Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/സംഹാരമൂർത്തികളായ വൈറസുകൾ..!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
'''സാർസ്'''
'''സാർസ്'''


സാർസ് വൈറസിന്റെ ഉറവിടം തെക്കൻ ചൈനയാണ് 2003 ൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസി മാനവ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിൽ ഇടം പിടിച്ചു ലോകമെങ്ങും പതിനായിരത്തോളം പേരെ ഇത് ബാധിക്കുകയും 800 പേരുടെ ജീവൻ അപഹരിക്കുകയും ചെയ്‌തു.ഇതിന് കൊറോണ വൈറസുമായി ജനിതക സാമ്യമുണ്ടെങ്കിലും ഈ രണ്ട് വൈറസുകൾ മൂലമുണ്ടാകുന്ന രോഗ സ്വഭാവങ്ങൾ വ്യത്യസ്തമാണ്.
 
സാർസ് വൈറസിന്റെ ഉറവിടം തെക്കൻ ചൈനയാണ് 2003 ൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ്  മാനവ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിൽ ഇടം പിടിച്ചു ലോകമെങ്ങും പതിനായിരത്തോളം പേരെ ഇത് ബാധിക്കുകയും 800 പേരുടെ ജീവൻ അപഹരിക്കുകയും ചെയ്‌തു.ഇതിന് കൊറോണ വൈറസുമായി ജനിതക സാമ്യമുണ്ടെങ്കിലും ഈ രണ്ട് വൈറസുകൾ മൂലമുണ്ടാകുന്ന രോഗ സ്വഭാവങ്ങൾ വ്യത്യസ്തമാണ്.9.6 ശതമാനമായിരുന്നു സാർസിന്റെ മരണനിരക്ക്. ഏതാണ്ട് 25-ളം രാജ്യങ്ങളിലാണ് അന്ന് സാർസ് പടർന്ന് പിടിച്ചത്. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്ന സാർസും മറ്റൊരു തരം മാരക  വൈറസാണ്.ലോകത്ത് ഒരുപാട് ജനങ്ങൾ സാർസ് വൈറസ് ബാധ മൂലം അന്ന്  കഷ്ടപ്പെടുകയുണ്ടായി
 


'''കൊറോണ വൈറസ് അഥവാ കോ വിഡ്-19'''
'''കൊറോണ വൈറസ് അഥവാ കോ വിഡ്-19'''


കൊറോണ എന്നാൽ ഒരു കുട പോലെ കൂട്ടമായി നിൽക്കുന്നത് എന്നർത്ഥം. ഈ വൈറസ്2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മൽസ്യ മാർക്കറ്റിൽ നിന്നുമാണ് പൊട്ടിപ്പുറപ്പെട്ടത്. അത് ഈ ലോകത്തെ മുഴുവൻ വിഴുങ്ങുന്ന മഹാമാരിയായി മാറുമെന്ന് അന്ന് ആരും കരുതിയില്ല.ഇന്ന് ഇത് 18 ലക്ഷത്തോളം മനുഷ്യരിലേക്ക് പടർന്നു കഴിഞ്ഞു .114000 ത്തോളം ജീവനുകൾ കവർന്നെടുത്തു. ജാതി മത ലിംഗ വർണ്ണ പ്രായഭേദമന്യെ എല്ലാവരിലേക്കും ഈ വൈറസ് പടർന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാവോ,മന്ത്രിയോ, രാജാവോ,പ്രജയോ സമ്പന്നനോ, ദരിദ്ര നോ ആരുമായി കൊള്ളട്ടെ covid-19 ന് എല്ലാവരും സമൻമാരാണ്.!വൈറസ് ബാധിതനായ ഒരാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായു വഴി അടുത്ത് നിൽക്കുന്ന ഒരാളിലേക്ക് ഇത് പകരുന്നു.അണു സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിച്ചതിനു ശേഷം നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ ഈ വൈറസ് വളരെ വേഗം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ,പതിനാല് മുതൽ ഇരുപത്തിയെട്ട് ദിവസത്ത കാലയളവിൽ പെരുകുകയും ചെയ്യുന്നു. നമ്മുടെ ശ്വസന വ്യവസ്ഥയേയാണ് ഇത് കാര്യമായി ബാധിക്കുന്നത്.അതിനാൽ രോഗികളിൽ ചുമ, ശ്വാസതടസ്സം  പനി മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.സാമൂഹിക അകലം പാലിയ്ക്കലും വ്യക്തി ശുചിത്വവുമാണ് ഈ വൈറസ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ.ഹൈഡ്രോക്സി ക്ലോറോ ക്വിൻ എന്ന ആന്റി മലേറിയൽ ഡ്രഗ് ഈ വൈറസിനെതിരായി നാം ഉപയോഗിക്കുന്നു ഇത്CQ N4(7-chloro-4-quinolynyl)N1 N1-diethyl-1,4-pentadiamine) ആണ് ഒരു കാലത്ത് മൂന്നാറിലെ തേയില തോട്ടങ്ങളോട് ചേർന്നുള്ള സിങ്കോണ ചെടികളിൽ നിന്നും ക്ലോറോ ക്വിൻ വാറ്റിയെടുത്തിരുന്നു.ഇന്ന് ലോകത്ത്HCQ  ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണ്.
