St:ജോസെഫ്സ്‌ .എച്ച്.എസ്.കിഴക്കമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്

St:ജോസെഫ്സ്‌ .എച്ച്.എസ്.കിഴക്കമ്പലം
വിലാസം
കിഴക്കംബലം

സെ.ജോസഫ്സ് ഹൈസ്കൂൾ കിഴക്കമ്പലം
സെ.ജോസഫ്സ് ഹൈസ്കൂൾ കിഴക്കമ്പലം
,
683562
,
എരനാകുലം ജില്ല
സ്ഥാപിതം06 - 1948
വിവരങ്ങൾ
ഫോൺ04842682536
ഇമെയിൽsjhskizhakkambalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎരനാകുലം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആനി കെ കൊരത്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കിഴക്കമ്പലം ഗ്രാമത്തിന്റെ സമഗ്രമായ വളര്ച്ചയില്നിര്ണ്ണായകമായ സ്വാധീനം ചെലുത്തിവരുന്ന ആലുവ വിദ്യാഭ്യാസ ജില്ലയിലെ കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹൈസ്ക്കൂള്1940 ല്പ്രവര്ത്തനം ആരംഭിച്ചു.1500 ല്പരം വിദ്യാര്ത്ഥികള്ഇവിടെ പഠിക്കുന്നു.48 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാര്ത്ഥികളുടെ മാനസികവും വൈജ്ഞാനികവും ധാര്മ്മികവുമായ വളര്ച്ചയില്സ്ക്കൂള്ശ്രദ്ധിച്ചു വരുന്നു. · 30 കമ്പ്യൂട്ടറുകളും എല്.സി.ഡി.പ്രൊജക്ടറും ഉള്ള സുസജ്ജമായ കമ്പ്യൂട്ടര്ലാബ്. · 7000 ല്പരം പുസ്തകങ്ങളുള്ള ലൈബ്രറി · സ്റ്റേറ്റ് ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകള് · 32 ക്ലാസ്സുകളിലായി 1400 വിദ്യാര്ത്ഥികള് · കിഴക്കമ്പലത്തിലെ ഏക മിക്സഡ് സ്ക്കൂള് · പഠനത്തില്പിന്നോക്കം നില്ക്കുന്നവര്ക്ക് പ്രത്യേക പരിശീലനം · 4 ഏക്കറില്വ്യാപിച്ചു കിടക്കുന്ന സ്ക്കൂളും കളിസ്ഥലവും · ഇാവിലെയും വൈകുന്നേരവും ആവശ്യഘട്ടങ്ങളില്രാത്രിയും സ്പെഷ്യല്കോച്ചിംഗ്

<<@>>സ്കൂളിൻറെ ഉപഗ്രഹ ഭൂപടം *[1]
<<@>>സ്കൂളിൻറെ ബ്ലോഗ്‌ (രചന സ്കൂൾ ലീഡർ)*[2][3]

== സൗകര്യങ്ങൾ ==ഈ പ്രദേശത്തിന്റെ സാമുഹിക ഉന്നമനത്തിന് ഈ കലാലയം എറെ പങ്കുവഹിച്ചിട്ടുണ്ട് . ലോക പ്രസിദ്ധ

    വ്യവസായ സംരംഭങ്ങളായ , കിറ്റെക്സ് , സേവന , സാറാസ് , എന്നിവയുടെ സാരഥികൾ ഈ സ്കുളിലെ 
    പുർവ്വ വിദ്യർത്ഥികളാണ്  എന്നത് ചാരിതാർ‍ത്ഥ്യ ജനകമാണ് കുടാതെ  IBS പോലുള്ള സോഫ്റ്റ്  വെയർ‍   ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
    കമ്പനികളിൽ  ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ ചുക്കാ൯ പിടിക്കുന്നുണ്ട് .
    കിഴക്കബലത്തിന്റെയും  സമിപ പ്രദേശങ്ങളുടെയും മുഖഛായ  മാറ്റുന്നതിൽ  മുഖ്യ പങ്കു വഹിച്ചിട്ടുള്ള വിദ്യാ 
    സമ്പന്നർ‌ , ബിസിനസുകാർ, എ൯ജിനിയറുമാർ, മറ്റു സ്വകാര്യ സ്ഥാപന ഉടമകൾ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.എന്നിവർ ഈ 
    വിദ്യാലയത്തിന്റെ  സംഭാവനകളാണ് 

റീഡിംഗ് റൂം സ്കൂളിൽ താഴെ പറയുന്ന ക്ളബ്ബുകൾ പ്രവർത്തിക്കുന്നു.

