"St:ജോസെഫ്സ് .എച്ച്.എസ്.കിഴക്കമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
St:ജോസെഫ്സ് .എച്ച്.എസ്.കിഴക്കമ്പലം (മൂലരൂപം കാണുക)
20:17, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2010→നേട്ടങ്ങള്‍
വരി 51: | വരി 51: | ||
കംപ്യൂട്ടര്‍ ല | കംപ്യൂട്ടര്‍ ല | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ ==''' | ||
== മികവിന്റെ പദ്ധതികള്‍ == | |||
''' | |||
'''കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭാഷ രുപികരണത്തിനും താഴെ പറയുന്ന നടപടികള്‍. | |||
സ്രികരിച്ചു | |||
* ഹൈസ്കുള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 3 ദിവസത്തെ ഓറിയന്റേഷ൯ പ്രോഗ്രാം നടത്തി . | |||
* അദ്ധ്യാപകര്‍ക്ക് കാലോചിതമായി തങ്ങളുടെ അധ്യാപന ശേഷി വര്‍ധിപ്പിക്കുന്നതിനും കുട്ടികള്‍ക്ക് . | |||
തങ്ങളുടെ അറിവ് വര്‍ധിപ്പിക്കുന്നതിനായി പ്രഗത്ഭരായവരുടെ ക്ലാസുകള്‍ ലഭ്യമായി. | |||
ഒരോ മാസവും യുണിറ്റ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. | |||
സമയോചിതമായി ക്ലാസ് പി . റ്റി. എ . വിളിച്ചുകുട്ടി കുട്ടികളുടെ പഠനനിലവാരം ചര്‍ച്ച ചെയ്യുന്നു. | |||
ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പഠനം കുടുതല്‍ ആകര്‍ഷണിയമാക്കുന്നു | |||
അവാര്‌ഡ് , എ൯ഡേപ്മെന്റ് , സ്കോളര്‍ഷിപ്പ് എന്നിവ നല്‍കി വരുന്നു . | |||
* മോഡല്‍ പരിക്ഷകള്‍ നടത്തി ഉത്തര കടലാസുകള്‍ കുട്ടികളുമായി വിശകലനം ചെയ്ത് മുല്യ നിര്‍ണയം | |||
നടത്തുന്നു. | |||
* എഡ്യുസാറ്റ് , വിക്റ്റേഴ്സ് ചാനല്‍ , ബ്രോഡ് ബ്രാന്റ് കണക്ഷ൯ ഇവ സ്കുളില്‍ ലഭ്യമാണ്. | |||
* 5മുതല്‍ 8 വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പാഠ പുസ്സകങ്ങള്‍ സൗജന്യമായി നല്കുന്നു. | |||
* സര്‍ക്കാര്‍ സഹായത്തോടെ ഉച്ചകഞ്ഞി വിതരണം നടത്തുന്നു . | |||
* എല്ലാകുട്ടികള്‍ക്കും സന്മാര്‍ഗ ക്ലാസുകള്‍ നടത്തുന്നു. | |||
* എല്ലാ ക്ലാസുകളിലും ഇഗ്ലിഷ് - മലയാളം പത്രങ്ങള്‍ ലഭ്യമാണ് . | |||
വിദുരത്തുനിന്നും ഉള്‍പ്രേദേശങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് സ്കുള്‍ ബസ് സൗകര്യങ്ങള്‍ ലഭ്യമാണ് | |||
''' | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം = | |||
== യാത്രാസൗകര്യം =.jpg | |||
വരി 65: | വരി 86: | ||
വര്‍ഗ്ഗം: സ്കൂള്‍ | വര്‍ഗ്ഗം: സ്കൂള്‍ | ||
[[ചിത്രം:[[ചിത്രം:Example. | [[ചിത്രം:[[ചിത്രം:Example..jpg.jpg]]]] |