കൊറോണ എന്നാൽ ഒരു കുട പോലെ കൂട്ടമായി നിൽക്കുന്നത് എന്നർത്ഥം. ഈ വൈറസ്2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മൽസ്യ മാർക്കറ്റിൽ നിന്നുമാണ് പൊട്ടിപ്പുറപ്പെട്ടത്.അത് ഈ ലോകത്തെ മുഴുവൻ വിഴുങ്ങുന്ന മഹാമാരിയായി മാറുമെന്ന് അന്ന് ആരും കരുതിയില്ല.ഇന്ന് ഇത് 18 ലക്ഷത്തോളം മനുഷ്യരിലേക്ക് പടർന്നു കഴിഞ്ഞു .114000 ത്തോളം ജീവനുകൾ കവർന്നെടുത്തു. ജാതി മത ലിംഗ വർണ്ണ പ്രായഭേദമന്യെ എല്ലാവരിലേക്കും ഈ വൈറസ് പടർന്നുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാവോ,മന്ത്രിയോ, രാജാവോ,പ്രജയോ സമ്പന്നനോ, ദരിദ്ര നോ ആരുമായി കൊള്ളട്ടെ covid-19 ന് എല്ലാവരും സമൻമാരാണ്.!വൈറസ് ബാധിതനായ ഒരാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ വായു വഴി അടുത്ത് നിൽക്കുന്ന ഒരാളിലേക്ക് ഇത് പകരുന്നു.അണു സാന്നിധ്യമുള്ള പ്രതലങ്ങളിൽ സ്പർശിച്ചതിനു ശേഷം നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോൾ ഈ വൈറസ് വളരെ വേഗം നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ,പതിനാല് മുതൽ ഇരുപത്തിയെട്ട് ദിവസത്ത കാലയളവിൽ പെരുകുകയും ചെയ്യുന്നു. നമ്മുടെ ശ്വസന വ്യവസ്ഥയേയാണ് ഇത് കാര്യമായി ബാധിക്കുന്നത്.അതിനാൽ രോഗികളിൽ ചുമ, ശ്വാസതടസ്സം  പനി മുതലായ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.സാമൂഹിക അകലം പാലിയ്ക്കലും വ്യക്തി ശുചിത്വവുമാണ് ഈ വൈറസ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ.ഹൈഡ്രോക്സി ക്ലോറോ ക്വിൻ എന്ന ആന്റി മലേറിയൽ ഡ്രഗ് ഈ വൈറസിനെതിരായി നാം ഉപയോഗിക്കുന്നു ഇത്CQ N4(7-chloro-4-quinolynyl)N1 N1-diethyl-1,4-pentadiamine) ആണ് ഒരു കാലത്ത് മൂന്നാറിലെ തേയില തോട്ടങ്ങളോട് ചേർന്നുള്ള സിങ്കോണ ചെടികളിൽ നിന്നും ക്ലോറോ ക്വിൻ വാറ്റിയെടുത്തിരുന്നു.ഇന്ന് ലോകത്ത്HCQ  ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണ്.
എന്തായാലും എല്ലാം തന്റെ കാൽക്കീഴിലാക്കാനുള്ള മനുഷ്യന്റെ തിരക്കിട്ട ഓട്ടത്തിനിടയിൽ ഇത് പോലെ ഒരു മഹാമാരി നമ്മെ വീട്ടിൽ തളച്ചിട്ടുമെന്ന് നാം കരുതിയില്ല. ഭൂമി മനുഷ്യന്റെ മാത്രം സ്വന്തമല്ല. മറ്റു ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ഈ ഭൂമിയിൽ തുല്യ അവകാശമുണ്ടെന്ന ബോധ്യം നമുക്കുണ്ടാവണം.വികസനത്തിന്റെ പേരും പറഞ്ഞ് നെട്ടോട്ടമോടുമ്പോൾ പ്രകൃതിയെ കൂടി ചേർത്ത് പിടിക്കണം. ഇല്ലെങ്കിൽ പ്രകൃതി അതിന്റെ രൗദ്രഭാവത്തിൽ തിരിച്ചടിക്കും. കുറെ പേരെ കൊന്നൊടുക്കി അത് അതിന്റെ സംതുലനാവസ്ഥ നില നിർത്തും.അതുകൊണ്ട് നമുക്ക് പ്രകൃതിയെ ചേർത്ത് പിടിച്ചു കൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടാം.പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് .നാം അതിജീവിക്കുക തന്നെ ചെയ്യും. അതിനുള്ള ഊർജ്ജം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അതോടൊപ്പം രാപ്പകലില്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ മേഖലയിലുള്ള എല്ലാവരേയും നീതി പാലകരേയും സർക്കാരിനേയും പ്രണമിയ്ക്കുന്നു...
എന്തായാലും എല്ലാം തന്റെ കാൽക്കീഴിലാക്കാനുള്ള മനുഷ്യന്റെ തിരക്കിട്ട ഓട്ടത്തിനിടയിൽ ഇത് പോലെ ഒരു മഹാമാരി നമ്മെ വീട്ടിൽ തളച്ചിട്ടുമെന്ന് നാം കരുതിയില്ല. ഭൂമി മനുഷ്യന്റെ മാത്രം സ്വന്തമല്ല. മറ്റു ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ഈ ഭൂമിയിൽ തുല്യ അവകാശമുണ്ടെന്ന ബോധ്യം നമുക്കുണ്ടാവണം.വികസനത്തിന്റെ പേരും പറഞ്ഞ് നെട്ടോട്ടമോടുമ്പോൾ പ്രകൃതിയെ കൂടി ചേർത്ത് പിടിക്കണം. ഇല്ലെങ്കിൽ പ്രകൃതി അതിന്റെ രൗദ്രഭാവത്തിൽ തിരിച്ചടിക്കും. കുറെ പേരെ കൊന്നൊടുക്കി അത് അതിന്റെ സംതുലനാവസ്ഥ നില നിർത്തും.അതുകൊണ്ട് നമുക്ക് പ്രകൃതിയെ ചേർത്ത് പിടിച്ചു കൊണ്ട് ഈ മഹാമാരിക്കെതിരെ പോരാടാം.പ്രതീക്ഷയാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് .നാം അതിജീവിക്കുക തന്നെ ചെയ്യും. അതിനുള്ള ഊർജ്ജം ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അതോടൊപ്പം രാപ്പകലില്ലാതെ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആരോഗ്യ മേഖലയിലുള്ള എല്ലാവരേയും നീതി പാലകരേയും സർക്കാരിനേയും പ്രണമിയ്ക്കുന്നു...
{{BoxBottom1
{{BoxBottom1
വരി 29: വരി 31:
| color=1
| color=1
}}
}}
[[വർഗ്ഗം:അധ്യാപക രചനകൾ]]
{{Verification4|name=Sachingnair| തരം= ലേഖനം}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/713048...934671" എന്ന താളിൽനിന്ന് ശേഖരിച്ചത്