Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
സർക്കാർ നിർദ്ദേശ പ്രകാരം നവംബർ 29-ാം തിയ്യതി അടിയന്തിര പി ടി എ പൊതുയോഗം നടത്തി. സ്കൂളിലെ നിലവിലെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി. പി ടി എയുടെയും മാനേജ്മ്മെന്റിന്റെയും സഹായത്തോടെ അപാകതകൾ പരിഹരിച്ചു. സ്കൂൾ അങ്കണം പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി നിലവിൽ വിദ്യാലയത്തിൽ നടപ്പാക്കിയിട്ടുള്ളതും ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്നതുമായ പദ്ധതികളെ കുറിച്ച് വിശദീകരണവും ചർച്ചയും നടത്തി. "പാമ്പുകടിയും പ്രഥമശുശ്രൂഷയും" എന്ന വിഷയത്തിൽ റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ വിജയരാഘവൻ സർ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പാമ്പുകളെ കുറിച്ചുള്ള അബദ്ധധാരണകൾ ഒഴിവാക്കാൻ  സഹായിക്കുന്നതായിരുന്നു ക്ലാസ്സ്.

== <b><font size="5" color=" #1425f3 ">സുരക്ഷിത വിദ്യാലയം</font></b> ==
== <b><font size="5" color=" #1425f3 ">ലഹരി വിരുദ്ധ വിദ്യാലയം</font></b> ==
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് അടാട്ട് പ‍ഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പും കേരള സംസ്ഥാന ലഹരി വർജ്ജ്യ മിഷനും സംയുക്തമായി വിമുക്തി എന്ന പ്രോഗ്രാം 17-01-2020 ന് നടത്തുകയുണ്ടായി. ലഹരി വിമുക്ത യുവത്വത്തിന് ഊന്നൽ കൊടുക്കുന്ന ക്ലാസ്സ് എടുത്തത് ശ്രീ അനീഷ് തോമസ് ആണ്. കുഴിയാന സിനിമാ പ്രദർശനവും ഉണ്ടായിരുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സുരക്ഷിത വിദ്യാലയം ക്യാമ്പെയിൻ നടത്തപ്പെടുന്നതിന്റെ ഭാഗമായി 18-01-2020 ന് സ്പെഷ്യൽ പി ടി എ മീറ്റിംഗ് കൂടുകയും ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയും ചെയിതു. തദവസരത്തിൽ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയുണ്ടായി.

2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/697622" എന്ന താളിൽനിന്ന് ശേഖരിച്ചത്