"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:

== <b><font size="5" color=" #1425f3 ">ഓണാഘോഷം</font></b> ==

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഒണാഘോഷം പരിസിഥിതി സൗഹൃദപരമായും ലളിതമായും നടത്തി. പതിവുപോലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. ഓണക്കളികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് ‍സ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയുണ്ടായി. ഹൈസ്കൂളിൽ നിന്നും ഹയർ സെക്കന്ററിയിൽ നിന്നും കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കിതൊരു പുതിയ അനുഭവമായിരുന്നു. പ്രളയക്കെടുതിയോടനുബന്ധിച്ച് ചിലവു ചുരുക്കലിന്റെ ഭാഗമായി പൂക്കള മത്സരം ഒഴിവാക്കിയിരുന്നു.
പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഒണാഘോഷം പരിസിഥിതി സൗഹൃദപരമായും ലളിതമായും നടത്തി. പതിവുപോലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. ഓണക്കളികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''ഡിജിറ്റൽ പൂക്കള മത്സരം''' നടത്തുകയുണ്ടായി. ഹൈസ്കൂളിൽ നിന്നും ഹയർ സെക്കന്ററിയിൽ നിന്നും കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കിതൊരു പുതിയ അനുഭവമായിരുന്നു. പ്രളയക്കെടുതിയോടനുബന്ധിച്ച് ചിലവു ചുരുക്കലിന്റെ ഭാഗമായി പൂക്കള മത്സരം ഒഴിവാക്കിയിരുന്നു. മികച്ച മൂന്ന് ചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു.
 
== <b><font size="5" color=" #1425f3 ">പഠന വിനോദ യാത്രകൾ</font></b> ==

ഈ വർഷവും ശ്രീ ശാരദയിലെ വിദ്യാർത്ഥികൾ വിവിധ പഠന യാത്രകൾ നടത്തി. പത്താം ക്ലാസ്സിലെ കുട്ടികൾ മൈസൂർ, കൂർഗ് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. മൈസൂർ പാലസ്, ചാമുണ്ഡേശ്വരി ടെമ്പിൾ, സെന്റ് ഫിലോമിന ചർച്ച്, ശ്രീരംഗ പട്ടണം, വൃന്ദാവൻ ഗാർഡൻ, വാട്ടർ ജയിൽ, ബുദ്ധ ടെമ്പിൾ, നിസർഗധാമ പാർക്ക്  എന്നിവ കുട്ടികൾക്ക് എത്ര കണ്ടാലും മതി വരാത്ത സ്ഥലങ്ങളാണ്. അഞ്ച്, ഒമ്പത് ക്ലാസ്സുകാർ പാലക്കാട് വരിക്കാശ്ശേരി മന ,പാലക്കാട് കോട്ട, മലമ്പുഴ എന്നിവ സന്ദർശിച്ചു. ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ കുട്ടികൾ വിവിധ വാട്ടർ തീം പാർക്കുകൾ സന്ദർശിച്ചു. എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾ മണ്ണുത്തി കാർ‍ഷിക സർവ്വകലാശാലയിലേക്ക് പഠനയാത്ര നടത്തുകയുണ്ടായി. വിവിധ തരം കൃഷിരീതികൾ മനസ്സിലാക്കാൻ ഈ യാത്ര സഹായിച്ചു. ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ യാത്ര ഊട്ടിയിലേക്കായിരുന്നു. എട്ട്, ഒമ്പത് ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ  ഐ എസ് ആർ ഒ യുടെ ആഭിമുഖ്യത്തിൽ വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ നടത്തിയ എക്സിബിഷൻ സന്ദർശിച്ചു.

2,313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/697624" എന്ന താളിൽനിന്ന് ശേഖരിച്ചത്