Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
മനുഷ്യൻ സ്വീകരിച്ചു വരുന്ന അനഭിലക്ഷണീയവും അശാസ്ത്രീയവുമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം.ഭൂമിയിലെ ചൂടിന്റെ വർധനവ് ,ശുദ്ധ ജലക്ഷാമം,ജൈവവൈവിധ്യ ശോഷണം, തുടങ്ങി ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.

</p>
</p>
 
<p>പരിസ്ഥിതി സംരക്ഷിക്കുന്നത്  വായു മലിനീകരണത്തിന്റെയും ഹരിത ഗൃഹവാതകങ്ങളുടെ യും അളവ് ക‌ുറക്കുന്നു.ആഗോളതാപനം ,മലിനീകരണം ,കാലാവസ്ഥാ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി  തകർന്നുകൊണ്ടിരിക്കുകയാണ്.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഭൂമിയിലെ ജീവൻ നിലനിർത്തേണ്ടതും നമ്മുടെഉത്തരവാദിത്ത്വം തന്നെയാണ്.
</p>
<p>അങ്ങനെ പരിസ്ഥിതി സംരക്ഷണത്തിനായി നമുക്ക് ഒന്നിച്ച് മുന്നേറാം.പരിസ്ഥിതി സംരക്ഷിക്കുന്ന ഒരു പുതിയ തലമുറയെ നമുക്ക് വാർത്തെടുക്കാം</p>
'''''ഏലിയാസ് ജാൻസൻ 9സി'''''
'''''ഏലിയാസ് ജാൻസൻ 9സി'''''
|----
|----
|}
|}
|-
|-
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/702916" എന്ന താളിൽനിന്ന് ശേഖരിച്ചത്