"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പിന്നെയും എന്തിനീ നാട്യം ??" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/പിന്നെയും എന്തിനീ നാട്യം ?? (മൂലരൂപം കാണുക)
20:28, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ലോകം മാനവരാശിയുടെ മാത്രം സ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പിന്നെയും എന്തിനീ നാട്യം ??<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റവും, മനുഷ്യനെ സഹജീവിയായ് കാണാതെ പണത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി ചൂഷണം ചെയ്യുകയും ചെയ്യുന്ന മനുഷ്യന്റെ ചെയ്തികളിൽ മനം നൊന്ത ദൈവം അവനു തിരികെ വരാൻ പല അവസരങ്ങളും നൽകി. എന്നിട്ടും സ്വന്തം ഉൾത്തടങ്ങൾ പരിശോധിക്കാതെ, പണത്തിനു പിന്നാലെയുള്ള ഓട്ടപാച്ചിൽ തുടർന്നു. ഇന്ന് കൊറോണ എന്ന മഹാമാരി നമ്മുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരവസരമാണ്. പ്രകൃതിയുടെ മനോഹാരിത നശിപ്പിച്ചതിൽ നാമും പങ്കുകാരാണ് എന്ന ബോധ്യം നമ്മിലുളവാകണം. കൃഷിയില്ലാത്ത പാടങ്ങൾ, ചെളിയെടുത്തു കുഴിഞ്ഞ കണ്ടങ്ങൾ, നികത്തിയ വയലുകളും തോടുകളും മണൽവാരി നശിച്ച പുഴകൾ, എവിടെയും കാണുന്ന അഴുക്ക് കൂമ്പാരങ്ങൾ, ദൈവത്തിന്റെ നാട് എന്ന വിശേഷണത്തിന് ഇന്നത്തെ കേരളം എത്ര കണ്ട് അർഹിക്കുന്നു. പഴമയിൽ നിന്ന് പുതുമയിലേക്കുള്ള മാറ്റങ്ങൾ സാംസ്കാരിക തനിമയെ തച്ചുടച്ചുവോ ? | <p> പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റവും, മനുഷ്യനെ സഹജീവിയായ് കാണാതെ പണത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി ചൂഷണം ചെയ്യുകയും ചെയ്യുന്ന മനുഷ്യന്റെ ചെയ്തികളിൽ മനം നൊന്ത ദൈവം അവനു തിരികെ വരാൻ പല അവസരങ്ങളും നൽകി. എന്നിട്ടും സ്വന്തം ഉൾത്തടങ്ങൾ പരിശോധിക്കാതെ, പണത്തിനു പിന്നാലെയുള്ള ഓട്ടപാച്ചിൽ തുടർന്നു. ഇന്ന് കൊറോണ എന്ന മഹാമാരി നമ്മുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഒരവസരമാണ്. പ്രകൃതിയുടെ മനോഹാരിത നശിപ്പിച്ചതിൽ നാമും പങ്കുകാരാണ് എന്ന ബോധ്യം നമ്മിലുളവാകണം. കൃഷിയില്ലാത്ത പാടങ്ങൾ, ചെളിയെടുത്തു കുഴിഞ്ഞ കണ്ടങ്ങൾ, നികത്തിയ വയലുകളും തോടുകളും മണൽവാരി നശിച്ച പുഴകൾ, എവിടെയും കാണുന്ന അഴുക്ക് കൂമ്പാരങ്ങൾ, ദൈവത്തിന്റെ നാട് എന്ന വിശേഷണത്തിന് ഇന്നത്തെ കേരളം എത്ര കണ്ട് അർഹിക്കുന്നു. പഴമയിൽ നിന്ന് പുതുമയിലേക്കുള്ള മാറ്റങ്ങൾ സാംസ്കാരിക തനിമയെ തച്ചുടച്ചുവോ ? | ||
വരി 11: | വരി 11: | ||
<br> | <br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=വിജില ജോൺസൺ | ||
| ക്ലാസ്സ്= 12 | | ക്ലാസ്സ്= 12 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 20: | വരി 20: | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത, കഥ, ലേഖനം --> | | തരം= ലേഖനം <!-- കവിത, കഥ, ലേഖനം --> | ||
| color= | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |