"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/കവിതകൾ (മൂലരൂപം കാണുക)
14:03, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 48: | വരി 48: | ||
[[പ്രമാണം:15048ey.png|right]] | |||
<gallery> | |||
15048an.png|'''അനഘ ശങ്കർ ''' '''(ക്ലാസ് 10 )''' | |||
</gallery> | |||
മായാ മനോഹരിയായിരുന്നു നീ.....
നക്ഷത്ര കണ്ണുകളാൽ വന്ന്
എന്റെ നൊമ്പരങ്ങളെ നീ
നിന്റെ നൊമ്പരങ്ങളാക്കീ
നിന്റെ ആ നക്ഷത്രക്കണണില
എന്നോടുള്ള സഹതാപത്താ
ലുള്ള മുത്തുകൾ പോലുള്ള
ആ ചുടുകണ്ണീ൪........ഹാ!.....
പൂ൪വ്വജന്മപാപത്താൽ
മലിനമായിരുന്നു
സ്നേഹിക്കുന്നു ജനതയെന്നെ
അവരുടെ നാലിന്യ കൂംഭാരമാക്കി
എന്നാൽ നിന്റെ ആ കണ്ണുനീ൪
എന്റെ ഹൃദയത്തെ സ്പർശിച്ച്
എനിക്ക് എന്റെ പാപത്തിൽ
നിന്നും മോക്ഷം നൽകി
ഹാ! എത്ര സുന്ദരിയായിരുന്നു