തലുകൾ