1 ശാസ്ത്ര ക്ളബ്ബ്

2 ഊർജ്ജ സംരക്ഷണ ക്ളബ്ബ്

3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യൽ സയൻസ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ്

9. Fire and safety club

ലൈബ്രറി പ്രമാണം:.jpg സയൻസ് ലാബ്

കംപ്യൂട്ടർ

== നേട്ടങ്ങൾ == [[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:== Example.jpg == [[ചിത്രം:പ്രമാണം:Sjhs1.jpg[[ചിത്രം:പ്രമാണം:Sjhs2.jpg[[ചിത്രം:പ്രമാണം:Sjhs3.jpg[[ചിത്രം:പ്രമാണം:Sjhs4.jpg[[ചിത്രം:പ്രമാണം:Sjhs5.jpg[[ചിത്രം:പ്രമാണം:Sjhs6.jpgപ്രമാണം:Sjhs7.jpg

മികവിന്റെ പദ്ധതികൾ‍

         കുട്ടികളുടെ  പഠന നിലവാരം  മെച്ചപ്പെടുത്തുന്നതിനും ഭാഷ  രുപികരണത്തിനും  താഴെ  പറയുന്ന നടപടികൾ.
         സ്രികരിച്ചു 
       * ഹൈസ്കുൾ വിദ്യാർത്ഥികൾക്കായി   3 ദിവസത്തെ  ഓറിയന്റേഷ൯ പ്രോഗ്രാം   നടത്തി .                 
  • അദ്ധ്യാപകർ‍‍‍ക്ക് കാലോചിതമായി തങ്ങളുടെ അധ്യാപന ശേഷി വർധിപ്പിക്കുന്നതിനും കുട്ടികൾക്ക് .
         തങ്ങളുടെ  അറിവ്   വർധിപ്പിക്കുന്നതിനായി പ്രഗത്ഭരായവരുടെ  ക്ലാസുകൾ  ലഭ്യമായി.                    
        ഒരോ  മാസവും  യുണിറ്റ്  ടെസ്റ്റുകൾ നടത്തിയിരുന്നു.
        സമയോചിതമായി  ക്ലാസ്  പി . റ്റി. എ . വിളിച്ചുകുട്ടി കുട്ടികളുടെ  പഠനനിലവാരം   ചർച്ച ചെയ്യുന്നു.  
        ആധുനിക  സാങ്കേതിക  വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്  പഠനം കുടുതൽആകർ‍ഷണിയമാക്കുന്നു
       അവാര്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഡ് , എ൯ഡേപ്മെന്റ് , സ്കോളർഷിപ്പ്  എന്നിവ  നൽകി             വരുന്നു .                               
  • മോഡൽ‍‍ പരിക്ഷകൾ നടത്തി ഉത്തര കടലാസുകൾ കുട്ടികളുമായി വിശകലനം ചെയ്ത് മുല്യ നിർണയം
       നടത്തുന്നു.                                                                                                         
  • എഡ്യുസാറ്റ് , വിക്റ്റേഴ്സ് ചാനൽ , ബ്രോഡ് ബ്രാന്റ് കണക്ഷ൯ ഇവ സ്കുളിൽ ലഭ്യമാണ്.
  • 5മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പാഠ പുസ്സകങ്ങൾ സൗജന്യമായി നല്കുന്നു.
  • സർ‍ക്കാർ സഹായത്തോടെ ഉച്ചകഞ്ഞി വിതരണം നടത്തുന്നു .
  • എല്ലാകുട്ടികൾ‍ക്കും സന്മാർഗ ക്ലാസുകൾ‍ നടത്തുന്നു.
  • എല്ലാ ക്ലാസുകളിലും ഇഗ്ലിഷ് - മലയാളം പത്രങ്ങൾ ലഭ്യമാണ് .
     വിദുരത്തുനിന്നും  ഉൾ‍പ്രേദേശങ്ങളിൽ  നിന്നുമുള്ള  കുട്ടികൾക്ക്  സ്കുൾ ബസ് സൗകര്യങ്ങൾ  ലഭ്യമാണ്



== സ്കുൾ കായിക മേള


                                    സ്കുൾ  വാർഷികത്തോടനു  ബന്ധിച്ച്  നടത്തുന്ന കായിക  മത്സരങ്ങളിൽ  വിവിധ
             ഇനങ്ങളിൽ  കുട്ടികൾ  പങ്കെടുക്കുന്നു . ഈ  സ്കളിലെ 6പെൺ കുട്ടികൾ ഹാ൯ഡ് ബോൾ ടിമിലേയ്ക്ക്
             തിരഞ്ഞെടുക്കപ്പെട്ടു  2 ആൺ‍ കുട്ടികൾ ജില്ലാ  ഫുട്ബോൾ


ടിമിലേയ്ക്ക്  തിര‍ഞ്ഞെടുക്കപ്പെടുകയും 
             സംസ്ഥാന മേളയിൽ‍  മുന്നാം സ്ഥാനം  കരസ്ഥമാക്കുകയും  ചെയ്തു. 
                                                      
                                               ആഘോഷങ്ങൾ   
                                                       
                          അതിവ   താൽപര്യത്തോടും  ആകാംഷയോടെയും  ഓണം, ക്രിസ്തുമസ് , ശിശു ദിനം 
       തുടങ്ങിയ ദിവസങ്ങൾ  ആഘോഷിക്കുന്നു.  ഓരോ  ആഘോഷത്തിന്റെ  ഭാഗമായി  റാലി, മത്സരങ്ങൾ
       സാംസ്കാരിക പരിപാടികൾ,അലങ്കാരങ്ങൾ,പ്ലക്കാർഡുകൾ, പോസ്റ്ററുകൾ, സംഘത്മക പ്രവർത്തനങ്ങൾ
       എന്നിവ  നടത്തുന്നു  


== യാത്രാസൗകര്യം =.jpg



വർഗ്ഗം: സ്കൂൾ [[ചിത്രം:ചിത.jpg]]