|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/പരിതസ്ഥിതി | പരിതസ്ഥിതി]] | | *[[{{PAGENAME}}/പരിതസ്ഥിതി | പരിതസ്ഥിതി]] |
| <center> <poem>
| |
| നഷ്ടമായീടുന്നു നാടിൻറെ സൗന്ദര്യം
| |
| നഷ്ടമായീടുന്നു ഭൂമിയിൽ സ്വർഗവും
| |
| മാനവഹൃദയത്തിലിന്ന് കൊടും
| |
| കാടായ് വളരുന്നു സ്വാർത്ഥത
| |
| തൻ സ്വാർത്ഥലാഭത്തിനായ് മനുജർ
| |
| കാടിനെ വെട്ടി നിരത്തി
| |
| പാറമടകളും ഫ്ലാറ്റുകളും കെട്ടി
| |
| കാടിനെ തന്നുള്ളിലാക്കി
| |
| തണ്ണീർത്തടങ്ങളും കാട്ടുപൂഞ്ചോലയും
| |
| നാട്ടുപച്ചപ്പും മരിച്ചു
| |
| പുഞ്ചനെൽപാടങ്ങൾ റബറിൻവേരിനാൽ
| |
| ശുഷ്കമായ് മാറിയിന്നയ്യോ
| |
| ദാഹനീരില്ല കുളിർകാറ്റുമില്ലെങ്ങും
| |
| ശീതളച്ഛായകളില്ല
| |
| പുഴകൾവഴി മാറിയൊഴുകിടുന്നു
| |
| കാട്ടുമൃഗങ്ങളും നാട്ടിലായി
| |
| പാഷാണപൂരിത ഭോജനശീലത്താൽ
| |
| ആയുരാരോഗ്യം നശിച്ചു
| |
| പ്രളയവും മാരകവ്യാധികളും കൊണ്ട്
| |
| പൂരിതമായിന്നു ലോകം
| |
| ഹേ മർത്യ നീ ഉണർന്നീടുക
| |
| പുൽകുക വീണ്ടുമാ സ്വർഗീയഭൂമി
| |
| വൈകരുതതിനിനി,കരുതീടാംനമ്മൾതൻ
| |
| ഇളമുറയ്ക്കായ് ഒട്ടുനന്മ...
| |
| നമ്മൾതൻ....
| |
| ഇളമുറകയ്ക്കായ് ഒട്ടുനന്മ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഹരിനാരാണ ശർമ
| |
| | ക്ലാസ്സ്= 6 ബി
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി
| |
| | സ്കൂൾ കോഡ്= 20367
| |
| | ഉപജില്ല= ചെർപ്പുളശ്ശേരി
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |
| *[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]]
| |
| <center> <poem>
| |
| നാശമായീടുന്നു നാട്
| |
| ഇന്ന്-നാശമായീടുന്നു ലോകം
| |
| മനുഷ്യമനസിനെ പോലെ
| |
| നാശമാകുന്നു പ്രപഞ്ചം
| |
| നാമാവശേഷമാകുന്നു പ്രപഞ്ചം
| |
| പാടവും പുഴകളും തോടും
| |
| കുന്നും മലർമണിക്കാടും
| |
| ഉണ്ടായിരുന്നത്രേ പണ്ട്
| |
| ഉണ്ടോ ഇതെങ്ങാനുമിന്ന്
| |
| കുന്നുകളൊക്കെ നിരത്തി
| |
| ഫാക്ടറികൾ വന്നു നിന്നു
| |
| പുഴകളിൽ നിന്നുമതിൻറെ ജീവൻ
| |
| വാരിയെടുത്തു മനുജർ
| |
| നെൽവയലെല്ലാം പോയി
| |
| റബർ കാടുകൾ വന്നു നിറഞ്ഞു
| |
| എന്തൊരു കഷ്ടമാണയ്യോ!
| |
| നാശമായ് പോയി പരിസ്ഥിതി
| |
| നാശമായ് പോയി പരിസ്ഥിതി
| |
| </POEM></CENTER>
| |
| {{BoxBottom1
| |
| | പേര്= ഹരിനാരാണ ശർമ
| |
| | ക്ലാസ്സ്= 6 ബി
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കെ എ യു പി സ്കൂൾ എളമ്പുലാശ്ശേരി
| |
| | സ്കൂൾ കോഡ്= 20367
| |
| | ഉപജില്ല= ചെർപ്പുളശ്ശേരി
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |