Jump to content
സഹായം

"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/പിടയുന്ന പ്രക്യതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പിടയുന്ന പ്രക്യതി
| തലക്കെട്ട്=  പിടയുന്ന പ്രകൃതി
| color= 4
| color= 4
}}
}}
<center> <poem>
മാനസമൊക്കെയും ഇരുളാൽ മൂടിയ
ഹൃദയത്തിനുടമയാം മനുഷ്യാ നീ
എന്തിന്നു നീചനായീവിധം
പ്രവർത്തിക്കുന്നു...........
ആർത്തി തന്നവതാരങ്ങൾ..
പ്രകൃതി തൻ  മാറിലലറി മാന്തുന്നു
മണ്ണുമാന്തി യന്ത്രങ്ങൾ തൻ 
അട്ടഹാസത്തിൽ
മറയുന്നു  പ്രകൃതി തൻ കണ്ണീർ....
കുന്നുകളെവിടെ മലകളും
പുഴകളുമെവിടെ
നെൽ കതിരുകളും ഹരിതാഭയുമെവിടെ
ഇതാ........
പ്രതാപിനിയാം പ്രകൃതി പിടയുന്നു...
മക്കൾ തൻ ആർത്തിക്ക് പാത്രമായി തീരുന്നു അമ്മയാം പ്രകൃതി...
പ്രകൃതി തൻ മക്കളെ കേൾക്ക
നിങ്ങൾ...
സ്നേഹിച്ചു വളർത്താം വൃക്ഷലതാധികളേറെ
ഓർമയായി കഴിഞ്ഞ ഹരിതാഭായീ
ഭൂമിയിൽ യാഥാർഥ്യമായി
തീരുമിന്നതുവഴി....
</poem> </center>
{{BoxBottom1
| പേര്=ആദർശ്.ജീ.എസ്സ്
| ക്ലാസ്സ്=  9A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൻ.എസ്സ്.എസ്സ്,ഹൈസ്കൂൾ ചൊവ്വള്ളൂർ
| സ്കൂൾ കോഡ്= 44026
| ഉപജില്ല= കാട്ടാക്കട
| ജില്ല=തിരുവനന്തപുരം
| തരം=  കവിത 
| color= 3
}}
[[Category:കവിതകൾ]]
{{Verified|name=Sathish.ss|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/708338...730147" എന്ന താളിൽനിന്ന് ശേഖരിച്ചത്